ജി.എൽ.പി.എസ്. മുതുകുളം സൗത്ത് (മൂലരൂപം കാണുക)
12:49, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
ഒന്നാംക്ലാസിലെത്തുന്ന കുട്ടികളെ അധ്യാപകർ നിറപുഞ്ചിരിയോടെ സ്വീകരിക്കുന്നു.അതിനായി പ്രവേശനോത്സവം സംഘടിപ്പിക്കുകയും മറ്റു ക്ലാസിലെ കുട്ടികൾക്ക് കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.പഠനപ്രവർത്തനങ്ങൾ നൽകുന്നതു കൂടാതെ നാലാം ക്ലാസിലെ ത്തുന്ന കുട്ടികൾ അടിസ്ഥാന ഗണിത ക്രിയകളും എഴുത്തും വായനയും നന്നായി പഠിച്ചു | ഒന്നാംക്ലാസിലെത്തുന്ന കുട്ടികളെ അധ്യാപകർ നിറപുഞ്ചിരിയോടെ സ്വീകരിക്കുന്നു.അതിനായി പ്രവേശനോത്സവം സംഘടിപ്പിക്കുകയും മറ്റു ക്ലാസിലെ കുട്ടികൾക്ക് കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.പഠനപ്രവർത്തനങ്ങൾ നൽകുന്നതു കൂടാതെ നാലാം ക്ലാസിലെ ത്തുന്ന കുട്ടികൾ അടിസ്ഥാന ഗണിത ക്രിയകളും എഴുത്തും വായനയും നന്നായി പഠിച്ചു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.ഈ പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും നന്നായി സഹകരിക്കുന്നു.പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു. | ||
== ക്ലബുകൾ == | == ക്ലബുകൾ == |