ജെ. യു. പി. എസ്. വരന്തരപ്പിള്ളി (മൂലരൂപം കാണുക)
15:32, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022picture resize
(picture resize) |
|||
വരി 83: | വരി 83: | ||
<gallery widths="400" heights="400"> | <gallery widths="400" heights="400"> | ||
പ്രമാണം:22275 staff.jpg|Staff | പ്രമാണം:22275 staff.jpg|Staff | ||
</gallery> | </gallery>ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 135 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ് ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. 2002ൽ വിവേകാനന്ദ ട്രസ്റ്റ് നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. | ||
ചേർപ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തിൽ നിലവിൽ 5,6,7 ക്ലാസ്സുകളിൽ മൂന്നു ഡിവിഷനുകളിലായി 135 വിദ്യാർഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ് ഡയരക്ടർ ശ്രീ.കെ.ആർ. ദിനേശൻ ആണ് സ്കൂൾ മാനേജർ. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തിൽ കുട്ടികൾക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കർമ്മനിരതമായ PTA, MPTA തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. 2002ൽ വിവേകാനന്ദ ട്രസ്റ്റ് നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുൻനിർത്തി അനേകം പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങൾ, കളിസ്ഥലം, ലൈബ്രറി എന്നിവ അവയിൽ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. | |||
വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. | വിദ്യാലയം കർമ്മപഥത്തിലെ 50-)മത് വർഷത്തിലെത്തിനിൽക്കുന്ന വേളയിൽ സുവർണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂർ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടർ ശ്രീ.P.M ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂൾ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടൽ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിർവഹിച്ചു. 2015 മാർച്ച് 28നു സ്കൂളിൻറെ പുതിയ കെട്ടിടം മുൻ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. | ||
വരി 94: | വരി 91: | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
[[പ്രമാണം:22275-vintage.jpg|thumb|ഓർമയുടെ താളുകൾ]] | [[പ്രമാണം:22275-vintage.jpg|thumb|ഓർമയുടെ താളുകൾ|434x434ബിന്ദു]] | ||
വരന്തരപ്പിള്ളിയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര് ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ മാസ്റ്റർ ,വട്ടക്കൊട്ടായ് ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. | വരന്തരപ്പിള്ളിയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ ഒരു വിദ്യാലയതിൻറെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അർത്ഥത്തിൽത്തന്നെയാണ് “ജനത” എന്ന പേര് ഈ വിദ്യാലയത്തിനു നൽകിയത്. കാരുവീട്ടിൽ വിജയൻ മാസ്റ്റർ ,പുത്തൻവീട്ടിൽ ശിവരാമൻ മാസ്റ്റർ ,വട്ടക്കൊട്ടായ് ഭാസ്കരൻ നായർ, മുൻ മുൻ പഞ്ചായത്ത് അംഗമായ അടിയള്ളൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. | ||
{| class="wikitable" | {| class="wikitable" | ||
വരി 159: | വരി 156: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്. | കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.[[പ്രമാണം:22275 staff.jpg|ലഘുചിത്രം|സ്റ്റാഫ് |209x209ബിന്ദു]] | ||
==നേട്ടങ്ങൾ അവാർഡുകൾ== | ==നേട്ടങ്ങൾ അവാർഡുകൾ== | ||
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാർഥികളുടെയും PTA അംഗങ്ങളുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. കഴിഞ്ഞ 3 വർഷങ്ങളായി പൂർണമായും ജൈവ രീതിയിൽ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂൾ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വർഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂൾ ആയി ജനത സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. |