"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:32, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→മോര്
(→മോര്) |

വരി 322: | വരി 322: | ||
മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്..
| മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച് പോരുന്നു. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സർബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്..

== | ==മോര്== | ||
[[പ്രമാണം:47045-moru.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045-moru.jpeg|ലഘുചിത്രം|വലത്ത്]] | ||

മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണർവും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാൽ ആരോഗ്യഗുണങ്ങൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്. |
മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണർവും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാൽ ആരോഗ്യഗുണങ്ങൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്. | ||
വരി 336: | വരി 336: | ||
അസിഡിറ്റി, ദഹനക്കേട്, നിർജ്ജലീകരണം, ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര് കുടിക്കുന്നത് നല്ലതാണ്.കഫം, വാതം എന്നിവ ഉള്ളവർ മോര് കുടിക്കരുതെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ വെള്ളം ചേർത്ത് ലഘുവാക്കി മോര് കഴിക്കുന്നത്, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാൻ സഹായിക്കും...
| അസിഡിറ്റി, ദഹനക്കേട്, നിർജ്ജലീകരണം, ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര് കുടിക്കുന്നത് നല്ലതാണ്.കഫം, വാതം എന്നിവ ഉള്ളവർ മോര് കുടിക്കരുതെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ വെള്ളം ചേർത്ത് ലഘുവാക്കി മോര് കഴിക്കുന്നത്, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാൻ സഹായിക്കും...

കാന്താരി

കാന്താരി

[[പ്രമാണം:47045-kanthari.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:47045-kanthari.jpeg|ലഘുചിത്രം|ഇടത്ത്]] |