ജി.എൽ.പി.എസ്. മുതുകുളം സൗത്ത് (മൂലരൂപം കാണുക)
14:08, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1896ൽപിന്നോക്കസമുദായത്തിനുവേണ്ടി വാരണപ്പള്ളി കുടുബാംഗങ്ങൾ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസത്തിനായി 3സെന്റ് സ്ഥലത്ത് ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു.പിന്നോക്ക സമുദായത്തിൽ അദ്ധ്യാപകരില്ലാത്തതിനാൽ സ്കൂൾ കൊട്ടാരത്തിന് കൈമാറി.അവിടെ നിന്നും സുബ്ബരസ്വാമി എന്ന അധ്യാപകനെ നിയമിച്ചു.പിന്നീട് സർക്കാർ 28സെൻറ് സ്ഥലം കൂടി പൊന്നും വിലയ്ക്ക് വാങ്ങി കെട്ടിടം പണിതു പ്രവർത്തനം തുടർന്നു. മുതുകുളം തെക്കുഭാഗത്തുള്ളവരുടെപ്രത്യേകിച്ച്പിന്നോക്കസമുദായക്കാരുടെ പ്രാഥമികവിദ്യാഭ്യാസത്തിന് ഈസ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.3 സെൻറ് സ്ഥലത്ത് ഓലപ്പുരയിൽ ആണ് ഈ കുടിപ്പള്ളിക്കൂടം പ്രവർത്തനം തുടങ്ങിയത്.ജാതിവ്യവസ്ഥകൾ കൊടികുത്തി വാണിരുന്ന കാലം പിന്നോക്ക സമുദായങ്ങളിൽ പെട്ടവർക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെട്ടിരുന്നു.സാമൂഹ്യവ്യവസ്ഥിതിക്ക് തന്നെ കനത്ത വെല്ലുവിളി ഏൽപ്പിച്ചു കൊണ്ടാണ് അന്ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആരംഭദശയിൽ കേവലം അക്ഷര പഠനത്തിന് അപ്പുറം എത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിരുന്നില്ല.പിന്നോക്ക സമുദായങ്ങളിൽ അധ്യാപകരാകാൻ യോഗ്യത നേടിയ ഒരാൾ പോലും ഉണ്ടായിരുന്നില്ല.ഒരു അധ്യാപകനെ ലഭ്യമാക്കണമെന്ന് ശ്രീചിത്തിരതിരുനാൾ മഹാരാജാവിനോട് അവർ അപേക്ഷിച്ചു.സ്കൂൾ നിൽക്കുന്ന സ്ഥലം രാജ ഭരണകൂടത്തിന് എഴുതി നൽകിയാൽ അധ്യാപകനെ ലഭ്യമാക്കാം എന്ന് ഉറപ്പു ലഭിച്ചതോടുകൂടി 10 സെൻറ് സ്ഥലം എഴുതി രാജ ഭരണകൂടത്തിന് കൈമാറി അതോടെ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സുബയ്യാ സ്വാമി എന്നയാളെ വാരണപ്പള്ളി പള്ളിക്കൂടത്തിലെ അധ്യാപകനായി രാജഭരണകൂടം നിയമിച്ചു.പിൽക്കാലത്ത് ഇതേ കുടുംബത്തിൽ തന്നെ 20 സെൻറ് സ്ഥലം കൂടി വിലക്കെടുത്ത് കെട്ടിടം പണിതു സ്കൂളിൻറെ പ്രവർത്തനം വിപുലമാക്കി.സുപ്രസിദ്ധ മലയാള കവിയത്രി ശ്രീമതി .മുതുകുളം പാർവതി അമ്മ ,ഗണിതശാസ്ത്ര പണ്ഡിതനായ ശ്രീ. മുട്ടത്തേഴത്തു ശങ്കരപ്പിള്ള ,ശ്രീ. ജയനാഥ് ഐപിഎസ് തുടങ്ങിയ പല ഉന്നതരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | 1896ൽപിന്നോക്കസമുദായത്തിനുവേണ്ടി വാരണപ്പള്ളി കുടുബാംഗങ്ങൾ പിന്നോക്ക സമുദായക്കാരുടെ വിദ്യാഭ്യാസത്തിനായി 3സെന്റ് സ്ഥലത്ത് ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു.പിന്നോക്ക സമുദായത്തിൽ അദ്ധ്യാപകരില്ലാത്തതിനാൽ സ്കൂൾ കൊട്ടാരത്തിന് കൈമാറി.അവിടെ നിന്നും സുബ്ബരസ്വാമി എന്ന അധ്യാപകനെ നിയമിച്ചു.പിന്നീട് സർക്കാർ 28സെൻറ് സ്ഥലം കൂടി പൊന്നും വിലയ്ക്ക് വാങ്ങി കെട്ടിടം പണിതു പ്രവർത്തനം തുടർന്നു. മുതുകുളം തെക്കുഭാഗത്തുള്ളവരുടെപ്രത്യേകിച്ച്പിന്നോക്കസമുദായക്കാരുടെ പ്രാഥമികവിദ്യാഭ്യാസത്തിന് ഈസ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.3 സെൻറ് സ്ഥലത്ത് ഓലപ്പുരയിൽ ആണ് ഈ കുടിപ്പള്ളിക്കൂടം പ്രവർത്തനം തുടങ്ങിയത്.ജാതിവ്യവസ്ഥകൾ കൊടികുത്തി വാണിരുന്ന കാലം പിന്നോക്ക സമുദായങ്ങളിൽ പെട്ടവർക്ക് വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെട്ടിരുന്നു.സാമൂഹ്യവ്യവസ്ഥിതിക്ക് തന്നെ കനത്ത വെല്ലുവിളി ഏൽപ്പിച്ചു കൊണ്ടാണ് അന്ന് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആരംഭദശയിൽ കേവലം അക്ഷര പഠനത്തിന് അപ്പുറം എത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിരുന്നില്ല.പിന്നോക്ക സമുദായങ്ങളിൽ അധ്യാപകരാകാൻ യോഗ്യത നേടിയ ഒരാൾ പോലും ഉണ്ടായിരുന്നില്ല.ഒരു അധ്യാപകനെ ലഭ്യമാക്കണമെന്ന് ശ്രീചിത്തിരതിരുനാൾ മഹാരാജാവിനോട് അവർ അപേക്ഷിച്ചു.സ്കൂൾ നിൽക്കുന്ന സ്ഥലം രാജ ഭരണകൂടത്തിന് എഴുതി നൽകിയാൽ അധ്യാപകനെ ലഭ്യമാക്കാം എന്ന് ഉറപ്പു ലഭിച്ചതോടുകൂടി 10 സെൻറ് സ്ഥലം എഴുതി രാജ ഭരണകൂടത്തിന് കൈമാറി അതോടെ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സുബയ്യാ സ്വാമി എന്നയാളെ വാരണപ്പള്ളി പള്ളിക്കൂടത്തിലെ അധ്യാപകനായി രാജഭരണകൂടം നിയമിച്ചു.പിൽക്കാലത്ത് ഇതേ കുടുംബത്തിൽ തന്നെ 20 സെൻറ് സ്ഥലം കൂടി വിലക്കെടുത്ത് കെട്ടിടം പണിതു സ്കൂളിൻറെ പ്രവർത്തനം വിപുലമാക്കി.സുപ്രസിദ്ധ മലയാള കവിയത്രി ശ്രീമതി .മുതുകുളം പാർവതി അമ്മ ,ഗണിതശാസ്ത്ര പണ്ഡിതനായ ശ്രീ. മുട്ടത്തേഴത്തു ശങ്കരപ്പിള്ള ,ശ്രീ. ജയനാഥ് ഐപിഎസ് തുടങ്ങിയ പല ഉന്നതരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.തുടർന്നു വായിക്കുക | ||
== സ്കൂളിനെക്കുറിച്ച് == | == സ്കൂളിനെക്കുറിച്ച് == |