Jump to content
സഹായം

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
[[പ്രമാണം:WhatsApp Image 2022-01-17 at 1.25.59 PM.jpg|ലഘുചിത്രം|'''പുതിയ സ്കൂൾ ബസ്''']]

[[പ്രമാണം:Lk23001 5.jpg|ലഘുചിത്രം|മാതൃഭൂമി പുരസ്കാരത്തിന് അർഹമായ നക്ഷത്രവനം]]
<big>'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരിഞ്ഞാലക്കുട സബ് ഡിവിഷനിലെ ഏറ്റവും വലിയ സൗരോ‍ർജ പാനൽ  പദ്ധതി ഞങ്ങളുടെ സ്കൂളിൽ സ്ഥാപിച്ചതിനാൽ വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് സഹായകമായി.വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ് സൗകര്യം ഉറപ്പാക്കുന്നതിനായി സ്വന്തമായി ബസ് ഉണ്ട് . കുട്ടികളിലെ വായനാശീലം വള‍ർത്തുന്നതിന് ലൈബ്രറിയും  ഒരുക്കിയിട്ടുണ്ട് .വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു.  അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു.'''</big>

[[പ്രമാണം:Lk23001 4.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ ബസിലെ ആദ്യ യാത്ര]]

[[പ്രമാണം:Lk23001 6.jpg|ലഘുചിത്രം]]
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
911

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330870" എന്ന താളിൽനിന്ന് ശേഖരിച്ചത്