Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 218: വരി 218:
*രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി
*രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി


 
=='''നേട്ടങ്ങൾ /മികവുകൾ'''==
 
ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
==നേട്ടങ്ങൾ /മികവുകൾ==
*പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം
*ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടൺ ഹില്ലിലെ പത്താം തരം വിദ്യാർത്ഥിനിക്ക് ചരിത്ര വിജയം
*ഇൻസ്പെയർ അവാർഡ് തുടർച്ചയായി രണ്ടാം വർഷവും
*എസ്.എസ്.എൽ.സി. മികച്ച വിജയം
*എസ്.എസ്.എൽ.സി. മികച്ച വിജയം
*യു.എസ്.എസ്. സ്കോളർഷിപ്പ്
*യു.എസ്.എസ്. സ്കോളർഷിപ്പ്
*എം.ടി.എസ്.ഇ. പരീക്ഷ
*എം.ടി.എസ്.ഇ. പരീക്ഷയിൽ വിജയം
 
*കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക് ഇഷാനി ആർ കമ്മത്ത്
2018-19 അക്കാദമിക വർഷത്തിൽ നടത്തിയ എം.ടി.എസ്.ഇ. പരീക്ഷയിൽ 12-ാം തരത്തിൽ അദ്വൈത സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 9-ാം തരത്തിൽ ഷിഫാന നാലാം സ്ഥാനവും 8-ാം തരത്തിൽ ഇന്ദ്രജ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
*ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച  
 
സ്കൂളുകളിൽ ഇടം നേടി കോട്ടൺഹിൽ
*പഠനോത്സവം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ, കോട്ടൺ കൈറ്റ്സ് മാഗസിൻ എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.
 
*കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്
ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന്  3-ാം സമ്മാനം നേടി, ഒക്ടോബർ, നവംബർ മാസങ്ങളിലായി പത്ത് ദിവസം അമേരിക്കയിൽ നാസ, ഗ‍ൂഗിൾ, ടെക്സാസ് തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. തുടർന്ന് വൈ. ഐ.പി. യംങ് ഇനവേറ്റിവ് പ്രോഗ്രാമിൽ ഇഷാനി തിരഞ്ഞെടുക്കപ്പെടുകയും ഗോൾഡൻ ഗ്രൂപ്പിൽ ഉൾപ്പെടുകയും ചെയ്തു. ക്ലേ ഉപയോഗിച്ച് ജൈവവൈവിധ്യ സാനിറ്ററി നാപ്കിൻ നിർമ്മിച്ചാണ് ഇഷാനിക്ക് ഈ നേട്ടങ്ങൾ കരസ്ഥമായത്. താൻ നിർമ്മിച്ച സാനിറ്ററി നാപ്കിൻ പേറ്റന്റിനായി നൽകി കാത്തിരിക്കുകയാണ് ഇഷാനി.
*ഹരിതവിദ്യാലയം മികച്ച 12കളിൽ ഒന്ന്
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച 12 സ്‍കൂളുകളിൽ ഒന്നായി. ഒന്നര ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.
 
*മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്
വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ അധ്യാപകർക്കായി പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് നോട്ട് ബുക്കുകൾ , പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.
 
==ഉപതാളുകൾ==
==ഉപതാളുകൾ==


2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341791" എന്ന താളിൽനിന്ന് ശേഖരിച്ചത്