Jump to content
സഹായം

"ഗവ.യു .പി .സ്കൂൾ‍‍‍‍ നുച്ചിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}1921 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായായി തുടക്കം .പഴയ പടിയൂർ കല്യാട് പഞ്ചായത്ത്,ഇന്നത്തെ ഉളിക്കൽ പഞ്ചായത്ത് ,ഇരിക്കൂർ ഉപ ജില്ലാ, തൊട്ടടുത്ത ഇരിട്ടി ഉപ ജില്ലയുടെ ഈ പ്രദേശത്തോട് അടുത്തുകിടക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ പ്രദേശപരമായി പരിശോധിച്ചാൽ ആദ്യ വിദ്യാലയം .അന്ന് ഈ പ്രദേശക്കാരനായിരുന്ന ശ്രീ :Ipäym«p കുഞ്ഞമ്പു നമ്പ്യാർ Xsâ മക്കളുടെ വിദ്യാഭ്യാസ സൗകര്യത്തിനായി സ്വന്തം സ്ഥലത്തു ഷെഡ്ഡ് കെട്ടി പ്രവർത്തനം ആരംഭിച്ചു.ഘട്ടം ഘട്ടമായി എൽ പി സ്കൂളായി മാറി. വർഷങ്ങൾ കഴിഞ്ഞു മലബാർ ഡിസ്ട്രിക്ട്ബോർഡ് നിലവിൽ വന്നതോടെ സർക്കാർ ഏറ്റെടുക്കുകയും ,യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി. അപ്പോഴും കെട്ടിട ഉടമ എഴുതി കൊടുത്ത കരാർ പ്രകാരം വാടക കെട്ടിടത്തിലാണ് പ്രവർത്തനം നടന്നത് . അക്കാലത്തു തേർമല,പരിക്കളം,മുണ്ടാനൂർ,അമേരിക്കൻപാറ, കോട്ടപ്പാറ, മണിപ്പാറ, പെരുമ്പള്ളി ,മണിക്കടവ്, വാതിൽമട തുടങ്ങിയ പ്രദേശത്തു നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചത് .ഓരോ വർഷവും 1000¯nലധികം വരുന്ന കുട്ടികൾ .എന്നാൽ കുട്ടികൾക്കിരുന്നു പഠിക്കാനുള്ള കെട്ടിടങ്ങളില്ല.ഉള്ളവ തന്നെ ജീർണ്ണിച്ചവ ,കുടിവെള്ള സൗകര്യമോ ,മൂത്ര പ്പുരകളോ ഇല്ല. ഈ പരിമിതികളൊക്കെ അതി ജീവിച്ചു സ്കൂളിനെ മുന്നോട്ട് കൊണ്ട് പോയത് അക്കാലത്തെ രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലുകളുടെയും ,ത്യാഗ പൂർണമായ പ്രവർത്തനങ്ങളുടെയും ഫലമായിട്ടാണ്.
{{Infobox School  
 
കാലക്രമേണ സമീപ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി. എന്നിട്ടും ഏകദേശം 2000വർഷം വരെ എല്ലാ ക്ലാസ്സുകളിലും രണ്ടു വീതം ഡിവിഷനുകളും  400 -,500കുട്ടികളുമുണ്ടായിരുന്നു.എന്നാൽ കെട്ടിട ഉടമ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യാതിരിക്കുകയും, ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന ഒരു അവസ്ഥയിലേക്ക് സ്ഥാപനം എത്തിച്ചേർന്നപ്പോൾ അന്നത്തെ പിടിഎ കമ്മിറ്റിയും ഭാരവാഹികളും ചേർന്ന് വ്യത്യസ്ത ആശയ ഗതിക്കാരും,അഭിപ്രായക്കാരുമായ നാട്ടുകാരെ യോജിപ്പിച്ചു കൊണ്ട് നടത്തിയ ബോധ പൂർവ്വമായ നീക്കത്തിsâഫലമായി ഒരു കൂട്ടായ്മ രൂപപ്പെടുകയും അതിsâ
 
 
 
നേതൃത്വത്തിൽ നടത്തിയ പ്രവർത്തന ഫലമായി 2003þ -04  കാല ഘട്ടത്തിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം (ആദ്യഘട്ടം50 സെâv,പിന്നീട്25സെâv) 75 സെâv സ്കൂളിന് സ്വന്തമായി വാങ്ങി Kh¬saân\pസമർപ്പിക്കുകയായിരുന്നു.അന്നത്തെ കാലത്തെHcp മാതൃക പ്രവർത്തനമായി ഇതിനെ വിലയിരുത്തണം തുടർന്ന് സ്കൂൾ പുരോഗതിയുടെ പടവുകൾ കയറുകയായിരുന്നു.
 
2003 ൽ സ്ഥലമെടുത്തയുടൻ എസ്എസ്എ മൂന്നു ക്ലാസ് റൂം\v ഫണ്ട് അനുവദിച്ചു .ധ്രുതഗതിയിൽ പണിപൂർത്തിയാക്കി .പിന്നെ ശ്രീ: എ.പി അബ്ദുല്ല കുട്ടിയുടെ എം.പി ഫണ്ടിൽ നിന്നും രണ്ടു ക്ലാസ് റൂം അനുവദിച്ച്‌ കിട്ടി. 2004 ജൂൺ മാസം പഴയ സ്കൂളിൽ നിന്നും 1 , 2 , 3 ക്ലാസുകൾ പണി പൂർത്തീകരിച്ച ആദ്യത്തെ sI«nS¯nte¡p താത്കാലികമായി മാറ്റി .തുടർന്ന് 2004-þ ൽ തന്നെ എസ്എസ്എ  5 ക്ലാസ് റൂമിനുള്ള ഫണ്ട് അനുവദിച്ചു.അതിtâയും പണി പൂർത്തീകരിച്ചു .അങ്ങനെ 2005 ജൂലൈ 1 വെള്ളിയാഴ്ച അന്നത്തെ പൊതു മരാമത്തു വകുപ്പ് മന്ത്രി ശ്രീ : എം കെ മുനീർ സ്കൂൾ പൂർണ്ണമായും സ്വന്തം സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
 
2005 മുതൽ ഏകദേശം 2013 വരെ കുട്ടി കളുടെ എണ്ണം 300 നും 350 നും ഇടയിൽ എന്ന രീതിയിൽ ഏറിയും കുറഞ്ഞും നിലനിന്നും 2014 ആകുമ്പോഴേക്കും കുട്ടികളുടെ എണ്ണം നന്നായി കുറയുന്ന ഒരു അവസ്ഥയിൽ എത്തിച്ചേരുന്ന സ്ഥിതി യുണ്ടായി .ഇത് എസ് ആർ ജി യും പി.ടി എ യും ചർച്ചചെയ്തു.കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്ന തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. വിദ്യാർത്ഥികളുടെ വീട് സന്ദർശനം മുതലായ കാര്യങ്ങൾ ചെയ്തു. 2015 മുതൽ സ്കൂളിന്റെ ഭാഗമായി പിടിഎ യുടെ നേതൃത്വത്തിൽ പ്രീ -പ്രൈമറി ആരംഭിച്ചു .ഇതിന്റെ ഫലമായി കഴിഞ്ഞ 3 വർഷമായി ഒന്നാം ക്ലാÊn ചേരുന്ന കുട്ടികളുടെ എണ്ണം 38 ,40 ,41 എന്നിങ്ങനെ ക്രമമായി വർധിക്കുന്നു.സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നു. ഇപ്പോൾ പ്രീ -പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ 300 ൽ പരം പഠിതാക്കളുണ്ട്.കഴിഞ്ഞ മൂന്നു വർഷമായിഉപ ജില്ലയിൽ ഏറ്റവും കൂടുതൽകുട്ടികൾ ഒന്നാംക്ലാസ്സിൽ പ്രവേശനം നേടുന്ന സർക്കാർ വിദ്യാലയമാWnXv.
 
ശ്രീ: കെ.വി ജോസ് (മുൻ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ) ശ്രീ :ഷാജി മാത്യു (കർഷകോത്തമ അവാർഡ് ഉൾപ്പെടെ കാർഷിക രംഗത്ത് ധാരാളം സംസ്ഥാന ബഹുമതികൾ കരസ്ഥമാക്കിയ കാർഷിക പ്രതിഭ ) ശ്രീ : കെ .വി രാമചന്ദ്രൻ  മാസ്റ്റർ (മികച്ച ചിത്ര കലാ അദ്ധ്യാപകൻ ,സംഗീത -അഭിനയ പ്രതിഭ ) തുടങ്ങി സാമൂഹ്യ -രാഷ്ട്രീയ -സാംസ്‌കാരിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ചവർ , സർക്കാർ മേഖലയിൽ സേവനം അനുഷ്ഠിക്കുന്നവർ,കാർഷിക രംഗത്തുമികച്ച പ്രവർത്തനം കാഴ്ച വെക്കുന്നവർ ഇങ്ങനെ നൂറു കണക്കിന് പേര് ഇവിടത്തെ പൂർവ്വ  വിദ്യാർത്ഥികളാണ് . വിദ്യാലയത്തിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ബെസ്ററ് പി ടി എഅവാർഡ് ( ജില്ലാ തലം) സ്കൂളിന് ലഭിച്ചിട്ടുണ്ട്.മാതൃഭൂമി സീഡിsâമികച്ച പ്രവർത്തങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനം രണ്ടു തവണ ലഭിച്ചിട്ടുണ്ട് .നന്മയുടെ പുരസ്കാരത്തിനും സ്കൂൾ അർഹമായിട്ടുണ്ട്. .
 
'''നിലവിലെ അവസ്ഥാവിശകലനം'''
 
(എ) '''ഭൗതികം -നേട്ടങ്ങൾ'''{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326820" എന്ന താളിൽനിന്ന് ശേഖരിച്ചത്