ജെ. യു. പി. എസ്. വരന്തരപ്പിള്ളി (മൂലരൂപം കാണുക)
15:35, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(picture resize) |
|||
വരി 154: | വരി 154: | ||
|നിലവിൽ | |നിലവിൽ | ||
|} | |} | ||
[[പ്രമാണം:22275building1.jpg|പകരം=|ലഘുചിത്രം|434x434ബിന്ദു|സ്റ്റാഫ്]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്. | കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്. | ||
==നേട്ടങ്ങൾ അവാർഡുകൾ== | ==നേട്ടങ്ങൾ അവാർഡുകൾ== | ||
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. |