Jump to content
സഹായം

"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,626 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
z
(p)
(z)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header|ലൈബ്രറി=}}
{{Infobox School
{{Infobox School

വരി 66: വരി 66:
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ്

മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള
മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക  
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു.
 
[[ജി.എൽ.പി.എസ് പൂക്കുളം/കൂടുതൽ വായിക്കാം/ചരിത്രം|കൂടുതൽ വായിക്കാം]]
 
വണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാചകപ്പുരയുടെ പണി പൂർത്തീകരിച്ചു. ൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നും മെസ്ഹാൾ അനുവദിച്ചു.  കാലഘട്ടങ്ങളിൽ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂൾ മുറ്റം നവീകരണം, മൾട്ടി പർപ്പസ് ഓഡിറ്റോറിയം, കോൺഫെറൺസ് ഹാൾ, പുതിയ ക്ലാസ് റൂം എന്നിവ ഒരുക്കി. സാമൂഹ്യ പങ്കാളിത്തത്തോടെ ശിശു സൗഹൃദ പാർക്ക്, സ്മാർട് ക്ലാസ് റൂമുകൾ, ലൈബ്രറി സ്കൂൾ ബയോട്ടിഫിക്കേഷൻ തുടങ്ങി സ്കൂളിന്റെ മുഖഛായ മാറ്റിയ പ്രവർത്തനങ്ങൾ നടന്നത് മുതൽ വരെയുള്ള കാലത്താണ്. അധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക സഹകരണത്തോടെ സ്‌കൂൾ ഓഫീസ് നവീകരിച്ചു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക  
സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
=== [[ജി.എൽ.പി.എസ് പൂക്കുളം/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] ===

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329729" എന്ന താളിൽനിന്ന് ശേഖരിച്ചത്