Jump to content
സഹായം

"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(add history)
(ചെ.)No edit summary
വരി 78: വരി 78:
സരസ്വതി ക്ഷേത്രം.അതാണ് നമ്മുടെ ചെമ്പുച്ചിറ ഗവ:ഹയർ സെക്കന്ററി സ്കൂൾ.
സരസ്വതി ക്ഷേത്രം.അതാണ് നമ്മുടെ ചെമ്പുച്ചിറ ഗവ:ഹയർ സെക്കന്ററി സ്കൂൾ.

കൂടുതൽ വായിക്കുകകൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു.
കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു.

1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി  സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ  മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല .

160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331832" എന്ന താളിൽനിന്ന് ശേഖരിച്ചത്