Jump to content
സഹായം

"ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഗവ.മുഹമ്മദെന് എൽ പി സ്‌കൂളിൽ 2 പ്രധാന കെട്ടിടങ്ങളാണ് ഉള്ളത്. ഓടിട്ട കെട്ടിടം 1927 ലാണ് സ്ഥാപിതമായത്.കോൺക്രീറ്റ് കെട്ടിടം 1985 ലും..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനു  ആനുപാതികമായി മൂത്രപ്പുര,കക്കൂസ് എന്നിവയുമുണ്ട്.പറവൂർ എം എൽ എ 2010ൽ അനുവദിച്ച കമ്പ്യൂട്ടർ
ലാബ്, കുട്ടികളുടെ പാർക്ക് ,ജൈവ വൈവിധ്യ ഉദ്യാനം ,പൂന്തോട്ടം ,എന്നിവയും ഇവിടുണ്ട്.ആരുടേയും മനസ്സിനെ ആകർഷിക്കുന്ന സുന്ദര വിദ്യാലയം .ഭിന്നശേഷികുട്ടികൾക്കായി റാമ്പ് സൗകര്യം,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യങ്ങളും ഇവിടുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337611" എന്ന താളിൽനിന്ന് ശേഖരിച്ചത്