Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:

2018-19 അധ്യയനവർഷത്തിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളും പ്രവർത്തന മേഖലയും,  സംസ്ഥാന ഗവൺമെൻറ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതി ഏതെല്ലാം തരത്തിൽ പ്രയോജനപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ലോകബാങ്ക് പ്രതിനിധികളായ ശ്രീ സുരേഷ് , കൃഷ്ണകുമാർ എന്നിവർ കോഴിക്കോട് ജില്ലാ കോഡിനേറ്റർ ശ്രീമതി പ്രിയ ടീച്ചർകൊപ്പം സ്കൂൾ സന്ദർശിച്ചു.നലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികളുമായി സംലധിച്ച ലോകബാങ്ക് പ്രതിനിധികൾ  യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ തികഞ്ഞ സംതൃപ്തിയും അതോടൊപ്പം ആശ്ചര്യം പ്രകടിപ്പിച്ചു.

LK-Investiture

==LK-Investiture==

[[പ്രമാണം:47045lkinvestiture1.jpeg|ലഘുചിത്രം|വലത്ത്‌|250px|ലിറ്റിൽ കൈറ്റ് അംഗം മുഹമ്മദ് നബീലിന് ലോകബാങ്ക് പ്രതിനിധി മോഹൻദാസ് ഐഡി കാർഡ് കാർഡ് അണിയിക്കുന്നു]]

2019- 21 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്കുള്ള ഐഡി കാർഡ് വിതരണം അൽഫോൻസ് മരിയ എന്ന വിദ്യാർത്ഥിനിക്ക് നൽകി സ്കൂൾ സന്ദർശിച്ച ലോകബാങ്ക് പ്രതിനിധി ശ്രീ മോഹൻദാസ് നിർവഹിച്ചു. ചടങ്ങിൽ ലിറ്റിൽ  കൈറ്റ്മാസ്റ്റർ നവാസ് യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല അധ്യക്ഷതയും വഹിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോകബാങ്ക് പ്രതിനിധി ശ്രീ സുരേഷ് നിർവഹിച്ചു. കൂടാതെ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി പ്രിയ ജോയിൻറ് SITC ഷാക്കിറ സീനിയർ അസിസ്റ്റൻറ് ഖാലിദ് എം എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ  എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശരീഫാ എൻ നന്ദി അർപ്പിച്ചു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333061" എന്ന താളിൽനിന്ന് ശേഖരിച്ചത്