7,678
തിരുത്തലുകൾ
No edit summary |
|||
വരി 23: | വരി 23: | ||
==== തൊടുപുഴ ==== | ==== തൊടുപുഴ ==== | ||
==== കട്ടപ്പന ==== | ==== കട്ടപ്പന ==== | ||
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍ക്കുള്ള സ്കൂള്വിക്കി പരിശീലനം ഇന്ന് 23/11/2016 ന് കട്ടപ്പന ബി.ആര്.സി ഹാളില്‍വെച്ച് നടന്നു. രാവിലെ 11.30 മുതല്‍ 1 മണി വരെ കട്ടപ്പന ,നെടുംങ്കണ്ടം,പീരുമേട്,മൂന്നാര്‍, ഉപജില്ലക്കാര്‍ക്ക് പരിശീലനം നല്കി.69 സ്കൂളുകളിലെ എസ് ഐ ടി സി മാര്‍ പരിശീലനത്തില്‍ പങ്കടുത്തു. മാസ്റ്റര്‍ ട്രയ്നര്‍ അഭയദേവ്,ബിജേഷ് കുര്യാക്കോസ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. നവംബര്‍ 30 വളരെ കുറഞ്ഞ സമയമാണെന്നും അത് ഡിസംബര്‍ 31 ആവുകയാണെങ്കില്‍ നല്ല രീതിയില്‍ വിദ്യാലയ പേജുകളെ അപ് ടു ഡേറ്റ് ചെയ്യാന്‍ കഴിയും എന്ന് പലരും അഭിപ്രായപ്പെട്ടു. പുതിയതായി വന്ന സ്കൂളുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. | |||
==== മൂവാറ്റുപ്പുഴ ==== | ==== മൂവാറ്റുപ്പുഴ ==== | ||
==== കോതമംഗലം ==== | ==== കോതമംഗലം ==== |
തിരുത്തലുകൾ