Jump to content
സഹായം

"സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ചരിത്രത്തിലൂടെ....ചരിത്രത്തിലൂടെ...........
 
മല്ലൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന മല്ലപ്പള്ളിയിലെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പയ്യമ്പള്ളിൽ ശ്രീ.പി.എ.ഏബ്രാഹാം(പയ്യമ്പള്ളിൽ അവറാച്ചൻ) എന്ന വ്യക്തി 1927ൽ മല്ലപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച ഒരു വ്യക്തിഗത മാനേജ്മെന്റ സ്കുൂളാണിത്.ധാരാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമികപടവുകൾ കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.ശ്രീ.പി.എ.ഏബ്രാഹാമിനെ തുടർന്ന് റവ.ഏബ്രാഹാം പയ്യമ്പള്ളിൽ,ശ്രീമതി.ഏലിയാമ്മ ഏബാഹാം പയ്യമ്പള്ളിൽ എന്നിവർ കാലയവനികയ്ക്കുളളിൽ മറ‍ഞ്ഞ മാനേജർമാരാണ്.ഇപ്പോൾ ശ്രീ.സുരേഷ് പയ്യമ്പള്ളിൽ സ്കൂൾ മാനേജരായി തുടരുന്നു.
 
2017 മാർച്ച് 4 -ാം തീയതി സ്കൂളിന്റെ നവതി സമുചിതമായി ആഘോഷിച്ചു.2027ൽ നൂറു വർഷം പുർത്തിയാക്കുന്ന ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിലേക്ക്..........................
 
......  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 78: വരി 84:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336548" എന്ന താളിൽനിന്ന് ശേഖരിച്ചത്