"പയഞ്ചേരി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയഞ്ചേരി എൽ.പി.എസ് (മൂലരൂപം കാണുക)
15:08, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ആമുഖം
No edit summary |
(ആമുഖം) |
||
വരി 60: | വരി 60: | ||
}} | }} | ||
ഓർമ്മകൾ ആർത്തിരമ്പുന്ന കാലസാഗരത്തിലേക്കുള്ള മടക്കയാത്രയിൽ വിജ്ഞാനനഭസ്സിൽ തിലകക്കുറിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം 1952 ആഗസ്റ്റ് 18നാണ് രൂപം കൊണ്ടത് പയഞ്ചേരിയിലെ പൗര്യമുഖ്യനായിരുന്ന ശ്രീ കോരൻ മൂപ്പന്റെ മാനേജ് മെന്റിൽ ശ്രീ ചന്തുമാസ്റ്ററുടെ ശ്രമഫലമായിട്ടാണ് കുറച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കുമൊപ്പം ഒരു കൊച്ചു ഓലപ്പുരയിലൂടെ അറിവിന്റെ അനന്തവിഹായസിലേക്ക് ഈ സ്വസരസ്വതീക്ഷേത്രം പിച്ചവെച്ചത്. | |||
== ചരിത്രം == | == ചരിത്രം == | ||