Jump to content
സഹായം

"എ.എൽ.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാനാധ്യാപകരുടെ വിവരങ്ങൾ ചരിത്രത്തിൽ ഉള്ളതിനാൽ മായ്ക്കുന്നു
(സ്കൂൾ ലോഗോ ചേർത്തു)
(പ്രധാനാധ്യാപകരുടെ വിവരങ്ങൾ ചരിത്രത്തിൽ ഉള്ളതിനാൽ മായ്ക്കുന്നു)
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം  ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ ,എടയാറ്റൂർ  എന്നീ പ്രദേശങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്  കിഴാറ്റൂർ .കുന്നുകളും പാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ . ഹിന്ദു , മുസ്‌ലിം വിഭാഗത്തിൽ പെട്ട സാധാരണക്കാരായ ജനങ്ങളാണ് ഇവിടെ വസിക്കുന്നത് . ആദ്യകാലത്ത് ക്രിസ്തുമതത്തിൽപ്പെട്ടവർ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കിഴാറ്റൂരിൽ താമസിക്കുന്നുണ്ട് . 1900 മുതൽ നാട്ടിലെങ്ങും വീശിയടിച്ച പ്രബുദ്ധതയുടെ കാറ്റ് കിഴാറ്റൂരിനെയും തഴുകി കടന്നുപോയി . അതിന്റെ ഫലമെന്നോണം  പുരോഗമനേച്ഛുമായ  '''ശ്രീ പഴേടത്തു നാരായണൻ നമ്പൂതിരി''' നൽകിയ ഒരേക്കർ ഭൂമിയിൽ സ്വാതന്ത്ര്യ സമര നേതാവായിരുന്ന ശ്രീ എം പി നാരായണമേനോന്റെ പിന്മുറക്കാർ ഈ സരസ്വതീക്ഷേത്രത്തിന് തറക്കല്ലിട്ടു . [[എ.എൽ.പി.എസ്.കീഴാറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

== മുൻ പ്രഥമാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമസംഖ്യ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|നമ്പ്യാർ മാസ്റ്റർ
|1928
|
|-
|2
|പഴേടം നാരായണൻ നമ്പൂതിരി
|
|
|-
|
|
|
|
|-
|
|
|
|
|}

==വഴികാട്ടി==  
==വഴികാട്ടി==  
206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326284" എന്ന താളിൽനിന്ന് ശേഖരിച്ചത്