Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ .കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ  കീഴിൽ 1962 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ നിലകൊള്ളുന്നു
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ .കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ  കീഴിൽ 1962 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ നിലകൊള്ളുന്നു
ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്‌.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട്‌ 1984 ൽ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത്‌ പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ യുപി  ക്ലാസ്സുകളിൽ 609 കുട്ടികളും ഹൈസ്കൂൾ ക്ലാസ്സുകളിൽ 662 ഉം കുട്ടികളും ഇവിടെ പഠിക്കുന്നു
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330585" എന്ന താളിൽനിന്ന് ശേഖരിച്ചത്