Jump to content
സഹായം

"പയഞ്ചേരി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,867 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2022
(ചരിത്രം)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക പൈതൃകം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ ആത്മാംശമായി മാറിയ ഈ സരസ്വതീക്ഷേത്രത്തിന് ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ഒരായിരം  മയിൽ‌പീലി തുണ്ടുകളാണ്.


ഓർമ്മകൾ ആർത്തിരമ്പുന്ന കാലസാഗരത്തിലേക്കുള്ള മടക്കയാത്രയിൽ വിജ്ഞാനനഭസ്സിൽ തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം 1952 ആഗസ്റ്റ് 18നാണ് രൂപം കൊണ്ടത് പയഞ്ചേരിയിലെ പൗര്യമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ മാനേജ് മെന്റിൽ ശ്രീ ചന്തുമാസ്റ്ററുടെ ശ്രമഫലമായിട്ടാണ് കുറച്ച് കുട്ടികൾക്കും,അദ്ധ്യാപകർക്കുമൊപ്പം ഒരു കൊച്ചു ഓലപ്പുരയിലൂടെ അറിവിന്റെ അനന്തവിഹായസിലേക്ക് ഈ  സ്വസരസ്വതീക്ഷേത്രം പിച്ചവെച്ചത്.
പയഞ്ചേരിയിലെ  പൗരമുഖ്യനായിരുന്ന  ശ്രീ  കോരൻ മൂപ്പന്റെ  ശ്രമഫലമായി 1952 ൽ രൂപം കൊണ്ട ഈ സരസ്വതീ ക്ഷേത്രം .പയഞ്ചേരി എന്ന  കൊച്ചുദേശത്തിന്റെ സാംസ്കാരികചരിത്ര താളുകളിൽ എഴുതി ചേർത്തത്  ജനസമൂഹത്തിന്റെ ബൗദ്ധികവളർച്ചയുടെ വികാസത്തിലേക്കുള്ള ആദ്യാക്ഷരങ്ങളായിരുന്നു.ഇവിടെ പയഞ്ചേരി എന്ന കൊച്ചു ദേശത്തിന്റെ സാംസ്കാരിക  പൈതൃകം ഹൃദയത്തിലേറ്റിയ മലയോരജനതയുടെ  ആത്മാംശമായി  മാറിയ  ഈ  സരസ്വതീക്ഷേത്രത്തിന്  ഓർക്കാനുള്ളത് ഒളിമങ്ങാത്ത ഓർമകളുടെ ആയിരമായിരം  മയിൽ‌പീലി തുണ്ടുകളാണ് .




172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332144" എന്ന താളിൽനിന്ന് ശേഖരിച്ചത്