Jump to content
സഹായം

"ബി.സി.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
==<big>'''ചരിത്രം'''</big>==
==<big>'''ചരിത്രം'''</big>==
               '''<big>ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് .1940  ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു [[ബി സി എൽ പി എസ് കോട്ടപ്പടി/ചരിത്രം|.കൂടുതൽ അറിയാൻ]]</big>'''  
               '''<big>ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് .1940  ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു [[ബി സി എൽ പി എസ് കോട്ടപ്പടി/ചരിത്രം|.കൂടുതൽ അറിയാൻ]]</big>'''  
'''<big>കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ  പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്‌തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ  ആയി  ഇന്നും നിലനിൽക്കുന്നു [[ബി.സി.എൽ.പി.എസ് കോട്ടപ്പടി/കൂടുതൽ അറിയാൻ|.]]</big>'''
'''<big>കോട്ടപ്പടിയിൽ ഒരു കന്യാമഠവും  അതിനോടനുബന്ധിച്ചു  ഒരു പള്ളിക്കൂടവും ഉണ്ടായാൽ ഇവിടുത്തെ ജനങ്ങൾക്കു പ്രത്യേകിച്ച് സ്ത്രീ ജനങ്ങളുടെ പുരോഗതിക്കും വിദ്യാഭ്യാസത്തിനും വളരെ ഉപകാരപ്രദമായിരിക്കുമെന്നു കോട്ടപ്പടി വി. ലാസർ പുണ്യൻറെ  പള്ളിയിലെ  വികാരിയായ പറപ്പൂര് ചിറമ്മൽ  ബഹു .വാറു അച്ഛനും അസിസ്റ്റൻറ്  വികാരി എടതുരുത്തി  വലിയ  വീട്ടിൽ  ബ .കുഞ്ഞു വറീത്തച്ചനും കൂടി ആലോചിക്കുകയും അവരുടെ ആഗ്രഹത്തെ അന്നത്തെ തൃശൂർ രൂപത അധ്യക്ഷൻ മാർ.വാഴപ്പിള്ളി ഫ്രാൻസിസ് തിരുമേനിയെ ബോധിപ്പിക്കുകയും ചെയ്തു പാലയൂർ ഫൊറോനാ പള്ളി വികാരി ബ. ഫാദർ യോഹന്നാൻ ഊക്കനോടും  സി എം സി യിലെ മദർ ജനറലിനോടും ആലോചിച്ച അഭിവന്ദ്യ മെത്രാന്റെ  കല്പന പ്രകാരം കോട്ടപ്പടി അങ്ങാടിയിൽ പൂക്കോട് പഞ്ചായത്തിലെ ചുങ്കത് ഷെവലിയാർ മാസ്റ്റർ വർക്കി അവർകളുടെ സ്ഥലം</big>'''
'''<big>2൦൦൦ രൂപയ്ക്കു കേന്ദ്ര സമിതിയിൽ നിന്നും വാങ്ങിച്ചു .</big>'''
'''<big>                                   </big>'''
'''<big>           രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ മാനേജര്മാര്ക്ക് സർക്കാർ ഗ്രാന്റ് അനുവദിച്ചിരുന്നില്ല , ഈ സഹചര്യത്തിൽ 1940  ജൂലൈ 12  ആം തിയ്യതി  ശ്രീ. മാളിയമ്മാവ്  കൊച്ചൗസേപ്പ്  നടത്തിയിരുന്ന അഞ്ചാം തരാം ശ്രീദേവി വിലാസം എലിമെന്ററി സ്കൂൾ അഞ്ഞൂറ് രൂപയ്ക്കു  കേന്ദ്ര സമിതിയിൽ നിന്ന് കൊടുത്ത്  ബ . ഊക്കനച്ചന്റെ പേരിൽ സ്കൂൾ ഭരണം ഏറ്റെടുത്തു, അതേ തിയ്യതിയിൽ തന്നെ ബ, സഹോദരിമാർ അധ്യാപനം ആരംഭിക്കുകയും ചെയ്തു.</big>'''


== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
      '''<big>എൽ ഷെയ്‌പിൽ  സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്‌റ്റേജ്,ഗ്രീൻ റൂം,കമ്പ്യൂട്ടർ റൂം,ആൺകുട്ടികൾക്കും             പെൺകുട്ടികൾക്കും പ്രതേകമൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കള ,പൈപ്പ്  സംവിധാനങ്ങൾ എന്നിവ  ഉണ്ട് .രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.</big>'''
                '''<big>എൽ ഷെയ്‌പിൽ  സ്ഥിതിചെയ്യുന്ന     സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്‌റ്റേജ്,ഗ്രീൻ റൂം,കമ്പ്യൂട്ടർ റൂം,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കള ,പൈപ്പ്  സംവിധാനങ്ങൾ എന്നിവ  ഉണ്ട്.രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.</big>'''
<gallery>
<gallery>
#തിരിച്ചുവിടുക  
#തിരിച്ചുവിടുക  
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341573" എന്ന താളിൽനിന്ന് ശേഖരിച്ചത്