"ഗവ എൽപിഎസ് പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽപിഎസ് പാറമ്പുഴ (മൂലരൂപം കാണുക)
14:40, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ വിജയപുരം പഞ്ചായത്തിൽ (4ാം വാർഡ്) പാറമ്പുഴ കരയിലെ പെരിങ്ങള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാറമ്പുഴ ഗവ എൽ പി. സ്കൂൾ 1915ൽ ഒരുഗ്രാന്റ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 1-4 വരെയുള്ള ക്ലാസും ഗവ. അംഗീകൃത പ്രീ. പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. [[ഗവ എൽപിഎസ് പാറമ്പുഴ/ചരിത്രം|തുടർന്ന് വായിക്കുക]] | കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ വിജയപുരം പഞ്ചായത്തിൽ (4ാം വാർഡ്) പാറമ്പുഴ കരയിലെ പെരിങ്ങള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാറമ്പുഴ ഗവ എൽ പി. സ്കൂൾ 1915ൽ ഒരുഗ്രാന്റ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ 1-4 വരെയുള്ള ക്ലാസും ഗവ. അംഗീകൃത പ്രീ. പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. [[ഗവ എൽപിഎസ് പാറമ്പുഴ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നഗരത്തിന്റെ തിരക്കുകളില്ലാത്ത ശാന്തസുന്ദരമായ സ്ഥലത്താണ് സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത് . ശിശുസൗഹൃദപരമായ രണ്ട് കെട്ടിടങ്ങളിലായി സ്‌കൂൾ പ്രവർത്തിച്ചുവരുന്നു . ശതാബ്തിയോടനുബന്ധിച്ച് നവീകരണപ്രവത്തനങ്ങൾ നടന്നു .ശിശുസൗഹൃദക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , ഇന്റർനെറ്റ് സൗകര്യം , ലൈബ്രറി , വിശാലമായ കളിസ്ഥലം ,ശുദ്ധജലസൗകര്യം , ശിശുസൗഹൃദടോയ്‌ലെറ്റ് , കിഡ്സ് പാർക്ക് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി |