"ക്ലബുകളുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്ലബുകളുടെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:33, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സയൻസ് ക്ലബ്) |
No edit summary |
||
വരി 29: | വരി 29: | ||
പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയുടെ നേതൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തെ നട്ടുപിടിപ്പിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാകുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്കുകയും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും പൂച്ചെടുകളും മറ്റും നട്ടപിടിപ്പിക്കുകയും ആയതിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. | പരിസ്ഥിതി ക്ലബിന്റെ കൺവീനറായ ശ്രീമതി. ഷാഹിനയുടെ നേതൃത്വത്തിൽ 2021 ലെ പരിസ്ഥിതിദിനാചരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തെ നട്ടുപിടിപ്പിച്ചുകൊണ്ട് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാകുമാരി എസ് പരിസ്ഥിതിദിനാഘോഷം ഉത്ഘാടനം ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഓൺലൈനായി പരിപാടി വീക്ഷിക്കുകയും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും പൂച്ചെടുകളും മറ്റും നട്ടപിടിപ്പിക്കുകയും ആയതിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. | ||
==ഐ.ടി. ക്ലബ്== | ==ഐ.ടി. ക്ലബ്== | ||
കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്. | കൺവീനർ -- ശ്രീമതി. ധനലക്ഷ്മി. എസ്. | ||
വരി 40: | വരി 38: | ||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുകയുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികളും ഈ പരിപാടിയിൽ പങ്കെടുത്തു. ഈ ദിനവുമായി ബന്ധപ്പെട്ട സൃഷ്ടികൾ , ചിത്രരചനകളും വീഡിയോകളും കുട്ടികൾ വാട്ട്സാപിലൂടെ കുട്ടികളുടെ ആക്ടിവിറ്റി ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയുണ്ടായി. | കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തുകയുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികളും ഈ പരിപാടിയിൽ പങ്കെടുത്തു. ഈ ദിനവുമായി ബന്ധപ്പെട്ട സൃഷ്ടികൾ , ചിത്രരചനകളും വീഡിയോകളും കുട്ടികൾ വാട്ട്സാപിലൂടെ കുട്ടികളുടെ ആക്ടിവിറ്റി ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയുണ്ടായി. | ||
'''2021 ആഗസ്റ്റ് 06 -09 ഹിരോഷിമ - നാഗാസാക്കി ദിനം''' | |||
2021 ഹിരോഷിമ - നാഗാസാക്കി ദിനം വളരെ വിപുലമായ രീതിയിൽ ൿകൂളിൽ ആചരിക്കുകയുണ്ടായി. കുട്ടികൾ യുദ്ധത്തിനെതിരെ പോസ്റ്ററുകളും ചിത്രരചനകളും ചെയ്യുകയും ആയത് സ്കൂൾ ആക്റ്റിവിറ്റി ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയും ചെയ്തു. | |||
==ഹിന്ദി ക്ലബ്== | ==ഹിന്ദി ക്ലബ്== | ||
കൺവീനർ -- ശ്രീമതി. ലേഖ .കെ.കൃഷ്ണൻ | കൺവീനർ -- ശ്രീമതി. ലേഖ .കെ.കൃഷ്ണൻ | ||
2021 സുരീലി ഹിന്ദി സ്കൂൾ തല ഉത്ഘാടനം 10/12/2021 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. |