"ജി.എച്ച്.എസ് .എസ് തോപ്രാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ് .എസ് തോപ്രാംകുടി (മൂലരൂപം കാണുക)
18:32, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ. ട്രൈബല്‍ സ്കൂളായി 1957 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തോപ്രാന്‍കുടിയിലെ കാണി ആയിരുന്ന ശ്രീ. അയ്യാച്ചാമി വക കെട്ടിടത്തില്‍ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂള്‍ ആരംഭിച്ചത്. ശ്രീ. ചെല്ലപ്പന്‍പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. ശ്രീ. ചിന്നതമ്പി, ശ്രീ. അയ്യാച്ചാമി, ശ്രീ. എം.ആര്‍. മണി, ശ്രീ. രാജു മുതലായവര്‍ ആദ്യകാല വിദ്യാര്‍ത്ഥികളായിരുന്നു. | |||
1974-ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ. എന്‍.കെ. ദിവാകരന്‍ ആയിരുന്നു യു.പി. സ്കൂളില്‍ ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |