"ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇരിണാവ് തെക്കുമ്പാട് എ എൽ പി എസ് (മൂലരൂപം കാണുക)
12:23, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
'''കണ്ണൂർ ജില്ലയുടെ കിഴക്കു ഭാഗത്തായ് ഉളിക്കൽ പഞ്ചായത്തിൽ''' കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമമാണ് '''മാട്ടറ.''' | |||
വിദ്യാസമ്പന്നരായ ഒരു ജന സമൂഹത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച കാരിസ് യു പി സ്കൂൾ മാട്ടറയുടെ ഐശ്വര്യമാണ്. | |||
മാട്ടറ,കാലാങ്കി എന്നീ പ്രദേശങ്ങളിലെ കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കരമാണ് ഈ സ്ഥാപനം.ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത് ഈ നാട്ടിലെ കുട്ടികൾക്ക് യു പി സ്കൂൾ ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാൽ സ്കൂൾ അംഗീകരിച്ചു കിട്ടുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കിഴക്കേൽ അച്ചന്റെ നേതൃത്വത്തിൽ മന്ത്രിമാരെയും മറ്റും കണ്ട് സ്കൂളിന്റെ ആവശ്യകത ബുധ്യപ്പെടുത്തുകയും തൽഫലമായി 1981 ഇൽ പ്രസിദ്ധപ്പെടുത്തിയ സ്കൂൾ ലിസ്റ്റിൽ മാട്ടറ കാരിസ് യു സ്കൂളിന്റെ പേരും ഉൾപ്പെടുത്തുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |