"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ (മൂലരൂപം കാണുക)
16:40, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 72: | വരി 72: | ||
== ചരിത്രം== | ==ചരിത്രം== | ||

അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ വർഷത്തെ പാരമ്പര്യം പേറുന്നു. [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനന്തപുരം'''] കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു [https://en.wikipedia.org/wiki/Poonthura''''പൂന്തുറ.''''] 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു. ക്രമേണയുള്ള വളർച്ചയുടെഫലമായി 1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. [[സ്കൂൾ ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]

വരി 83: | വരി 83: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<p style="text-align:justify" |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിനും, യു പി യ്ക്കും, എൽ പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, ഓരോ ക്ലാസ്സിനും പ്രത്യേകം ശുചിമുറികൾ കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്

[[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ ചിത്രങ്ങൾ|സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]
| [[സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ ചിത്രങ്ങൾ|സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]

വരി 92: | വരി 92: | ||
==ഹൈടെക് വിദ്യാലയം == | ==ഹൈടെക് വിദ്യാലയം == | ||
<p style="text-align:justify" |
2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് [https://kite.kerala.gov.in/KITE/ '''കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ''' ] (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . ഇതിന്റെ ഭാഗമായി സെന്റ് ഫിലോമിലാസിൽ 12 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി. 12 ക്ലാസ് മുറികളും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ''''ഹൈടെക്''''] ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .അങ്ങനെ ഈ അധ്യയന വർഷം (2018 -2019 ) ആകെ പതിനാലു ഹൈടെക് ക്ലാസ് മുറികൾ സ്കൂളിലുണ്ട്. സ്കൂൾ കോമ്പൗണ്ടിലും വരാന്തകളിലും ക്യാമറയും സി സി ടി വി യും സ്ഥാപിച്ചു. | ||
2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും 20 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. ശ്രി വി എസ് ശിവകുമാർ അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നു 5 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭിച്ചു. ഇപ്പോൾ എൽ പി, യു പി, ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് ഹൈടെക് സൗകര്യം ലഭ്യമാകുന്നുണ്ട്. | 2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും 20 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. ശ്രി വി എസ് ശിവകുമാർ അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നു 5 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭിച്ചു. ഇപ്പോൾ എൽ പി, യു പി, ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് ഹൈടെക് സൗകര്യം ലഭ്യമാകുന്നുണ്ട്.

==മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
<p style="text-align:justify" |
കനോഷ്യൻ സന്യാസിനികൾ അഥവാ [http://www.canossiansisters.org/''''കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി''''] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.

== ഉദ്യോഗസ്ഥ വൃന്ദം == | == ഉദ്യോഗസ്ഥ വൃന്ദം == |