Jump to content
സഹായം

"ജി യു പി എസ് കാർത്തികപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Kplygupsphoto.jpg|പകരം=|നടുവിൽ|364x364px]][[ചിത്രം:Kply logo.jpg‎|1x1px|thumb|left]]'''ഒ'''രേക്കർ തൊണ്ണൂറ്റൊമ്പത്  സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് [[ജി യു പി എസ് കാർത്തികപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] 

== സ്കൂൾ പാർലമെന്റ് ഇലക്ഷന് ==
സ്കൂളിന്റെ ഏറ്റവും വലിയ തനതു പ്രവർത്തനമാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ.  സാധാരണ ഹൈസ്കൂളുകളിൽ മാത്രമാണ് ആണ് ഇത്തരത്തിലുള്ള പാർലമെൻറ് ലക്ഷണങ്ങൾ നടക്കുന്നത്.  എന്നാൽ  കാർത്തികപ്പള്ളി ഗവൺമെൻറ് യു.പി സ്കൂളിൽ വർഷങ്ങളായി ഇത് നടന്നു വരുന്നു. കൊറോണക്കാലത്ത്  പോലും ഓൺലൈൻ ആയി പാർലമെൻറ് ഇലക്ഷൻ നടന്നു. ഓരോ ഡിവിഷനെയും ഓരോ മണ്ഡലമായി കണ്ടുകൊണ്ടാണ് ഇലക്ഷൻ നടത്തുന്നത്. രണ്ടു പ്രധാനപ്പെട്ട ചിഹ്നങ്ങളും ആളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് മത്സരത്തിൽ മാറ്റുരയ്ക്കും.തെരഞ്ഞെടുപ്പ് ചട്ടത്തിലെ എല്ലാ ക്രമങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് ആണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടക്കുന്നത്. പത്രിക സമർപ്പണം,ഇലക്ഷൻ പ്രചരണം, വോട്ടെടുപ്പ്,  വോട്ടെണ്ണൽ, സത്യപ്രതിജ്ഞ അങ്ങനെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂളിൽ നടക്കുന്നു,

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341473" എന്ന താളിൽനിന്ന് ശേഖരിച്ചത്