|
|
വരി 1: |
വരി 1: |
| * [[{{PAGENAME}}/നല്ലപാഠം പ്രവർത്തനങ്ങൾ |നല്ലപാഠം പ്രവർത്തനങ്ങൾ]] | | * [[{{PAGENAME}}/നല്ലപാഠം പ്രവർത്തനങ്ങൾ |നല്ലപാഠം പ്രവർത്തനങ്ങൾ]] |
| * [[{{PAGENAME}}/ സീഡ് പ്രവർത്തനങ്ങൾ | സീഡ് പ്രവർത്തനങ്ങൾ]] | | * [[{{PAGENAME}}/ സീഡ് പ്രവർത്തനങ്ങൾ | സീഡ് പ്രവർത്തനങ്ങൾ]] |
| =നല്ലപാഠം പ്രവർത്തനങ്ങൾ 2019-20=
| |
| ===നല്ലപാഠം വീഡിയോ===
| |
| മലയാള മനോരമ ചാനൽ പ്രക്ഷേപണം ചെയ്ത നല്ലപാഠം വീഡിയോ ദൃശ്യങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക<br>
| |
| [https://www.youtube.com/watch?v=6VFmKra2wEc&t=2s <big>'''<big>നല്ലപാഠം വീഡിയോ</big>'''</big>]
| |
|
| |
| ===ജൈവപച്ചക്കറി കൃഷി===
| |
| ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു .
| |
| സ്ക്കൂളിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത് ശീതകാല പച്ചക്കറികളായ കാബേജ് ക്വാളീഫ്ലവർ കൂടാതെ അമര, കോവൽ , വഴുതിന ,പയർ, മുളക്, അഗത്തി കീര,മുരിങ്ങ, റെഡ് ലേഡി പപ്പായ , കറിവേപ്പില എന്നിവയാണ് കൃഷി ചെയ്യുന്നത്
| |
| മണ്ണിനെ മലിനമാക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവീക രീതിയിൽ കൃഷി ചെയ്ത് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത്. കൊടുമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീ നന്ദകുമാർ നേരിട്ട് ഉപദേശങ്ങൾ നൽകുന്നു.
| |
| സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
| |
| [[ചിത്രം:21361Agri.jpg|300px]] || [[ചിത്രം:21361biobin.jpg|300px]]
| |
| [[ചിത്രം:21361Agri3.jpg|300px]] || [[ചിത്രം:21361Agri4.jpg|300px]] || [[ചിത്രം:21361Agri5.jpg|300px]]
| |
|
| |
|
| |
| ===പ്രകൃതി സൗഹൃദ സഞ്ചികളുമായി SBS ഓലശ്ശേരി===
| |
|
| |
| കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പ്രകൃതി സൗഹൃദ സഞ്ചികളുടെ വിതരണോദ്ഘാടനം പ്രധാനധ്യാപകൻ ശ്രീ. H.വേണുഗോപാലൻ നിർവഹിച്ചു. പ്ലാസ്റ്റിക്കിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. നമ്മൾ സ്നേഹിക്കുന്ന സാധനങ്ങൾ ഒരിക്കലും വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാറില്ല. അതുപോലെ പ്ലാസ്റ്റിക് സാധനങ്ങളും നമ്മൾ ശേഖരിച്ച് ശാസ്ത്രീയമായ രീതിയിൽ നിർമാർജ്ജനം ചെയ്യണമെന്നും കൂട്ടി ചേർത്തു.
| |
| സ്റ്റാഫ് സെക്രട്ടറി R. സതീഷ് ആശംസകൾ നേർന്നു. പ്രകൃതി സൗഹൃദ സഞ്ചികൾ ഓരോ വീട്ടിലും എത്തിക്കാൻ ശ്രമിക്കുകയാണ് ഓലശ്ശേരി S.B.S ലെ കൂട്ടുകാർ. പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ചിന്തിക്കാതെ പ്ലാസ്റ്റിക് ഉപയോഗം എങ്ങിനെ കുറയ്ക്കാം എന്ന ചർച്ചയിൽ നിന്നാണ് തുണി സഞ്ചി എന്ന ആശയത്തിലെത്തിയത്. ഓരോ തവണയും കടയിൽ നിന്നും സൗജന്യമായി കിട്ടുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾ പ്രകൃതിക്ക് വലിയ ഭീഷണിയാണ്, ഇത് കുറയ്ക്കാനുള്ള ഒരു മാർഗമാണ് തുണി സഞ്ചികൾ . നന്മയ്ക്കു വേണ്ടി, നാളത്തെ തലമുറയ്ക്കു വേണ്ടി കരുതാം ഓരോ വീട്ടിലും ഓരോ തുണി സഞ്ചി, സേവ് അവർ നേച്ചർ എന്നീ സന്ദേശങ്ങളും നല്ലപാഠം ,നല്ല ഭൂമി നല്ല നാളെ ,സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി എന്നിവയും പ്രിൻറ് ചെയ്താണ് തുണി സഞ്ചികൾ തയ്യാറാക്കിയിരിക്കുന്നത് '. വിദ്യാലയത്തിലെ കുട്ടികൾക്ക് മാത്രമല്ല പ്രകൃതിസംരക്ഷണം അഭിമാനമായി കരുതുന്ന ആർക്കും വിദ്യാലയവുമായി ബന്ധപ്പെട്ട് ചെറിയ വിലയ്ക്ക് തുണി സഞ്ചികൾ സ്വന്തമാക്കാം.
| |
|
| |
|
| |
|
| |
| [[ചിത്രം:21361sanchi.jpg|250px]] || [[ചിത്രം:21361sanchi1.jpg|300px]] || [[ചിത്രം:21361sanchi2.jpg|300px]]
| |
|
| |
| ===വിത്തു പേന നിർമാണം===
| |
|
| |
| കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ രാജ്യാന്തര പോരാട്ടത്തിനൊപ്പം കൈകോർത്ത് ഓലശ്ശേരി SBS ലെ കൂട്ടുകാർ. നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "നല്ല ഭൂമി, നല്ല നാളെ" പദ്ധതിയുടെ ഭാഗമായി കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.
| |
| ഒരു വിത്തു പേന നിർമിക്കുന്നതിലൂടെ ഒരു പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയുകയും ഭൂമിക്ക് തണലാകുന്ന ഒരു ചെടി മുളച്ചു വരാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് എന്ന 'സേവ് അവർ നേച്ചർ' സന്ദേശം നൽകിയാണ് നല്ലപാഠം കോർഡിനേറ്റർ വി.സജീവ് കുമാർ വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.
| |
| [[ചിത്രം:21361Paperpen.jpg|350px|center|]]
| |
|
| |
| ===റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി===
| |
|
| |
| റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങൾ പകർന്ന് SBS ഓലശ്ശേരിയിലെ കൂട്ടുകാർ. റോഡ് നിയമങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ലെന്നും കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കി. ജീവൻ വളരെ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ അമിത വേഗത കാരണമാകരുത്, വീട്ടിൽ നിന്ന് യഥാസമയം യാത്ര ആരംഭിച്ച് മിതമായ വേഗതയിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക , പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ,കുട്ടിക്കളി റോഡിൽ വേണ്ട, ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കരുത്, വാഹനം ഓടിക്കരുത് തുടങ്ങിയ ഇരുപതോളം പ്ലക്കാർഡുമായിട്ടായിരുന്നു കൂട്ടുകാർ ബോധവത്ക്കരണം നടത്തിയത്. ക്രോസിംഗ് ഡ്രില്ലും പരിചയപ്പെടുത്തി.കുറച്ചു പേർ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ പോയെങ്കിലും ഭൂരിഭാഗവും വിദ്യാർത്ഥികളുടെ ഉപദേശങ്ങൾ അനുസരിച്ചു. മാസങ്ങൾക്ക് മുൻപ് വിദ്യാലയത്തിനു മുന്നിലെ തിരക്കേറിയ റോഡിൽ കൂട്ടുകാർ ഹമ്പുകളിൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
| |
|
| |
| || [[ചിത്രം:21361road.jpg|350px|center|]]
| |
|
| |
| ===പുതുവത്സരാഘോഷം===
| |
|
| |
| ഓലശ്ശേരി:ഓലശ്ശേരി എസ്.ബി.എസി ലെ വിദ്യാർത്ഥികൾ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരാഘോഷത്തിന് തിരഞ്ഞെടുത്തത്
| |
| കരിങ്കരപ്പുള്ളി കാരുണ്യ വാർദ്ധക്യ ശുശ്രൂഷാ കേന്ദ്രത്തിലാണ്. ട്രസ്റ്റി ബോർഡ് അംഗം ശ്രീ മധുസൂധനൻ കേക്ക് മുറിച്ച് പുതുവൽസര ആഘോഷത്തിന് തുടക്കം കുറിച്ചു . ഈ സ്ഥാപനത്തിനെ ഒരു വൃദ്ധസദനം എന്ന് വിളിക്കുവാൻ ആഗ്രഹമില്ലെന്നും ഒരു ചെറിയ വസുദേവ കുടുംബകം എന്ന് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു .
| |
| യൗവ്വനകാലത്ത് സ്വയം ജീവിതം മറന്ന് മറ്റോർക്കോ വേണ്ടി ജീവിച്ചു. വാർദ്ധക്യകാലത്ത്- ആർക്കും വേണ്ടാത്ത - ജാതി മത ഭേദമില്ലാത്ത കുറച്ച് മനുഷ്യാത്മാക്കളുടെ - ഒരു കുടുംബം -മുജ്ജന്മാന്തര ബന്ധം കാരണം ഈ ജൻമത്തിൽ ഒരുമിച്ച് ചേർന്നവരെ ഒരു കുടുംബം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കൊപ്പം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ച് പാട്ടും നൃത്തവുമായി അവരോടൊത്ത് ഏറെ സമയം ചെലവഴിച്ച് അവർക്ക് ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും നല്കി, അവരുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്
| |
| <center>
| |
| {| class="wikitable"
| |
| |-
| |
| | [[ചിത്രം:21361karunya.jpg|300px]] || [[ചിത്രം:21361karunya1.jpg|300px]] || [[ചിത്രം:21361karunya2.jpg|300px]]
| |
| |-
| |
| |}</center>
| |
|
| |
| ===ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ വിദ്യാർത്ഥികൾ===
| |
|
| |
| ശിശുദിനത്തിൽ 5 മീറ്റർ നീളത്തിലുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഓലശ്ശേരി S.B.S എസ്.ബി.എസി ലെ വിദ്യാർത്ഥികൾ .ഒന്നു മുതൽ 7 വരെയുള്ള കുട്ടികളാണ് അവർക്കിഷ്ടമുള്ള ചിത്രം വരച്ച് കാൻവാസ് മനോഹരമാക്കിയത്.കൂടാതെ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.
| |
| [[ചിത്രം:21361canvas.jpg|350px|center|]]
| |
|
| |
| ===കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS===
| |
|
| |
| കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മലയാള അക്ഷരങ്ങൾ, കവിതാ ശകലങ്ങൾ, വാക്യങ്ങൾ, കേരളത്തിന്റെ പൊതുവിവരങ്ങൾ, പ്രത്യേകതകൾ, വിശേഷണങ്ങൾ, കലകൾ, വാദ്യങ്ങൾ, കവികളുടെ പേരുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു. മലയാള മരത്തിന്റെ മുന്നിലായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷാ പ്രതിജ്ഞ, കേരളത്തിലെ ജില്ലകളുടെ അവതരണം, കേരള ഗാനം,ക്വിസ്സ്, പോസ്റ്റർ രചന മത്സരം എന്നിവയും നടത്തി.
| |
| <center>
| |
| {| class="wikitable"
| |
| |-
| |
| | [[ചിത്രം:21361akshara.jpg|300px]] || [[ചിത്രം:21361akshara1.jpg|300px]] |
| |
| |-
| |
| |}</center>
| |
|
| |
| ===ആരോഗ്യ സർവേയുമായി ഓലശ്ശേരി SBS===
| |
|
| |
| ഓലശ്ശേരി: SBS ലെ നല്ലപാഠം കുട്ടികൾ വീടുകൾ കയറിയിറങ്ങി ആരോഗ്യ സർവ്വേ തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് സർവ്വേ നടത്തിയത്. നാടൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും ഫാസ്റ്റ് ഫുഡിന്റെ ദോഷങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി.കൂടാതെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും അതുമൂലം കുട്ടികളുടെ പഠന നിലവാരത്തിലുള്ള ഗണ്യമായ കുറവും അപകട രോഗങ്ങൾ വരാനുള്ള സാധ്യതകളും പറഞ്ഞു മനസ്സിലാക്കി. ചൂടുള്ള ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും ഉപയോഗിക്കരുതെന്നും നാടൻ പഴങ്ങൾ ,ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതൽ കഴിക്കണമെന്നും കുട്ടികൾ നിർദ്ദേശിച്ചു. പ്ലസ്റ്റിക്കിന്റെ ഉപയോഗം കുറയ്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നോട്ടീസ് വിതരണം നടത്തി 250 വീടുകളിൽ കുട്ടികൾ സർവ്വേ നടത്തി.
| |
|
| |
| [[ചിത്രം:21361question.jpg|300px]] || [[ചിത്രം:21361notice.jpg|300px]] || [[ചിത്രം:21361notice1.jpg|300px]]
| |
|
| |
| ===വെണ്മ സോപ്പുപൊടിയുമായി ഓലശ്ശേരി SBS===
| |
|
| |
| ഓലശ്ശേരി: കുട്ടികളിൽ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ഓലശ്ശേരി SBS ലെ നല്ലപാഠം കുട്ടികൾ 'വെണ്മ ' സോപ്പുപൊടി നിർമ്മാണത്തിന് തുടക്കമിട്ടു.ശ്രീമതി .ശരണ്യ ടീച്ചർ പരിശീലനം നൽകി. ആദ്യ ഘട്ട 25 കി.ഗ്രാം സോപ്പുപൊടി നിർമ്മിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ഒരു ദിവസത്തിനു ശേഷം അര കിലോ കവറുകളിലാക്കി വില്പനയ്ക്ക് തയ്യാറാക്കി. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽക്കുന്നത്. വീടുകളിൽ സ്വയം നിർമിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കി. PTA പ്രസിഡണ്ട് ശ്രീ' .മാധവൻ സോപ്പുപൊടിയുടെ ആദ്യ വിൽപ്പന നിർവ്വഹിച്ചു. ഇതിൽ നിന്നും കിട്ടുന്ന ലാഭം സമൂഹത്തിലെ അശരണർക്കു വേണ്ടി ഉപയോഗിക്കാമെന്നാണ് കുട്ടികൾ തീരുമാനിച്ചിരിക്കുന്നത്.
| |
| <center>
| |
| {| class="wikitable"
| |
| |-
| |
| | [[ചിത്രം:21361soap.JPG|350px|]] || [[ചിത്രം:21361soap1.JPG|350px|]]
| |
| |-
| |
| |}</center>
| |
|
| |
| ===റൺ SBS നല്ലപാഠം റൺ===
| |
|
| |
| നല്ല ഭൂമിക്കായി പ്ലാസ്റ്റിക് നിർമ്മാർജ്ജന യത്നവുമായി SBS ഓലശ്ശേരിയിലെ നല്ല പാഠം കൂട്ടുകാർ .....
| |
|
| |
| പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കണമെന്ന ആശയം സമൂഹത്തിലെത്തിക്കുവാൻ വേണ്ടി നല്ലപാഠം കൂട്ടുകാർ റൺ SBS നല്ലപാഠം റൺ" കൂട്ടയോട്ടം സ്കൂളിൽ നിന്നും കൊടുമ്പ് തേർവീഥി വരെ നടത്തി. പ്രകൃതിസംരക്ഷണ സന്ദേശങ്ങളുമായി 45 കൂട്ടുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ വിശദമായി പ്രതിപാദിക്കുന്ന നോട്ടീസ് 4 കി.മീ ദൂരപരിധിയിലുള്ള മുഴുവൻ ആളുകൾക്കും വിതരണവും നടത്തി.. റൺ SBS നല്ലപാഠം റൺ പരിപാടിക്ക് നല്ലപാഠം കോർഡിനേറ്റേർസ്, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
| |
|
| |
| [https://www.youtube.com/watch?v=SYHNurLaAQA റൺ SBS റൺ വീഡിയോ ]
| |
|
| |
| <center>
| |
| {| class="wikitable"
| |
| |-
| |
| | [[ചിത്രം:21361run.jpg|300px]] || [[ചിത്രം:21361run1.jpg|300px]] || [[ചിത്രം:21361run2.jpg|400px]] ||
| |
| |-
| |
| |}</center>
| |
| [[ചിത്രം:21361run3.jpg|300px]]
| |
|
| |
| ===തപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച്: നല്ലപാഠം കൂട്ടുകാർ===
| |
|
| |
| ഓലശ്ശേരി: ലോകതപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി ഓലശ്ശേരി എസ്.ബി.എസ് നല്ലപാഠം കൂട്ടുകാർ. നിത്യജീവിതത്തിൽ തപാൽ സംവിധാനത്തിന്റെ പങ്കിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനു വേണ്ടിയാണ് സന്ദർശനം നടത്തിയത്. പോസ്റ്റ് ഓഫീസിലെ സേവനങ്ങൾ പോസ്റ്റ് മാസ്റ്റർ ശ്രീമതി .രത്നം കുട്ടികളിലെത്തിച്ചു. മാധ്യമങ്ങളുടെ കടന്നുകയറ്റം തന്റെ ജോലിയിൽ വന്ന മാറ്റവും പണ്ടുകാലത്തുള്ള കത്തി ടപാടുകളുടെ രസകരമായ അനുഭവങ്ങളും പോസ്റ്റ്മാൻ ശ്രീ.ചെന്താമര കുട്ടികളുമായി പങ്കുവെച്ചു.
| |
| പിറന്നാൾ ദിനത്തിൽ പ്ലാസ്റ്റിക് കവറുകൾ പൊതിഞ്ഞ മിഠായികൾ ഒഴിവാക്കി പോസ്റ്റ് കാർഡിൽ ആശംസാ കാർഡുകൾ തയ്യാറാക്കുന്ന പദ്ധതി പോസ്റ്റുമാസ്റ്ററുമായി പങ്കു വെച്ചപ്പോൾ പോസ്റ്റ് കാർഡുകൾ കിട്ടാനില്ല എന്ന മറുപടിയായിരുന്നു തപാൽ വകുപ്പിൽ നിന്നും ലഭിച്ചത്. എത്രയും പെട്ടെന്ന് പോസ്റ്റ് കാർഡ് കിട്ടുമെന്നും ആശംസാ കാർഡുകൾ തയ്യാറാക്കാമെന്ന പ്രതീക്ഷയിലാണ് കൂട്ടുകാർ മടങ്ങിയത്. പോസ്റ്റ് ഓഫീസ് സന്ദർശനത്തിന് നല്ലപാഠം കോ-ഓർഡിനേറ്റർമാരായ വി.സജീവ് കുമാർ, വി.ഇന്ദുപ്രിയങ്ക, അധ്യാപിക ശ്രീമതി. ഗുരുപ്രഭ എന്നിവർ നേതൃത്വം നൽകി
| |
| [[ചിത്രം:21361tapal.jpg|350px|center|]]
| |
|
| |
| ='''സീഡ് പ്രവർത്തനങ്ങൾ 2019-20'''=
| |
| ==='''കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ'''===
| |
| ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.</big>
| |
|
| |
| [[ചിത്രം:21361farmer.jpg|300px]] || [[ചിത്രം:21361farmer1.jpg|300px]] || [[ചിത്രം:21361farmer2.jpg|300px]]
| |
|
| |
| ==='''ഫിനോയിൽ നിർമ്മാണം'''===
| |
| <big>മൂന്നാം തരത്തിലെ വിദ്യാർത്ഥികൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഫിനോയിൽ നിർമ്മാണം നടത്തി . നിർമ്മാണത്തിന് ശരണ്യ ,ജിതിൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ വിദ്യാർത്ഥികൾ കുറഞ്ഞ വിലയ്ക്ക് ഫിനോയിൽ വിൽക്കുകയും. അതിൽ നിന്നും കിട്ടുന്ന വരുമാനം സ്നേഹനിധി എന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുക്കാൻ തീരുമാനിച്ചു</big>
| |
|
| |
| [[ചിത്രം:21361phenol.jpg|300px]] || [[ചിത്രം:21361phenol1.jpg|300px]]
| |
|
| |
| === കേരവൃക്ഷത്തിന്റെ മഹിമ ===
| |
| കൃഷിയും കർഷകരും മറഞ്ഞുപോകുന്ന ഇന്നത്തെ തലമുറയിലേക്ക് പുത്തൻ അറിവുകൾ പകരാനും കൃഷിയോടുള്ള അഭിരുചി വളർത്താനും ദിനാചരണങ്ങൾക്ക് സാധിക്കും അത്തരമൊരു ലക്ഷ്യത്തെ മുൻനിർത്തി സെപ്റ്റംബർ 2 ലോക നാളികേര ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഞങ്ങളുടെ വിദ്യാലയം സംഘടിപ്പിച്ചു. ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ഓലകൊണ്ടുള്ള ഉൽപന്നങ്ങൾ, ചകിരി കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.നാളികേരം ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന നാടൻവിഭവങ്ങൾ ദിനാചരണത്തിന് അതിമധുരം നൽകി. തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രം കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ വിവിധ ഇനം തെങ്ങുകൾ വിദ്യാലയ ഗ്രൗണ്ടിൽ വിവിധ സ്ഥലങ്ങളിലായി നടുകയും ചെയ്തു. വിദ്യാലയത്തിനു സമൂഹത്തിനും മാതൃക പരമായ ഈ പ്രവർത്തനങ്ങളെല്ലാം കുട്ടികളിൽ പുത്തൻ അറിവുകൾ പകർന്നു നൽകാൻ സഹായകമായി.
| |
|
| |
| === ജൈവ സംസ്കരണവുമായി ബയോബിൻ സംവിധാനം ===
| |
| നാം ഉപയോഗിച്ച് മാലിന്യമായി വലിച്ചെറിയുന്ന പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങളും ജൈവ സംസ്കരണത്തിലൂടെ ഉപയോഗിക്കുന്ന സംവിധാനമാണ് ഇത്. നമ്മുടെ വിദ്യാലയത്തിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ ബയോ ബിൻ സംവിധാനത്തിലൂടെ ജൈവവളമായി നമ്മുടെ വിദ്യാലയത്തിലെ ജൈവ പച്ചക്കറി കൃഷിക്കായി ഉപയോഗിച്ചുവരുന്നു. ബയോബിൻ സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചും ഉപയോഗ രീതിയെ കുറിച്ചും അറിയുവാനും സ്വന്തം വീടുകളിലെ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നതിനും ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചു
| |
|
| |
| === നാടൻ രുചി അറിഞ്ഞ് ഭക്ഷ്യമേള ===
| |
| ഫാസ്റ്റ്ഫുഡുകളുടെ കടന്നുകയറ്റം മാനവരാശിക്ക് തന്നെ വലിയ വെല്ലുവിളിയായിരുന്നു. എന്നിട്ടും തിരിഞ്ഞു നോക്കാൻ ആരും തയ്യാറല്ല എന്നതാണ് ആധുനിക തലമുറ നമുക്ക് കാണിച്ചുതരുന്നത്. ഇത്തരമൊരു ലോകത്തെ വരുംതലമുറകളിലെങ്കിലും നാടൻ വിഭവങ്ങൾ അടുത്തറിയാനും രുചിച്ചറിയാനും അവസരമൊരുക്കേണ്ട തുണ്ട്. മൂല്യമുള്ള നാടൻ വിഭവങ്ങൾ, പച്ചക്കറികൾ പഴങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാന വിഭവങ്ങളായി. കൂടാതെ നിത്യജീവിതത്തിൽ പോഷകമൂല്യമുള്ള ഭക്ഷണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
| |
|
| |
| === ദാഹജലമേകാം നമ്മുടെ കൈകളിലൂടെ....... ===
| |
| പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നത് കുട്ടികൾ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി.അതിന്റെ കാരണങ്ങൾ അന്വേഷിച്ചറിഞ്ഞു. പ്രകൃതിചൂഷണത്തിൽ നാട്ടിൽ മുന്നിൽനിൽക്കുന്നത് മരംമുറിക്കലാണ്. അതിലൂടെ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുന്നു. കുടിക്കാൻ വെള്ളം കിട്ടാതെ ഒട്ടനവധി പക്ഷികൾ ചത്തൊടുങ്ങുന്നു എന്ന വിഷമിപ്പിക്കുന്ന തിരിച്ചറിയൽ കുട്ടികളിലുണ്ടായി. ഇതിലൂടെ ഉണ്ടായ ആശയമാണ് പക്ഷികൾക്ക് സ്കൂളിലും പരിസരത്തുമുള്ള വൃക്ഷങ്ങളിൽ ദാഹജലമൊരുക്കൽ. അതോടൊപ്പം ഈ ആശയം വീടുകളിലും സമൂഹത്തിലേക്കും പകർന്നു നൽകി.
| |
|
| |
| === വിത്തുകളിലൂടെ വരുംതലമുറയ്ക്ക്....... ===
| |
| പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വൃക്ഷങ്ങൾ. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിവിഭവങ്ങളെ തണൽ ആക്കിയ സമൂഹത്തിൽനിന്നും ഇന്ന് മനുഷ്യന്റെ അത്യാ ഗ്രഹങ്ങൾക്ക് പ്രകൃതിയെ ചൂഷണം ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഒരു തൈ നടാം നല്ല നാളേക്കായി....
| |
|
| |
| ഈ ലക്ഷ്യത്തിന് വേണ്ടി ഞങ്ങൾ "സീഡ് ബോൾ"എന്ന പ്രവർത്തനം തിരഞ്ഞെടുത്തു. സാധാരണ കണ്ടുവരുന്ന മരം വളർത്തൽ രീതിയിൽ നിന്നും വ്യത്യസ്തമായി ചകിരി ചോറ്, ചെളിമണ്ണ് എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിനുള്ളിൽ മരങ്ങളുടെ വിത്ത് വെച്ച് ഉണക്കിയെടുക്കുന്ന രീതിയാണിത്. വിവിധതരം വിത്തുകളെ പരിചയപ്പെടുന്നതിനും, ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ വ്യക്തികൾ തിരിച്ചറിയുന്നതിനും നല്ലൊരു നാളെക്കായികാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തുകൾ തിരിച്ചറിയുന്നതിനും, നല്ല നാളെക്കായുള്ള സൃഷ്ടിയിൽ തന്റെ പങ്ക് എന്താണെന്ന് തിരിച്ചറിവുണ്ടാകണം സംവിധാനമാണിത് സൃഷ്ടിയും പങ്ക് എന്താണെന്നുള്ള തിരിച്ചറിവുണ്ടാക്കാനും സീഡ് ബോൾ സംവിധാനം സഹായകരമായി.
| |
|
| |
| === ജലസ്രോതസ്സുകളെ സംരക്ഷിക്കൂ....ജീവൻ നിലനിർത്തൂ... ===
| |
|
| |
| പ്രകൃതി വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ജലസ്രോതസ്സുകൾ. എന്നാൽ മനുഷ്യന്റെ അതിരുകടന്ന ചൂഷണം മനോഭാവം പ്രകൃതി ദുരന്തങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. സ്വാഭാവികമായ ജലസ്രോതസുകളെ സംരക്ഷിച്ച് പ്രകൃതിയെ പച്ചവിരിക്കാൻ നമുക്കു കഴിയണം. ഇന്നത്തെ തലമുറയെ ഇതിനു സജ്ജമാക്കാൻ നമ്മുടെ വിദ്യാലയവും വിവിധ പ്രവർത്തനങ്ങളിലൂടെ ഒരു ഭാഗമായി മാറുകയാണ്.
| |
|
| |
| ജലസംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പോസ്റ്റർ നിർമാണം, പരിസരത്തെ ജലസ്രോതസ്സുകൾ സന്ദർശിക്കൽ, വീടുകൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
| |
|
| |
| === നല്ല ആരോഗ്യശീലങ്ങൾ...നമുക്കും മാതൃകയാക്കാം.. ===
| |
|
| |
| പഠനത്തോടൊപ്പം നല്ല ആരോഗ്യ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "വാട്ടർബെൽ" സംവിധാനം ഞങ്ങളുടെ വിദ്യാലയത്തിൽ നടപ്പിലാക്കി. ശരിയായ രീതിയിൽ വെള്ളം കുടിക്കാത്തതിനാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിൽ കണ്ടുവരുന്നു. അതുകൊണ്ടുതന്നെ വെള്ളം കുടിക്കേണ്ട കൃത്യമായ ഇടവേളകളിൽ വാട്ടർ ബെൽ മുഴങ്ങും. കുട്ടികളിലെ ആരോഗ്യ ശീലങ്ങൾ ഒരു പരിധിവരെ മെച്ചപ്പെടുത്താനും വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കാനും ഈ സംവിധാനത്തിലൂടെ ഞങ്ങൾക്ക് സാധിച്ചു.
| |
|
| |
| === തണൽ മരത്തിനു കീഴിലും കുരുന്നുകൾക്ക് കൂട്ടുകൂടാം... ===
| |
|
| |
| കാലങ്ങൾ പഴക്കമുള്ള ഗുരുകുലസമ്പ്രദായത്തിൽ ജീവിത പഠനമായി യിരുന്നു നടന്നിരുന്നത്. അന്ന് പ്രകൃതി തന്നെയാണ് ക്ലാസ് മുറികൾ.പ്രകൃതിയും മനുഷ്യനും ഒന്നായിരുന്ന ഒരു കാലഘട്ടം. പ്രകൃതിചൂഷണം ആഞ്ഞടിക്കുന്ന യുവതലമുറയെ/നമ്മുടെ വിദ്യാർത്ഥികളെ പ്രകൃതിയോട് അടുപ്പിക്കുന്നതിനും, പ്രാധാന്യം തിരിച്ചറിയുന്നതിനും, നിരീക്ഷണ പാഠവം വളർത്തിയെടുക്കാനും ഈ പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടു. വിദ്യാലയത്തിനു മുന്നിലുള്ള മുത്തശ്ശിമരം ഞങ്ങൾക്ക് തണലൊരുക്കി.വരും തലമുറകൾക്ക് തണലായി മാറാൻ നമ്മുടെ കുരുന്നുകൾ വിദ്യാലയ പരിസരത്തെ വിവിധ വൃക്ഷത്തൈകൾ നടു കുകയും ചെയ്തു.
| |
|
| |
| === ശുചിത്വം വിദ്യാർത്ഥികളിൽ നിന്നും സമൂഹത്തിലേക്ക്.... ===
| |
|
| |
| "വ്യക്തിശുചിത്വം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും" ഈ ആശയം കുട്ടികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചുരുങ്ങിയ ചെലവിൽ വിദ്യാലയത്തിലെ ക്ലാസ് മുറികളും ശുചിത്വം മുറികളും വൃ ത്തിയാക്കുന്നതിനായി അധ്യാപകരുടെ നേതൃത്വത്തിൽ "ഫിനോൾ" നിർമ്മിച്ചു.ഇത് കടകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് രക്ഷിതാക്കൾക്ക് കുട്ടികൾ തന്നെ വിൽപ്പന നടത്തി. അതിൽനിന്നും കിട്ടിയ തുക "സ്നേഹനിധി" എന്ന കാരുണ്യ പ്രവർത്തനത്തിനായി ഞങ്ങൾ വിനിയോഗിച്ചു.
| |
|
| |
| ഈ പ്രവർത്തനത്തിലൂടെ ഫിനോൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും, നിർമ്മാണ രീതിയെ കുറിച്ചും മനസ്സിലാക്കുകയും, തൊഴിലധിഷ്ഠിതവും സ്വയം പര്യാപ്തമായ ഒരു തലമുറയെ വാർത്തെടുക്കാനും ഞങ്ങൾക്ക് സാധിച്ചു. അതോടൊപ്പം ഇത്തരം പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത വളർത്താനും സാധിച്ചു
| |
|
| |
| ===''' വായുമലിനീകരണ റാലി'''===
| |
|
| |
| [https://youtu.be/UgoKN81gRdMവായുമലിനീകരണ റാലി വീഡിയോ]
| |
|
| |
|
| |
| ===കുട്ടി കൂട്ടം===
| |
| [https://youtu.be/eTRwIyOcOa0 കുട്ടി കൂട്ടം വീഡിയോ]
| |
| == ഫുട്ബോൾ ക്ലബ്ബ് ==
| |
| '''ഫുട്ബോൾ പരിശീലനം'''
| |
|
| |
| സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ<br>
| |
|
| |
| [https://photos.google.com/u/1/photo/AF1QipPmJepbe3Aip3hpNIsemgcFjaXZvzbK9UuP5Tmx '''ഫുട്ബോൾ പരിശീലനം വീഡിയോ''']
| |
|
| |
| [[ചിത്രം:21361Football.jpg|350px]] || [[ചിത്രം:21361football1.jpg|350px]]
| |