"പനമ്പറ്റ ന്യൂ യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പനമ്പറ്റ ന്യൂ യു പി എസ്‍ (മൂലരൂപം കാണുക)
13:08, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചിരപുരാതനമായ പുരളിമലയുടെ താഴ്വാരത്തുള്ള മാലൂർ ഗ്രാമ പഞ്ചായത്തിലെ പനമ്പറ്റ എന്ന പ്രദേശത്താണ് പനമ്പറ്റ ന്യൂ യു പി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന നമ്മുടെ പ്രദേശത്ത് വിജ്ഞാനത്തിന്റെ പ്രകാശം പരത്താൻ വേണ്ടിയുള്ള നാട്ടുകാരുടെ ആഗ്രഹത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് ഈ വിദ്യാലയം. 29.12.1941 ലാണ് മലബാർ ഡി. ഇ. ഒ. സ്ക്കൂൾ അനുവദിച്ചത്.തുടർന്ന് പഠിക്കാനുള്ള വിദ്യാർത്ഥികളുടെ താല്പര്യവും നാട്ടുകാരുടെ ഉത്സാഹവും കാരണം ഈ വിദ്യാലയം 1948 ൽ ഹയർ എലിമെന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തു. | ചിരപുരാതനമായ പുരളിമലയുടെ താഴ്വാരത്തുള്ള മാലൂർ ഗ്രാമ പഞ്ചായത്തിലെ പനമ്പറ്റ എന്ന പ്രദേശത്താണ് പനമ്പറ്റ ന്യൂ യു പി സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന നമ്മുടെ പ്രദേശത്ത് വിജ്ഞാനത്തിന്റെ പ്രകാശം പരത്താൻ വേണ്ടിയുള്ള നാട്ടുകാരുടെ ആഗ്രഹത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് ഈ വിദ്യാലയം. 29.12.1941 ലാണ് മലബാർ ഡി. ഇ. ഒ. സ്ക്കൂൾ അനുവദിച്ചത്.തുടർന്ന് പഠിക്കാനുള്ള വിദ്യാർത്ഥികളുടെ താല്പര്യവും നാട്ടുകാരുടെ ഉത്സാഹവും കാരണം ഈ വിദ്യാലയം 1948 ൽ ഹയർ എലിമെന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തു. [[പനമ്പറ്റ ന്യൂ യു പി എസ്‍/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |