"അതിരകം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അതിരകം യു പി സ്കൂൾ (മൂലരൂപം കാണുക)
11:50, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=അതിരകം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=13354 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64457397 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32020100302 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മുണ്ടയാട്. പി. ഒ | ||
|പിൻ കോഡ്= | |പിൻ കോഡ്=670594 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=athirakamupschoolmundayad@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കണ്ണൂർ നോർത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ | ||
|വാർഡ്= | |വാർഡ്=25 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കണ്ണൂർ | ||
|താലൂക്ക്= | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=56 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ദിനേശൻ. പൂക്കണ്ടി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിഷ. ടി. കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദന. പി | ||
|സ്കൂൾ ചിത്രം=13354-54.jpeg | |സ്കൂൾ ചിത്രം=13354-54.jpeg | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1925 -ൽ എളയാവൂർ ഗ്രാമ പഞ്ചായത്തിൽ അതിരകം എന്ന പ്രദേശത്തു വി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മാനേജ് മെന്റിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് 1930 - ൽ 5 ആം തരം വരെയും , 1952 - ൽ 6 ആം ക്ലാസും , 1953 -ൽ 7 -ആം ക്ലാസും തുടങ്ങുന്നതിനു അംഗീകാരം ലഭിച്ചു . | |||
1956 ആയപ്പോഴേക്കും പഴയ ഓലഷെഡ് മാറ്റി പുതിയ ഓട് മേഞ്ഞ കെട്ടിടമാക്കി . അക്കാദമിക രംഗത്തും , കലാ-കായിക രംഗത്തുമൊക്കെ ഉന്നത നിലവാരവും ,പ്രാഗത്ഭ്യവും നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒട്ടനവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന യാഥാർഥ്യം നമ്മുടെ വിദ്യാലയത്തിന് അഭിമാനവും , സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണ് . | |||
വിവിധ വിഷയങ്ങളിൽ പഠന മികവ് തെളിയിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകളും , ക്യാഷ് അവാർഡും ഉൾപ്പെടുത്തി മുൻ മാനേജർമാരും , പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും പഠനത്തിൽ മികച്ച പ്രോത്സാഹനം നൽകി വരുന്നു . 2012 -13 മുതൽ L K G , U K G ക്ലാസുകൾ ആരംഭിച്ചു . | |||
ക്ലബ് പ്രവർത്തങ്ങൾ വിശേഷ ദിനാചരണങ്ങൾ ആഘോഷ പരിപാടികൾ എന്നിവ വിവിധ സാമൂഹിക കൂട്ടായ്മയിലൂടെ ഫലപ്രദമായി നടത്താറുണ്ട് . | |||
1975 -ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലിയും . 2000 - ൽ പ്ലാറ്റിനം ജൂബിലിയും , 2015 ൽ നവതിയും സമുചിതമായി ആഘോഷിച്ചു കഴിഞ്ഞു . | |||
2025 ൽ സ്കൂൾ നൂറാം വാർഷികത്തിന്റെ നിറവിലാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ചെറിയ സൗകര്യമുള്ള കളിസ്ഥലം , ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ക്ലാസ് മുറികൾ വൈദ്യുതീകരിക്കാനും , ഫാൻ സജ്ജീകരിക്കാനും സാധിച്ചിട്ടുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള ഓഫീസ് മുറി സ്റ്റാഫ് മുറി എന്നിവയുമുണ്ട് . | ||
ആവശ്യത്തിന് സൗകര്യമുള്ള പാചക പുരയും , ഇരിപ്പിട സൗകര്യവും ഉണ്ട് . | |||
അസംബ്ളി ഹാൾ ഉണ്ട് . കുടിവെള്ള വിതരണത്തിന് അസൗകര്യം ഉണ്ടെങ്കിലും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രശ്നമില്ലതെ ലഭ്യമാകുന്നുണ്ട് . | |||
വാട്ടർ ടാപ്പ് സൗകര്യം ഉണ്ട് . | |||
മാലിന്യ സംസ്കരണം പഞ്ചായത്ത് സഹകരണത്തോടെ നടത്തി വരുന്നു . ഇപ്പോൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം , പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഹരിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട് . ടോയ്ലെറ് സൗകര്യവുമുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സീഡ് പ്രൊഗ്രാം | |||
# സീഡ് പ്രൊഗ്രാം | |||
# വിദ്യാരംഗം കലാ സാഹിത്യ വേദി | |||
# ഗണിതശാസ്ത്ര ക്ലബ്ബ് | |||
# സയൻസ് ക്ലബ്ബ് | |||
# സാമുഹ്യശാസ്ത്ര ക്ലബ്ബ് | |||
# പരിസ്ഥിതി ക്ലബ്ബ് | |||
# ഹെൽത്ത് ക്ലബ്ബ് | |||
# കാർഷിക ക്ലബ്ബ് | |||
# ക്ലാസ് ലൈബ്രറികൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
# ശ്രീ വി.പി.ചന്ദു മാസ്റ്റർ | |||
# ശ്രീ വി.പി കൃഷ്ണൻ മാസ്റ്റർ | |||
# ശ്രീമതി കെ കല്യാണിയമ്മ | |||
# ശ്രീമതി കെ വി വാസന്തി എന്നിവരാണ് സ്കൂളിന്റെ മുൻ മാനേജർമാർ | |||
നിലവിൽ ശ്രീമതി കെ സാധനയാണ് സ്കൂളിന്റെ മാനേജർ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* ശ്രീ .വി.പി.ചന്ദു മാസ്റ്റർ | |||
* ശ്രീ വി.പി. കൃഷ്ണൻ മാസ്റ്റർ | |||
* ശ്രീമതി വി പി ദേവകി ടീച്ചർ | |||
* ശ്രീ കെ രാമചന്ദ്രൻ മാറ്റർ | |||
* ശ്രീമതി എ എൻ യെശോദ ടീച്ചർ | |||
* ശ്രീ സി സി രവീന്ദ്രൻ മാസ്റ്റർ | |||
* ശ്രീമതി പി ടി പത്മജ ടീച്ചർ | |||
* ശ്രീമതി കെ കെ ചന്ദ്രിക ടീച്ചർ | |||
* ശ്രീമതി എം ശോഭ ടീച്ചർ | |||
* ശ്രീമതി കെ ഹൈമവതി ടീച്ചർ <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോക്ടർ | |||
* ചാന്ദിനി ഡോക്ടർ -ആതുര സേവനം | |||
* ഗീത ഡോക്ടർ - ആതുര സേവനം | |||
* കാർത്യായനി ഡോക്ടർ -ആതുര സേവനം | |||
* ജെമിനി ശങ്കരൻ നായർ - സർക്കസ് സംഘാടകൻ | |||
* സുഭാഷ് മാസ്റ്റർ - നാടക സംവിധായകൻ | |||
* കേണൽ . എൻ വി ജെ നമ്പ്യാർ - കരസേനാ വിഭാഗം | |||
* ശ്രീമതി ഇ ടി സാവിത്രി - സാഹിത്യ കരി , രാഷ്ട്രീയ സാമൂഹിക പ്രവർത്തക | |||
* ശ്രീ സി നന്ദനൻ - കാർഷിക രംഗം | |||
* ശ്രീ ഇ ശശിധരൻ - കൈയ്യെഴുത് പ്രതിഭ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 | കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചു ഏകദേശം 2 കിലോമീറ്റർ നടന്നാൽ അതിരകം യു പി സ്കൂളിലെത്താം | ||
{{#multimaps: 11.890666599908537, 75.39531429295039| width=800px | zoom=16 }} | {{#multimaps: 11.890666599908537, 75.39531429295039| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |