"കാവിൽ എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാവിൽ എൽ .പി. സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
15:12, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022ചരിത്രം തിരുത്തി
(ചരിത്രം തിരുത്തി) |
(ചരിത്രം തിരുത്തി) |
||
വരി 2: | വരി 2: | ||
'''<big> | '''<big> ഈ വിദ്യാലയത്തിന് അനുബന്ധമായി ലോകനാർകാവ് ക്ഷേത്രത്തിനു തൊട്ടടുത്തായി തെക്ക്യാനക്കൽ പറമ്പിൽ മറ്റൊരു വിദ്യാലയമുണ്ടായിരുന്നു. കാവിൽ എലിമെന്ററി ഗേൾസ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വലിയ മാഷിൻറെ ജേഷ്ഠൻ ആയിരുന്ന ചാക്യാണ്ടി പുതിയോട്ടിൽ രാമൻനായരുടെ പേരിലായിരുന്നു ഗേൾസ് സ്കൂൾ . ഇതിന്റെയും നടത്തിപ്പ് വലിയ മാഷ് തന്നെ ആയിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തോടെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ഗ്രാൻഡ് ഇൻ എയ്ഡ് നൽകുന്ന വ്യവസ്ഥയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് മാസത്തിൽ ഇത്ര എന്ന് കണക്കാക്കി വർഷത്തിൽ ഒരു പ്രാവശ്യം സർക്കാർ ഗ്രാന്റ് നൽകാൻ തുടങ്ങി. അധ്യാപകർക്ക് നൽകാനുള്ള ഗ്രാന്റ് മാനേജരെയാണ് ഏൽപ്പിച്ചിരുന്നത്. അന്നത്തെ പലരും ഇതൊരു സൗകര്യമായി കണ്ടു അങ്ങനെയാണ് കാവിൽ ഗേൾസ് ബോയ്സ് റേഞ്ചിലുള്ള വിദ്യാലയങ്ങൾ ആരംഭിച്ചത്. തുണ്ടിക്കണ്ടിയിൽ നാരായണി ടീച്ചർ ഗേൾസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്നു. കണ്ണൻനായർ , കാവിൽ പി രാമപ്പണിക്കർ, വടക്കേതിൽ കൃഷ്ണൻ തുടങ്ങിയവർ ഇവിടെ അധ്യാപകരായിരുന്നു.രണ്ട് വിദ്യാലയവും ഒരേ മാനേജ്മെന്റിന്റെ പേരിൽ ആണെന്ന് മനസ്സിലാക്കിയ അധികാരികൾ ഗേൾസ് സ്കൂളിൻറെ അംഗീകാരം റദ്ദാക്കി ബോയ്സ് സ്കൂളിനോട് കൂട്ടിച്ചേർത്തു. 1939 വരെ ഈ വിദ്യാലയം ബോയ്സ് സ്കൂൾ എന്ന് തന്നെയാണ് അറിയപ്പെട്ടത്. ഇവിടെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ആണുണ്ടായിരുന്നത്. എല്ലാ ജാതിയിലും പെട്ട കുട്ടികൾ ഇവിടെ പഠിച്ചു. ചുറ്റുപാടും മുസ്ലിം വീടുകളില്ലാത്തതിനാലായിരിക്കാം ആദ്യകാലങ്ങളിൽ ഇവിടെ മുസ്ലിം കുട്ടികൾ ഇല്ലായിരുന്നു.</big>''' | ||
'''<big>ഓരോ ക്ലാസിനും ചുരുങ്ങിയത് 20 കുട്ടികളെങ്കിലും വേണമെന്നായിരുന്നു അതനുസരിച്ച് കുട്ടികളെ ചേർക്കാൻ അധ്യാപകർ ശ്രമിച്ചിരുന്നു. ട്രെയിൻഡ് ആയ ഒരു അധ്യാപകൻ എങ്കിലും ഇല്ലെങ്കിൽ വിദ്യാലയത്തിന് അംഗീകാരം നഷ്ടപ്പെടുമായിരുന്നു. ട്രെയിൻഡ് അധ്യാപകരായ മഴുന്നേരി കുഞ്ഞിരാമക്കുറുപ്പ് , സിപി രാമക്കുറുപ്പ് , അൺട്രെയിൻഡ് അധ്യാപകരായ കേളപ്പൻ പണിക്കർ, പഴയ വീട്ടിൽ രാമൻ കുരിക്കൾ, വടക്കേവീട്ടിൽ കൃഷ്ണവാര്യർ എന്നിവർ ഇവിടെ പഠിപ്പിച്ചു . ആദ്യവർഷം നിലത്തെഴുത്ത് പഠിച്ചതിനു ശേഷം മാത്രമേ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. എല്ലാ മലയാള അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില ശ്ലോകങ്ങളും ആണ് ഈ സമയത്തെ പാഠ്യവിഷയങ്ങൾ.കുട്ടികൾ വരുമ്പോൾ ഒരു തൊണ്ടു പൂഴിയും എഴുത്തോലയും കൊണ്ടുവരണം.</big>''' | '''<big>ഓരോ ക്ലാസിനും ചുരുങ്ങിയത് 20 കുട്ടികളെങ്കിലും വേണമെന്നായിരുന്നു അതനുസരിച്ച് കുട്ടികളെ ചേർക്കാൻ അധ്യാപകർ ശ്രമിച്ചിരുന്നു. ട്രെയിൻഡ് ആയ ഒരു അധ്യാപകൻ എങ്കിലും ഇല്ലെങ്കിൽ വിദ്യാലയത്തിന് അംഗീകാരം നഷ്ടപ്പെടുമായിരുന്നു. ട്രെയിൻഡ് അധ്യാപകരായ മഴുന്നേരി കുഞ്ഞിരാമക്കുറുപ്പ് , സിപി രാമക്കുറുപ്പ് , അൺട്രെയിൻഡ് അധ്യാപകരായ കേളപ്പൻ പണിക്കർ, പഴയ വീട്ടിൽ രാമൻ കുരിക്കൾ, വടക്കേവീട്ടിൽ കൃഷ്ണവാര്യർ എന്നിവർ ഇവിടെ പഠിപ്പിച്ചു . ആദ്യവർഷം നിലത്തെഴുത്ത് പഠിച്ചതിനു ശേഷം മാത്രമേ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. എല്ലാ മലയാള അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില ശ്ലോകങ്ങളും ആണ് ഈ സമയത്തെ പാഠ്യവിഷയങ്ങൾ.കുട്ടികൾ വരുമ്പോൾ ഒരു തൊണ്ടു പൂഴിയും എഴുത്തോലയും കൊണ്ടുവരണം.</big>''' | ||
'''<big>17 വർഷം ചാക്യാണ്ടിയിൽ പ്രവർത്തിച്ച ബോയ്സ് സ്കൂൾ പിന്നീട് ഇതിൻറെ മാനേജരും സ്ഥലം ഉടമസ്ഥനും തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്ന് ചാക്യാണ്ടി പറമ്പിലേക്ക് മാറ്റി. രാമൻനായരുടെ 25 സെൻറ് സ്ഥലം വാങ്ങി അതിൽ ആണ് സ്കൂൾ സ്ഥാപിച്ചത്. 1919 ൽ ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1926 ആഗസ്റ്റ് 25നാണ്. ഈ സ്കൂളിന് എൽപി സ്കൂൾ ആയി അംഗീകാരം ലഭിച്ചത് 1939 നവംബർ 11-നാണ്. 1939 ലാണ് മലബാറിൽ ജില്ലാ വിദ്യാഭ്യാസ കൗൺസിൽ വഴി സ്വകാര്യ മാനേജർമാർക്ക് നൽകിപ്പോന്ന സഹായധനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വഴി ആക്കിയത്. 1962-ലാണ് കാവിൽ എൽപി സ്കൂളിലെ അഞ്ചാം ക്ലാസ് നിർത്തലാക്കിയത്. 1959 ജൂണിൽ പാസായ കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് വിദ്യാലയങ്ങളെ ഒന്നു മുതൽ നാലു വരെയുള്ള വിദ്യാലയങ്ങൾ ആക്കിമാറ്റിയത് അടിസ്ഥാനത്തിലാണ് അഞ്ചാം ക്ലാസിലെ അംഗീകാരം റദ്ദാക്കിയത്.</big>''' | '''<big>17 വർഷം ചാക്യാണ്ടിയിൽ പ്രവർത്തിച്ച ബോയ്സ് സ്കൂൾ പിന്നീട് ഇതിൻറെ മാനേജരും സ്ഥലം ഉടമസ്ഥനും തമ്മിൽ തർക്കം ഉണ്ടായതിനെ തുടർന്ന് ചാക്യാണ്ടി പറമ്പിലേക്ക് മാറ്റി. രാമൻനായരുടെ 25 സെൻറ് സ്ഥലം വാങ്ങി അതിൽ ആണ് സ്കൂൾ സ്ഥാപിച്ചത്. 1919 ൽ ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1926 ആഗസ്റ്റ് 25നാണ്. ഈ സ്കൂളിന് എൽപി സ്കൂൾ ആയി അംഗീകാരം ലഭിച്ചത് 1939 നവംബർ 11-നാണ്. 1939 ലാണ് മലബാറിൽ ജില്ലാ വിദ്യാഭ്യാസ കൗൺസിൽ വഴി സ്വകാര്യ മാനേജർമാർക്ക് നൽകിപ്പോന്ന സഹായധനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ വഴി ആക്കിയത്. 1962-ലാണ് കാവിൽ എൽപി സ്കൂളിലെ അഞ്ചാം ക്ലാസ് നിർത്തലാക്കിയത്. 1959 ജൂണിൽ പാസായ കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് വിദ്യാലയങ്ങളെ ഒന്നു മുതൽ നാലു വരെയുള്ള വിദ്യാലയങ്ങൾ ആക്കിമാറ്റിയത് അടിസ്ഥാനത്തിലാണ് അഞ്ചാം ക്ലാസിലെ അംഗീകാരം റദ്ദാക്കിയത്.</big>''' | ||
'''<big>ഇന്ന് ലോകനാർകാവിൽ ജീവിച്ചിരിക്കുന്ന പഴയ തലമുറയിൽപ്പെട്ട മിക്കവരും ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആണ് . കാവിൽ എൽപി സ്കൂളിൻറെ തുടക്കത്തിൽ കണാരത്ത് കൃഷ്ണൻനായർ തന്നെയായിരുന്നു പ്രധാന അധ്യാപകൻ. പിന്നീട് മകനായ കാണരത്ത് നാരായണൻ നായരെ പ്രധാനാധ്യാപകനായി മാനേജർ നിയമിച്ചു. സീനിയോറിറ്റി അനുസരിച്ച് ഹെഡ്മാസ്റ്ററെ നിയമിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായതിനാൽ സീനിയറായ പടിഞ്ഞാറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ സ്ഥാനത്തേക്ക് വന്നു. കണാരത്ത് നാരായണൻ മാസ്റ്റർ, തുണ്ടിക്കണ്ടിയിൽ അമ്മുക്കുട്ടി ടീച്ചർ, നല്ലൂര് അമ്മു ടീച്ചർ, ചാക്യാണ്ടി പുതിയോട്ടിൽ ബാലൻ മാസ്റ്റർ, പി.കെ സരള ടീച്ചർ, കെ.വി വസന്തകുമാരി ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായി പ്രവർത്തിച്ചു. ഇപ്പോൾ ഇ.കെ ബിന്ദു ടീച്ചറാണ് പ്രധാനാധ്യാപിക.</big>''' | '''<big>ഇന്ന് ലോകനാർകാവിൽ ജീവിച്ചിരിക്കുന്ന പഴയ തലമുറയിൽപ്പെട്ട മിക്കവരും ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആണ് . കാവിൽ എൽപി സ്കൂളിൻറെ തുടക്കത്തിൽ കണാരത്ത് കൃഷ്ണൻനായർ തന്നെയായിരുന്നു പ്രധാന അധ്യാപകൻ. പിന്നീട് മകനായ കാണരത്ത് നാരായണൻ നായരെ പ്രധാനാധ്യാപകനായി മാനേജർ നിയമിച്ചു. സീനിയോറിറ്റി അനുസരിച്ച് ഹെഡ്മാസ്റ്ററെ നിയമിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായതിനാൽ സീനിയറായ പടിഞ്ഞാറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഈ സ്ഥാനത്തേക്ക് വന്നു. കണാരത്ത് നാരായണൻ മാസ്റ്റർ, തുണ്ടിക്കണ്ടിയിൽ അമ്മുക്കുട്ടി ടീച്ചർ, നല്ലൂര് അമ്മു ടീച്ചർ, ചാക്യാണ്ടി പുതിയോട്ടിൽ ബാലൻ മാസ്റ്റർ, പി.കെ സരള ടീച്ചർ, കെ.വി വസന്തകുമാരി ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായി പ്രവർത്തിച്ചു. ഇപ്പോൾ ഇ.കെ ബിന്ദു ടീച്ചറാണ് പ്രധാനാധ്യാപിക.</big>''' |