"പാലയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കുഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്. | ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കുഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.[[പാലയോട് എൽ പി എസ്/ചരിത്രം|read mor]]<nowiki/>e | ||
== ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്. | == ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്. |