Jump to content
സഹായം


"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,332 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ജനുവരി 2022
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1925ൽ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു. ഈ പ്രദേശത്തെ അന്നത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനായി ആരംഭിച്ച ഈ സ്കൂളിനു നേതൃത്വം നൽകിയത് മണ്ണേത്ത് കുഞ്ഞുകുഞ്ഞു പണിക്കരാണ്. കിണറ്റുങ്കൽ കുഞ്ഞുകുഞ്ഞുനായർ, മുണ്ടക്കാട്ടു കിഴക്കേതിൽ ഗോപാലനാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ കൊച്ചുകുഞ്ഞാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ പടിഞ്ഞാറേതിൽ കൊച്ചുകുഞ്ഞാചാരി, മണ്ണേത്തു കുഞ്ഞുകുഞ്ഞുപണിക്കർ എന്നിവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.
1925ൽ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
ആദ്യത്തെ വിദ്യാർഥി: പി ആർ കൃഷ്ണൻ നായർ പതാലിൽ വീടു് വരവൂർ  1920 ൽ ജനിച്ചു.


==സ്ഥാനം==
==സ്ഥാനം==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326999" എന്ന താളിൽനിന്ന് ശേഖരിച്ചത്