Jump to content
സഹായം

"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
'''* തൃക്കപാലേശ്വരം, തൃപ്പെരുന്തുറ, പരുമല പനയന്നാർ കാവ്  മുതലായവ ക്ഷേത്രങ്ങളിലെ ശില്പ വേലകൾ അന്യാദൃശ്യമാണ്. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ വട്ടശ്രീകോവിലിന്റെ മേൽക്കൂര , വാഴപ്പള്ളി കിണ്ടി, കാരയ്ക്കൽ ഉരുളി, മാന്നാർ കിണ്ണം , നിരണം പെട്ടി''' ഇവ ഈ ഗ്രാമങ്ങളിലെ ശില്പികളുടെ കരവിരുതിന് നിദർശനമാണ്. തിരുവല്ല ഗ്രാമത്തിലെ പല ആരാധനാലയങ്ങളും കേരളീയ വാസ്തുശില്പശൈലിയുടെ അത്യുദാത്തമാതൃകകളാണ്. Bc57 ൽ സ്ഥാപിതമായതും തറനിരപ്പിൽ നിന്നും53 1/8 അടി ഉയരമുള്ളതുമായ തിരുവല്ല ക്ഷേത്രത്തിലെ '''കരിങ്കൽ ധ്വജം (ഗരുഡ മാടം)''' പോലുള്ള ശില്പവേല മറ്റെങ്ങുമില്ല. തിരുവല്ല ST. ജോൺ കത്തിഡ്രലിന്റെ മേൽക്കൂര കൂമ്പൽ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ഉയരം 75 അടിയുo തറയുടെ വിസ്തൃതി 11517 ചതുരശ്ര അടിയുമാണ്. പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമായ പല കലാരൂപങ്ങളുഠ ഈ നാടിന്റെ സംസ്കാരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. അഗ്നിക്കിരയായി പോയ തിരുവല്ല കൂത്തമ്പലത്തിലെ കാളിയകം . നിരണം കേരളത്തിലേതെന്ന് മാത്രമല്ല ഭാരതത്തിലെ തന്നെ ഏറ്റവും പ്രാചീനമായ  ഒരു കൈസ്തവ കേന്ദ്രമാണ്. നിരണവും പരുമലയും പുണൃസ്ഥലങ്ങളാണ്. ആയിരത്താണ്ടുകളിലായി തിരുവല്ല ഗ്രാമത്തിലും വിശിഷ്യ നിരണത്തും നിലനിന്നിരുന്ന മതസൗഹാർദ്ദത്തെ പല വിദേശ ചരിത്രകാരന്മാരും പ്രകീർത്തിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ വളർച്ചയോടെ നിരണത്തെ ഏറിയ പങ്കും ബ്രാഹ്മണർ ജന്മദേശം ഉപേക്ഷിച്ച് ചേറ്റുവായ്ക്ക് പോയി. തിരുവല്ലയിലും പ്രാന്ത പദേശങ്ങളില ബുദ്ധജൈന മതങ്ങൾക്ക് നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നു.  ഇവിടെ ഇന്നുള്ള പല ശാസ്താക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധമത സങ്കേതങ്ങളായിരുന്നു. ഭദ്രകാളിക്കാവുകൾ ജൈനധ്യാനസ്ഥലികളായിരുന്നു. കേരളത്തിൽ ഇന്നോളം ലഭ്യമായതിൽ ഏറ്റവും പഴയ വാഴപ്പളളി ശാസനനും മലയാളത്തിലെ ആദ്യത്തെ ഗദ്യഗ്രന്ഥമാണെന്ന് ഇളംകുളം വിശേഷിപ്പിച്ചിട്ടുള്ള തിരുവല്ല ശാസനവും  (ദൈർഘ്യം 44 തകിടുകളിലായി 630 വരിക ശാസനം 11-ാം ആറ്റാണ്ടിന്റെ ഉത്തരാർദ്ധവും, ലിപി വട്ടെഴുത്ത്, ഭാഷ പ്രാചീന മലയാളവും . തിരുവല്ല ശാല, നിരണം ശാല, എന്നീ വിദ്യാകേന്ദ്രങ്ങളിൽ വേദങ്ങളും ശാസ്ത്രങ്ങളും  ആയുധ വിദ്യയും അഭ്യസിപ്പിച്ചിരുന്നു.

'''സാമൂഹിക-സാംസ്കാരിക പശ്ചാത്തലം'''
''വാനുലകിനു സമമാക്കിയ നിരണ മഹാദേശേ" എന്ന് കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണം എന്ന കൊച്ചു ഗ്രാമത്തിന് മഹത്തായ ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യമായിരുന്നപ്പോൾ കൊല്ലം ഡിവിഷനിലും. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ആലപ്പുഴ ജില്ലയിലും ഇപ്പോൾ പത്തനംതിട്ട ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് മാതൃകയാണ്. 20 ക്രൈസ്തവദേവാലയങ്ങളും 28 ഹൈന്ദവക്ഷേത്രങ്ങളും രണ്ട് മുസ്ലീം ദേവാലയങ്ങളും ഈ ദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. അറേബ്യൻ കടലിൽ നിന്നും ഉയർന്നു വന്ന ഈ പ്രദേശത്തെ ആദ്യ ജനപഥവും നിരണം തന്നെ ആയിരുന്നു. നിരണത്തിന് തൊട്ടടുത്ത കടപ്ര, നിരണത്തിന് വടക്ക് അഴിയിടത്തു ചിറ എന്നീ സ്ഥലനാമങ്ങൾ നിരണം പശ്ചിമതീരദേശമാണ് എന്നതിന് തെളിവാണ്. സെന്റ് തോമസ് പായ്ക്കപ്പലിൽ സഞ്ചരിച്ച് നിരണം വടക്കും ഭാഗത്ത് വന്നിറങ്ങിയതായി പറയുന്ന ആ കടവിന് "തോമാത്ത് കടവ് " എന്ന പേര് ഇന്നും നിലനിൽക്കുന്നു. ഇവിടെ ഒരു ആർട്ട് ഗാലറി നിലനിൽക്കുന്നു.
ഉത്തര ഭാരതത്തിൽ ഹാരപ്പ , മോഹർജദാരവിലോ നിലനിന്നിരുന്ന പരിഷ്കൃത ജന സമൂഹത്തിന്റെ അത്രയും സംസ്കാരസമ്പത്തുള ഒരു പ്രദേശമായിരുന്നു നിരണം. AD400 വരെ ഇവിടെ ബുദ്ധമതവും ഉണ്ടായിരുന്നു.  ഇവിടെ ഉണ്ടായിരുന്ന ഭൂവുടമ വ്യവസ്ഥ പരിശോധിക്കുമ്പോൾ ഭൂരിഭാഗം ഭൂമിയുടെയും ഉടമകൾ ദേവസ്വങ്ങൾ ആയിരുന്നു എന്ന് മനസിലാക്കാം. ഹരിപ്പാട് ചെമ്പ്രോൽ കൊട്ടാരം, കാവി ദേവസ്വം, ചെറുകോൽ കൊട്ടാരം, തൃക്കപാലീശ്വരം, മുന്നൂറ്റിമംഗലം ദേവസ്വം എന്നിവ ദേവസ്വങ്ങളുടെ വകയായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ പി. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നിരണം പെട്ടി, കൈമൾ ചേറ്റുവാ കല്പമംഗലം ദേശത്തെ വാക്കയിൽ കൈമൾ കുടുംബത്തിന്റെ ഒരു ശാഖയാണ്. ഇവിടെ നിന്നും പോയ കൈമൾമാർ തങ്ങളുടെ വസ്തുക്കളുടെ പ്രമാണങ്ങൾ ഒരു പെട്ടിയിലാക്കി  തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിക്ഷേപിച്ചു എന്നും ഈ പെട്ടി നിരണം കൈമൾ കൈശപ്പെടുത്തി എന്നും അതോടുകൂടി ഈ വസ്തുക്കളുടെ അവകാശം ലഭിച്ചതായും പറയുന്നു. ഈ കാരണത്താൽ ആ കുടുംബത്തിന്റെ പേര് " നിരണം പെട്ടിയിൽ " എന്നു പറയുന്നു. ഈ കാരണന്മാർ തൃക്കപാലീശ്വരം ദേവസ്വത്തിലെക്ക് "മിച്ചവാരം" കുടിയാനവന്മാരിൽ നിന്നും പിരിച്ചിരുന്നു. ദേവസ്വംഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയവരായിരുന്നു നിരണം നിവാസികൾ . പമ്പാനദി (കേരളത്തിന്റെ ദക്ഷിണ ഗംഗ) യാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം നദീതടസംസ്ക്കാരമാകുന്നു. തൃക്കപാലീശ്വരം ക്ഷേത്രത്തിനു വടക്ക് ചാലക്ഷേത്രവും മൈതാനവും ചരിത്രാവശിഷ്ടമായി കാണാം. അക്കാലത്ത് നിലനിന്ന"  'കൂത്തുതറ പള്ളി "  ഒരു പ്രസിദ്ധകലാക്ഷേത്രമായിരുന്നു. ഇന്ന് ഇത് തൃക്കപാലീശ്വരം ദേവസ്ഥാനങ്ങള സംരക്ഷണത്തിലാണ്. പ്രാക്തന പ്രസിദ്ധമായ ഒരു ദേശമാണ് നിരണം. വിദേശീയരായ പെരിപ്ലസ്, ടോളമി, പ്ലിനി എന്നിവരുടെ സഞ്ചാര രേഖകളിൽ നിന്നും നിരണം സമ്പൽസമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി പരാമർശിക്കുന്നുണ്ട്. പ്രാചീന ഭാരതത്തിലെ അതിപ്രധാനമായ വ്യാപാര കേന്ദ്രമായിരുന്നു  മുചിരസ്സും (കൊടുങ്ങലൂർ) നിൽക്കണ്ടയും (നിരണം) എന്നീ പേരുകളിലറിയപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തിന്റെ വശ്യതയും സമ്പത്സമുദ്ധിയേയും സൂചിപ്പിക്കുന്നുണ്ട്.
ക്രിസ്ത്വബ്ദം 52 ൽ സെന്റ് തോമസ് വന്നിറങ്ങിയ നിരണം വടക്കും ഭാഗം കൊട്ടച്ചാലിന്റെ തെക്കേകരയിലെ  '''തോമാത്തു കടവ്''' ചരിത്രബോധനത്തിന്റെ കുറവുകൊണ്ട് പ്രശസ്തികിട്ടാതെ പോയി. ഇവിടെ വന്നിറങ്ങിയ St.Thomas തെക്കോട്ട് സഞ്ചരിച്ച് തൃക്കപാലീശ്വരക്ഷേതത്തിനടുത്ത് എത്തി അതിശയങ്ങൾ പ്രവർത്തിച്ചു. അതു കണ്ടവർ ക്രിസ്തുമത വിശ്വാസികൾ ആയി. അവരിൽ കൂടുതലും ബ്രാഹ്മണരായിരുന്നു. അവിടെ ആരാധനയ്ക്കായി ഇന്ന് നിരണം യരുശലേം മർത്തോമാപള്ളി നിൽക്കുന്ന സ്ഥലത്ത് കുരിശു സ്ഥിപിച്ചു എന്നു വിശ്വസിക്കുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന എതിരാളികൾ കുരിശു പിഴുത് '''കോലറയാറ്റിൽ''' എറിഞ്ഞതായി പറയുന്നു . കേരള സഭയുടെ ചരിത്രത്തിൽ നിരണത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ നിഷേധിക്കാനാവാത്തതാണ്.
St.തോമസിനുശേഷം നിരണം മഹാദേശത്തു വന്നു ചേർന്ന മറ്റൊരു ദിവ്യനായിരുന്നു '''ഇസ്ലാം ഫക്കീറായിരുന്ന''' ''''മാലിക് ദിനാർ''' . നിരണത്തിന്റെ ആത്മാവ് കണ്ടെത്തിയ ദാർശനികനും  കവിയും പണ്ഡിതനും ചരിത്രകാരനും മതപ്രവാചകനും ആയിരുന്നു മാലിക് ദിനാർ. മതസൗഹാർദ്ദത്തിന് മകുടോദാഹരണമായി ഹൈന്ദവ ദേവാലയത്തിന് അഭിമുഖമായി ഒരു മുസ്ലിം പള്ളി സ്ഥാപിച്ചതും അദ്ദേഹമാണ് . ഈ പള്ളിക്ക് ഏകദേശം 900 വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു.
തിരുവിതാംകൂറിന്റെ നിവർത്തനപ്രക്ഷോഭത്തിലുംഇന്ത്യൻ സ്വാതന്ത്രസമരത്തിലും നിരണത്തുകാർ അമൂല്യപങ്കുവഹിച്ചിട്ടുണ്ട് . ഇ ജോൺ ഫിലിപ്പോസ് , കെ. കെ കുരുവിള, എൻ.എസ് കൃഷ്ണപിള്ള തുടങ്ങിയവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. 1958 മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കാർഷിക മേഖലയിലെ തൊഴിലാളി വർഗ്ഗം തങ്ങളുടെ മോചനത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ് .
ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കഥകളി പ്രധാന വഴിപാടാണ് . പല കാളികാവുകളിലും തീയാട്ട്, കാളിനാടകവും നടത്തപ്പെടുന്നുണ്ട് . നൂറ്റാണ്ടുകളുടെ ചരിത്രവും അതിപ്രാചീനമായ ഐതിഹ്യങ്ങളും  കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര .പരുമല പനയന്നാർകാവിൽ കുത്തിയോട്ടവും കൂത്തും നടത്തപ്പെടുന്നു. പനയന്നാർകാവ് ദേവി ക്ഷേത്രത്തിലെ മനോഹരങ്ങളായ ചുവർചിത്രങ്ങളും കല്ലിലും മരത്തിലും തീ‍ർത്ത അതുല്യങ്ങളായ കൈവേലകൾ  കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു. '''പനയന്നാർകാവും കടപ്ര ദേവീക്ഷേത്രവും ആലംതുരുത്തി ക്ഷേത്രവും  നിരണം വലിയ പള്ളിയും''' കൂടാതെ പുരാതന ദേവാലയങ്ങൾ വേറെയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാർവത്രികമായ ഭക്തിയും ആരാധനയും സമാർജ്ജിച്ച '''മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി) യുടെ കബറിടം''' സ്ഥിതി ചെയ്യുന്ന '''പരുമല സെമിനാരി പള്ളി''' ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് . ക്നാനായ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ട് പഴക്കമുള്ള '''തേവർകൂഴിപള്ളി'''യും ,ലത്തീൻ കത്തോലിക്ക ദേവാലയമായ '''സെൻറ് ഫ്രാൻസിസ് പള്ളി'''യും ഈ പഞ്ചായത്തിലുണ്ട് . '''തിരു ആലംതുരുത്തി ക്ഷേത്രം, കടപ്ര തുളിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം ,ഒളഭ്യേത്തുക്ഷേത്രം, പരുമല ആലുംമൂട്ടിൽ ക്ഷേത്രം, പരുമല തിരുവാർമംഗലം ക്ഷേത്രം ,കുരുമ്പേശ്വരക്ഷേത്രം''' എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട് . മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങൾ ഉണ്ട്.  മുൻകാലങ്ങളിൽ '''ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാർകാവിലും പരുമല ആലുംമൂട്ടിലും പടയണികൾ''' നടന്നിരുന്നു .'''പനയന്നാർ കാവിൽ കെട്ടുകാളകളുടെ  വരവും കുത്തിയോട്ട'''വും മേടമാസത്തിലെ വിഷു ഉത്സവത്തിൻറെ സവിശേഷതകളായിരുന്നു.  റോമൻ കത്തോലിക്ക മതവിശ്വാസികളുടെ മൂന്ന് പള്ളികൾ '''പണിക്കൻമാടത്ത്,, ആലംതുരുത്തി, വട്ടംവാക്കൽ'''എന്നീ സ്ഥലങ്ങളിൽ ഉണ്ട്. '''പുളിക്കീഴ് പള്ളി, വലിയപറമ്പിൽ പള്ളി, പണിക്കംമാടത്തു പള്ളി ,ദേവികുന്നത്തു പള്ളി ,പരുമല കിഴക്ക് സെന്റ് തോമസ് പള്ളി ,സെന്റ് ജോർജ്ജ് പള്ളി , വടക്ക് സെന്റ്  മേരീസ് പള്ളി''' എന്നിവയാണ് മറ്റ്  ക്രിസ്തീയ ദേവാലയങ്ങൾ. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ് . '''ആലംതുരുത്തിയിൽ മുത്താരമ്മൻക്ഷേത്രം''' ഉണ്ട്. പട്ടികജാതിയിൽപ്പെട്ടവർക്ക് സ്വന്തമായി 7 സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ 3 ക്ഷേത്രങ്ങളും വിശ്വകർമ്മരുടെ 3 ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയുംസമീപ പ്രദേശങ്ങളിലേയം ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് '''മണിപ്പുഴ ആശ്ശാന്മാർ''' ആയിരുന്നു. അറയ്ക്കൽ നിന്നും ദാനമായി നൽകിയ ഭൂമിയിൽ സർക്കാർവകയായി സ്ഥാപിച്ച പെൺകുട്ടികൾക്കായിുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു പി ജി സ്കൂൾ. 1968 ജൂനിയർ കോളേജ് ആയി ആരംഭിച്ച പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഇപ്പോൾ ബിരുദാനന്തര കോഴ്സുകൾ ഉള്ള ഒന്നാം ഗ്രേഡ് കോളേജ് ആയി ഉയർന്നിട്ടുണ്ട് . അര നൂറ്റാണ്ട് പഴക്കമുള്ള ടാഗോർ വായനശാല ,ആലംതുരുത്തി മഹാത്മാ വായനശാല , കടപ്ര കൈരളി വായനശാല  എന്നിവ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. മുൻകാലത്ത് ദ്വീപുകൾ തമ്മിൽ ബന്ധപ്പെടുവാൻ കഴിയാതെ ഒറ്റപ്പെട്ട കിടന്നിരുന്ന ഈ സ്ഥലം കേരളപ്പിറവിക്കുശേഷം '''വടക്ക് പുളിക്കീഴ് പാലവും തെക്ക് പന്നായി പാലവും പിൽക്കാലത്ത് പരുമല പാലവും ഇല്ലിമല പാലവും തേവേരി പാലവും''' ഉണ്ടായതു മുതൽ പഞ്ചായത്തിലെ എല്ലാ ദിക്കുകളുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഉണ്ടായി .തെങ്ങും നെല്ലും കൃഷിയോടൊപ്പം കരിമ്പും കൃഷിചെയ്തു വന്നിരുന്നു .വ്യാപകമായ കരിമ്പ് കൃഷിയുടെയും ശർക്കര ഉത്പാദനത്തിന്റേയും  നിലവാരം പരിഗണിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ '''പഞ്ചസാര ഫാക്ടറി''' 1945 ഇവിടെ സ്ഥാപിതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തുതന്നെ '''പരുമല കാളച്ചന്ത''' പ്രസിദ്ധിയാർജ്ജിച്ചരുന്നു .'''ആലുംതുരുത്തി ചിത്തിരപുരം മാർക്കറ്റ്''' ആയിരുന്നു പഞ്ചായത്തിലെ മറ്റൊരു പ്രധാന വിപണന കേന്ദ്രം .കഴിഞ്ഞ നൂറ്റാണ്ടു വരെയും പഞ്ചായത്തിൽ '''ആയുർവേദചികിത്സ''' മാത്രമായിരുന്നു ആരോഗ്യസംരക്ഷണത്തിനായി ഉണ്ടായിരുന്നത് . മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉള്ളതുപോലെ തന്നെ '''വിഷചികിത്സ'''യും '''കണ്ണു ചികിത്സ'''യ്ക്കു പ്രശസ്തരായ വൈദ്യന്മാർ ഉണ്ടായിരുന്നു .ഇപ്പോൾ കണ്ണു രോഗത്തിന് ഒരു  ആയുർവേദ ചികിത്സാലയം കോയിക്കൽ തുണ്ടിയിൽ പ്രവർത്തിച്ചുവരുന്നു. അലോപ്പതി ചികിത്സ രംഗത്ത് '''അറയ്കൽ വേലുപിള്ള ഡോക്ടർ ,പള്ളി കടവിൽ നൈനാൻ ഡോക്ടർ''' എന്നിവർ ചെറിയതോതിൽ ചികിത്സ നടത്തിയിരുന്നു .പിന്നീട് '''നെടുമ്പള്ളിൽ ഡോക്ടർ ശങ്കരനാരായണപിള്ള''' സ്ഥാപിച്ച എസ്  എൻ നഴ്സിംഗ് ഹോം ആണ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രധാന ആരോഗ്യ ചികിത്സ കേന്ദ്രമായി മാറിയത് .കേരളപിറവി ദിനത്തിൽ '''സർക്കാർ ആയുർവേദ ഡിസ്പെൻസറി''' പരുമലയിൽ സ്ഥാപിച്ചു. വളഞ്ഞവട്ടത്തെ '''പമ്പ റിവർ ഫാക്ടറി''' വക കെട്ടിടത്തിൽ ഇപ്പോൾ ഒരു '''ഹോമിയോ ഡിസ്പെൻസറി''' പ്രവർത്തിച്ചുവരുന്നു .വളഞ്ഞവട്ടം പെരുമ്പള്ളം ക്ഷേത്രത്തിനുസമീപം പ്രൈമറി ഹെൽത്ത് സെൻററിൽ ഒരു സബ് ഓഫീസ് പ്രവർത്തിക്കുന്നുണ്ട് . 1956 മുതൽ സർക്കാർ മിഡ്വൈഫ് സെൻറർ പരുമല പ്രവർത്തിച്ചു വന്നിരുന്നു .പരുമല സെമിനാരി വകയായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി പ്രവർത്തിച്ചു വരുന്നു.
'''സാമൂഹിക-സാംസ്കാരിക പശ്ചാത്തലം'''
''വാനുലകിനു സമമാക്കിയ നിരണ മഹാദേശേ" എന്ന് കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണം എന്ന കൊച്ചു ഗ്രാമത്തിന് മഹത്തായ ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ട്. തിരുവിതാംകൂർ നാട്ടുരാജ്യമായിരുന്നപ്പോൾ കൊല്ലം ഡിവിഷനിലും. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ആലപ്പുഴ ജില്ലയിലും ഇപ്പോൾ പത്തനംതിട്ട ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് മാതൃകയാണ്. 20 ക്രൈസ്തവദേവാലയങ്ങളും 28 ഹൈന്ദവക്ഷേത്രങ്ങളും രണ്ട് മുസ്ലീം ദേവാലയങ്ങളും ഈ ദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. അറേബ്യൻ കടലിൽ നിന്നും ഉയർന്നു വന്ന ഈ പ്രദേശത്തെ ആദ്യ ജനപഥവും നിരണം തന്നെ ആയിരുന്നു. നിരണത്തിന് തൊട്ടടുത്ത കടപ്ര, നിരണത്തിന് വടക്ക് അഴിയിടത്തു ചിറ എന്നീ സ്ഥലനാമങ്ങൾ നിരണം പശ്ചിമതീരദേശമാണ് എന്നതിന് തെളിവാണ്. സെന്റ് തോമസ് പായ്ക്കപ്പലിൽ സഞ്ചരിച്ച് നിരണം വടക്കും ഭാഗത്ത് വന്നിറങ്ങിയതായി പറയുന്ന ആ കടവിന് "തോമാത്ത് കടവ് " എന്ന പേര് ഇന്നും നിലനിൽക്കുന്നു. ഇവിടെ ഒരു ആർട്ട് ഗാലറി നിലനിൽക്കുന്നു.
ഉത്തര ഭാരതത്തിൽ ഹാരപ്പ , മോഹർജദാരവിലോ നിലനിന്നിരുന്ന പരിഷ്കൃത ജന സമൂഹത്തിന്റെ അത്രയും സംസ്കാരസമ്പത്തുള ഒരു പ്രദേശമായിരുന്നു നിരണം. AD400 വരെ ഇവിടെ ബുദ്ധമതവും ഉണ്ടായിരുന്നു.  ഇവിടെ ഉണ്ടായിരുന്ന ഭൂവുടമ വ്യവസ്ഥ പരിശോധിക്കുമ്പോൾ ഭൂരിഭാഗം ഭൂമിയുടെയും ഉടമകൾ ദേവസ്വങ്ങൾ ആയിരുന്നു എന്ന് മനസിലാക്കാം. ഹരിപ്പാട് ചെമ്പ്രോൽ കൊട്ടാരം, കാവി ദേവസ്വം, ചെറുകോൽ കൊട്ടാരം, തൃക്കപാലീശ്വരം, മുന്നൂറ്റിമംഗലം ദേവസ്വം എന്നിവ ദേവസ്വങ്ങളുടെ വകയായിരുന്നു. പ്രസിദ്ധ ചരിത്രകാരനായ പി. ഉണ്ണികൃഷ്ണൻ നായരുടെ അഭിപ്രായത്തിൽ നിരണം പെട്ടി, കൈമൾ ചേറ്റുവാ കല്പമംഗലം ദേശത്തെ വാക്കയിൽ കൈമൾ കുടുംബത്തിന്റെ ഒരു ശാഖയാണ്. ഇവിടെ നിന്നും പോയ കൈമൾമാർ തങ്ങളുടെ വസ്തുക്കളുടെ പ്രമാണങ്ങൾ ഒരു പെട്ടിയിലാക്കി  തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിക്ഷേപിച്ചു എന്നും ഈ പെട്ടി നിരണം കൈമൾ കൈശപ്പെടുത്തി എന്നും അതോടുകൂടി ഈ വസ്തുക്കളുടെ അവകാശം ലഭിച്ചതായും പറയുന്നു. ഈ കാരണത്താൽ ആ കുടുംബത്തിന്റെ പേര് " നിരണം പെട്ടിയിൽ " എന്നു പറയുന്നു. ഈ കാരണന്മാർ തൃക്കപാലീശ്വരം ദേവസ്വത്തിലെക്ക് "മിച്ചവാരം" കുടിയാനവന്മാരിൽ നിന്നും പിരിച്ചിരുന്നു. ദേവസ്വംഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തിയവരായിരുന്നു നിരണം നിവാസികൾ . പമ്പാനദി (കേരളത്തിന്റെ ദക്ഷിണ ഗംഗ) യാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം നദീതടസംസ്ക്കാരമാകുന്നു. തൃക്കപാലീശ്വരം ക്ഷേത്രത്തിനു വടക്ക് ചാലക്ഷേത്രവും മൈതാനവും ചരിത്രാവശിഷ്ടമായി കാണാം. അക്കാലത്ത് നിലനിന്ന"  'കൂത്തുതറ പള്ളി "  ഒരു പ്രസിദ്ധകലാക്ഷേത്രമായിരുന്നു. ഇന്ന് ഇത് തൃക്കപാലീശ്വരം ദേവസ്ഥാനങ്ങള സംരക്ഷണത്തിലാണ്. പ്രാക്തന പ്രസിദ്ധമായ ഒരു ദേശമാണ് നിരണം. വിദേശീയരായ പെരിപ്ലസ്, ടോളമി, പ്ലിനി എന്നിവരുടെ സഞ്ചാര രേഖകളിൽ നിന്നും നിരണം സമ്പൽസമൃദ്ധമായ ഒരു വ്യാപാരകേന്ദ്രമായി പരാമർശിക്കുന്നുണ്ട്. പ്രാചീന ഭാരതത്തിലെ അതിപ്രധാനമായ വ്യാപാര കേന്ദ്രമായിരുന്നു  മുചിരസ്സും (കൊടുങ്ങലൂർ) നിൽക്കണ്ടയും (നിരണം) എന്നീ പേരുകളിലറിയപ്പെടുന്നു. ഉണ്ണുനീലിസന്ദേശത്തിൽ നിരണത്തിന്റെ വശ്യതയും സമ്പത്സമുദ്ധിയേയും സൂചിപ്പിക്കുന്നുണ്ട്.
ക്രിസ്ത്വബ്ദം 52 ൽ സെന്റ് തോമസ് വന്നിറങ്ങിയ നിരണം വടക്കും ഭാഗം കൊട്ടച്ചാലിന്റെ തെക്കേകരയിലെ  '''തോമാത്തു കടവ്''' ചരിത്രബോധനത്തിന്റെ കുറവുകൊണ്ട് പ്രശസ്തികിട്ടാതെ പോയി. ഇവിടെ വന്നിറങ്ങിയ St.Thomas തെക്കോട്ട് സഞ്ചരിച്ച് തൃക്കപാലീശ്വരക്ഷേതത്തിനടുത്ത് എത്തി അതിശയങ്ങൾ പ്രവർത്തിച്ചു. അതു കണ്ടവർ ക്രിസ്തുമത വിശ്വാസികൾ ആയി. അവരിൽ കൂടുതലും ബ്രാഹ്മണരായിരുന്നു. അവിടെ ആരാധനയ്ക്കായി ഇന്ന് നിരണം യരുശലേം മർത്തോമാപള്ളി നിൽക്കുന്ന സ്ഥലത്ത് കുരിശു സ്ഥിപിച്ചു എന്നു വിശ്വസിക്കുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന എതിരാളികൾ കുരിശു പിഴുത് '''കോലറയാറ്റിൽ''' എറിഞ്ഞതായി പറയുന്നു . കേരള സഭയുടെ ചരിത്രത്തിൽ നിരണത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ നിഷേധിക്കാനാവാത്തതാണ്.
St.തോമസിനുശേഷം നിരണം മഹാദേശത്തു വന്നു ചേർന്ന മറ്റൊരു ദിവ്യനായിരുന്നു '''ഇസ്ലാം ഫക്കീറായിരുന്ന''' ''''മാലിക് ദിനാർ''' . നിരണത്തിന്റെ ആത്മാവ് കണ്ടെത്തിയ ദാർശനികനും  കവിയും പണ്ഡിതനും ചരിത്രകാരനും മതപ്രവാചകനും ആയിരുന്നു മാലിക് ദിനാർ. മതസൗഹാർദ്ദത്തിന് മകുടോദാഹരണമായി ഹൈന്ദവ ദേവാലയത്തിന് അഭിമുഖമായി ഒരു മുസ്ലിം പള്ളി സ്ഥാപിച്ചതും അദ്ദേഹമാണ് . ഈ പള്ളിക്ക് ഏകദേശം 900 വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു.
തിരുവിതാംകൂറിന്റെ നിവർത്തനപ്രക്ഷോഭത്തിലുംഇന്ത്യൻ സ്വാതന്ത്രസമരത്തിലും നിരണത്തുകാർ അമൂല്യപങ്കുവഹിച്ചിട്ടുണ്ട് . ഇ ജോൺ ഫിലിപ്പോസ് , കെ. കെ കുരുവിള, എൻ.എസ് കൃഷ്ണപിള്ള തുടങ്ങിയവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. 1958 മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കാർഷിക മേഖലയിലെ തൊഴിലാളി വർഗ്ഗം തങ്ങളുടെ മോചനത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ് .
ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കഥകളി പ്രധാന വഴിപാടാണ് . പല കാളികാവുകളിലും തീയാട്ട്, കാളിനാടകവും നടത്തപ്പെടുന്നുണ്ട് . നൂറ്റാണ്ടുകളുടെ ചരിത്രവും അതിപ്രാചീനമായ ഐതിഹ്യങ്ങളും  കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര .പരുമല പനയന്നാർകാവിൽ കുത്തിയോട്ടവും കൂത്തും നടത്തപ്പെടുന്നു. പനയന്നാർകാവ് ദേവി ക്ഷേത്രത്തിലെ മനോഹരങ്ങളായ ചുവർചിത്രങ്ങളും കല്ലിലും മരത്തിലും തീ‍ർത്ത അതുല്യങ്ങളായ കൈവേലകൾ  കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു. '''പനയന്നാർകാവും കടപ്ര ദേവീക്ഷേത്രവും ആലംതുരുത്തി ക്ഷേത്രവും  നിരണം വലിയ പള്ളിയും''' കൂടാതെ പുരാതന ദേവാലയങ്ങൾ വേറെയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാർവത്രികമായ ഭക്തിയും ആരാധനയും സമാർജ്ജിച്ച '''മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി) യുടെ കബറിടം''' സ്ഥിതി ചെയ്യുന്ന '''പരുമല സെമിനാരി പള്ളി''' ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് . ക്നാനായ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ട് പഴക്കമുള്ള '''തേവർകൂഴിപള്ളി'''യും ,ലത്തീൻ കത്തോലിക്ക ദേവാലയമായ '''സെൻറ് ഫ്രാൻസിസ് പള്ളി'''യും ഈ പഞ്ചായത്തിലുണ്ട് . '''തിരു ആലംതുരുത്തി ക്ഷേത്രം, കടപ്ര തുളിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം ,ഒളഭ്യേത്തുക്ഷേത്രം, പരുമല ആലുംമൂട്ടിൽ ക്ഷേത്രം, പരുമല തിരുവാർമംഗലം ക്ഷേത്രം ,കുരുമ്പേശ്വരക്ഷേത്രം''' എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട് . മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങൾ ഉണ്ട്.  മുൻകാലങ്ങളിൽ '''ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാർകാവിലും പരുമല ആലുംമൂട്ടിലും പടയണികൾ''' നടന്നിരുന്നു .'''പനയന്നാർ കാവിൽ കെട്ടുകാളകളുടെ  വരവും കുത്തിയോട്ട'''വും മേടമാസത്തിലെ വിഷു ഉത്സവത്തിൻറെ സവിശേഷതകളായിരുന്നു.  റോമൻ കത്തോലിക്ക മതവിശ്വാസികളുടെ മൂന്ന് പള്ളികൾ '''പണിക്കൻമാടത്ത്,, ആലംതുരുത്തി, വട്ടംവാക്കൽ'''എന്നീ സ്ഥലങ്ങളിൽ ഉണ്ട്. '''പുളിക്കീഴ് പള്ളി, വലിയപറമ്പിൽ പള്ളി, പണിക്കംമാടത്തു പള്ളി ,ദേവികുന്നത്തു പള്ളി ,പരുമല കിഴക്ക് സെന്റ് തോമസ് പള്ളി ,സെന്റ് ജോർജ്ജ് പള്ളി , വടക്ക് സെന്റ്  മേരീസ് പള്ളി''' എന്നിവയാണ് മറ്റ്  ക്രിസ്തീയ ദേവാലയങ്ങൾ. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ് . '''ആലംതുരുത്തിയിൽ മുത്താരമ്മൻക്ഷേത്രം''' ഉണ്ട്. പട്ടികജാതിയിൽപ്പെട്ടവർക്ക് സ്വന്തമായി 7 സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ 3 ക്ഷേത്രങ്ങളും വിശ്വകർമ്മരുടെ 3 ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയുംസമീപ പ്രദേശങ്ങളിലേയം ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് '''മണിപ്പുഴ ആശ്ശാന്മാർ''' ആയിരുന്നു. അറയ്ക്കൽ നിന്നും ദാനമായി നൽകിയ ഭൂമിയിൽ സർക്കാർവകയായി സ്ഥാപിച്ച പെൺകുട്ടികൾക്കായിുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു പി ജി സ്കൂൾ. 1968 ജൂനിയർ കോളേജ് ആയി ആരംഭിച്ച പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഇപ്പോൾ ബിരുദാനന്തര കോഴ്സുകൾ ഉള്ള ഒന്നാം ഗ്രേഡ് കോളേജ് ആയി ഉയർന്നിട്ടുണ്ട് . അര നൂറ്റാണ്ട് പഴക്കമുള്ള ടാഗോർ വായനശാല ,ആലംതുരുത്തി മഹാത്മാ വായനശാല , കടപ്ര കൈരളി വായനശാല  എന്നിവ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. മുൻകാലത്ത് ദ്വീപു☢കൾ തമ്മിൽ ബന്ധപ്പെടുവാൻ കഴിയാതെ ഒറ്റപ്പെട്ട കിടന്നിരുന്ന ഈ സ്ഥലം കേരളപ്പിറവിക്കുശേഷം '''വടക്ക് പുളിക്കീഴ് പാലവും തെക്ക് പന്നായി പാലവും പിൽക്കാലത്ത് പരുമല പാലവും ഇല്ലിമല പാലവും തേവേരി പാലവും''' ഉണ്ടായതു മുതൽ പഞ്ചായത്തിലെ എല്ലാ ദിക്കുകളുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഉണ്ടായി .തെങ്ങും നെല്ലും കൃഷിയോടൊപ്പം കരിമ്പും കൃഷിചെയ്തു വന്നിരുന്നു .വ്യാപകമായ കരിമ്പ് കൃഷിയുടെയും ശർക്കര ഉത്പാദനത്തിന്റേയും  നിലവാരം പരിഗണിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ '''പഞ്ചസാര ഫാക്ടറി''' 1945 ഇവിടെ സ്ഥാപിതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തുതന്നെ '''പരുമല കാളച്ചന്ത''' പ്രസിദ്ധിയാർജ്ജിച്ചരുന്നു .'''ആലുംതുരുത്തി ചിത്തിരപുരം മാർക്കറ്റ്''' ആയിരുന്നു പഞ്ചായത്തിലെ മറ്റൊരു പ്രധാന വിപണന കേന്ദ്രം .കഴിഞ്ഞ നൂറ്റാണ്ടു വരെയും പഞ്ചായത്തിൽ '''ആയുർവേദചികിത്സ''' മാത്രമായിരുന്നു ആരോഗ്യസംരക്ഷണത്തിനായി ഉണ്ടായിരുന്നത് . മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉള്ളതുപോലെ തന്നെ '''വിഷചികിത്സ'''യും '''കണ്ണു ചികിത്സ'''യ്ക്കു പ്രശസ്തരായ വൈദ്യന്മാർ ഉണ്ടായിരുന്നു .ഇപ്പോൾ കണ്ണു രോഗത്തിന് ഒരു  ആയുർവേദ ചികിത്സാലയം കോയിക്കൽ തുണ്ടിയിൽ പ്രവർത്തിച്ചുവരുന്നു. അലോപ്പതി ചികിത്സ രംഗത്ത് '''അറയ്കൽ വേലുപിള്ള ഡോക്ടർ ,പള്ളി കടവിൽ നൈനാൻ ഡോക്ടർ''' എന്നിവർ ചെറിയതോതിൽ ചികിത്സ നടത്തിയിരുന്നു .പിന്നീട് '''നെടുമ്പള്ളിൽ ഡോക്ടർ ശങ്കരനാരായണപിള്ള''' സ്ഥാപിച്ച എസ്  എൻ നഴ്സിംഗ് ഹോം ആണ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രധാന ആരോഗ്യ ചികിത്സ കേന്ദ്രമായി മാറിയത് .കേരളപിറവി ദിനത്തിൽ '''സർക്കാർ ആയുർവേദ ഡിസ്പെൻസറി''' പരുമലയിൽ സ്ഥാപിച്ചു. വളഞ്ഞവട്ടത്തെ '''പമ്പ റിവർ ഫാക്ടറി''' വക കെട്ടിടത്തിൽ ഇപ്പോൾ ഒരു '''ഹോമിയോ ഡിസ്പെൻസറി''' പ്രവർത്തിച്ചുവരുന്നു .വളഞ്ഞവട്ടം പെരുമ്പള്ളം ക്ഷേത്രത്തിനുസമീപം പ്രൈമറി ഹെൽത്ത് സെൻററിൽ ഒരു സബ് ഓഫീസ് പ്രവർത്തിക്കുന്നുണ്ട് . 1956 മുതൽ സർക്കാർ മിഡ്വൈഫ് സെൻറർ പരുമല പ്രവർത്തിച്ചു വന്നിരുന്നു .പരുമല സെമിനാരി വകയായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി പ്രവർത്തിച്ചു വരുന്നു.''
'''പരമ്പരാഗതമായി ചെമ്പിലും ഓടിലും കല്ലിലും വെള്ളിയിലും സ്വർണ്ണത്തിലും മനോഹരമായ ചിത്രവേലകൾചെയ്തിരുന്നകലാകാരന്മാരുടെ നാടാണിത്.'''

'''പരമ്പരാഗതമായി ചെമ്പിലും ഓടിലും കല്ലിലും വെള്ളിയിലും സ്വർണ്ണത്തിലും മനോഹരമായ ചിത്രവേലകൾചെയ്തിരുന്നകലാകാരന്മാരുടെ നാടാണിത്.'''

'''സാഹിത്യം'''  [[{{PAGENAME}}/കണ്ണശ്ശ ദിനാചരണം ഫോട്ടോ ഗാലറി1|കണ്ണശ്ശ ദിനാചരണം ഫോട്ടോ ഗാലറി1]], [[{{PAGENAME}}/ഫോട്ടോ ഗാലറി2|ഫോട്ടോ ഗാലറി2]], [[{{PAGENAME}}/ഫോട്ടോ ഗാലറി3|ഫോട്ടോ ഗാലറി3]], [[{{PAGENAME}}/ഫോട്ടോ ഗാലറി4|ഫോട്ടോ ഗാലറി4]]
ലീലാതിലക പ്രസിദ്ധമായ പാട്ടിനെ ചില ഭേദഗതികളോടെ അംഗീകരിച്ച '''നിരണം കൃതികൾ''' മലയാളകാവ്യഭാഷയുടെ പരിവർത്തനദശയെ വ്യക്തമാക്കുന്നു .കണ്ണശ്ശരാമായണം ,കണ്ണശ്ശഭാരതം, കണ്ണശ്ശഭാഗവതം ,ശിവരാത്രിമാഹാത്മ്യം,  ഭാരതമാല ,ഭാഷാഭഗവത്ഗീത എന്നീ കൃതികൾ രൂപത്തിലും ഭാഷയിലും പുലർത്തുന്ന സാദൃശ്യം മലയാളകവിതയുടെ ഒരു കാലഘട്ടത്തിലെ പ്രത്യേകതയായി കണക്കാക്കുന്നതിന് തെളിവുകൾ ആവശ്യമില്ല . കേരള നവോത്ഥാന നായക കവികളിൽ പ്രഥമ കവികളിൽ പ്രഥമഗണനീയരാണ് കണ്ണശ്ശകവികൾ. എഴുത്തച്ഛന്റെ മുൻഗാമികളാണിവർ. എഴുത്തച്ഛൻ ഗുരുതുല്യരായി പരിഗണിച്ചവർ ഇവരാണെന്ന് പറയുന്നു.

വരി 274: വരി 274:
{{#multimaps:9.352058,76.538224|zomm=15}}
{{#multimaps:9.352058,76.538224|zomm=15}}

518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336145" എന്ന താളിൽനിന്ന് ശേഖരിച്ചത്