Jump to content
സഹായം

"യു എൽ പി എസ് മാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,938 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
(ചെ.)No edit summary
വരി 42: വരി 42:
}}  
}}  
== ചരിത്രം  ==
== ചരിത്രം  ==
1954 ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി ആരംഭിച്ച ഒരു കൊച്ചു സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.ദിവംഗതനായ മുൻ കേന്ദ്ര മന്ത്രി ശ്രീ . പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രേത്യേക താല്പര്യം മൂലമാണ് ഈ വിദ്യാലയം തുടങ്ങാനായത് .മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രാദേശിക സംഘടനയാണ് ഇതിന്റെ മാനേജ്‍മെന്റ് . വ്യത്യസ്ത മത വിഭാഗങ്ങളിൽപെട്ട 43 പേരടങ്ങുന്ന ഈ യൂണിയൻ കേരളം ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് .
                                                        1958 ൽ ശ്രീ പി . പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂളായും 1964  ൽ ശ്രീ . ആർ .ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഹൈ സ്കൂളായും ഉയർത്തപ്പെട്ടു 1991 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി ആയി സ്കൂളിന്റെ മാനേജർ ശ്രീ . ടി .പി വേലായുധനായിരുന്നു പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 1603  കുട്ടികളും 71 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് . യൂണിയൻ അംഗങ്ങളുടെയും സർവ്വോപരി നാട്ടുകാരുടേയും ഭരണാധികാരികളുടെയും അധ്യാപകരുടെയും അനിഗ്രഹാശിസ്സുകൾ ഒന്നുകൊണ്ടുമാത്രമാണ് നമ്മുടെ വിദ്യാലയം അറിവിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നത് .ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കട്ടെഎന്ന പ്രാർത്ഥിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338749" എന്ന താളിൽനിന്ന് ശേഖരിച്ചത്