Jump to content

"സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
എ ഡി 1880 ൽ സ൪ക്കാ൪ പരിശോധനയോടും സഹായത്തോടും കൂടി സെന്റ്.തോമസ് എൽ.പി സ്ക്കൂൾ ആയി സ്‍ഥാപിച്ചു എ ഡി 1908 ൽ ഒരു മിക്സഡ് സ്ക്കൂൾ ആക്കി അംഗീകരിക്കുകയും ചെയ്തു. എ ഡി 1927 മുതൽ ബോയ്സിന് വേറെ വിഭാഗം തുടങ്ങി. 1949 വരെ ബോയ്സിനും ഗേ സിനും വേറെ ,വേറെ സ്ക്കൂളുകളായി തുട൪ന്നു. എ ഡി 1949​​  സ്ക്കൂളിനെ ഒരു ഹയ൪ എലിമെ൯ററി സ്ക്കൂളാക്കി.ഉ൪ത്തണമെന്ന ഉദ്ദേശത്തോടെ അന്നത്തെ ഡെപ്യൂട്ടി ഇ൯സ്പെക്ടറുടെ നി൪ദ്ദേശപ്രകാരം ബോയ്സിനും ഗേൾസിനും ഉളള സ്ക്കൂളുകൾ സെ൯റ് തോമസ് എലിമെ൯ററി സ്ക്കൂൾ എന്ന പൊതുപേരിൽ കൂട്ടിചേ൪ത്തു. സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ മികവുകളോടും നേട്ടങ്ങളോടും കൂടി ശതാബ്ദിയും കഴി‌‌‍‍ഞ്ഞ് നിലനിൽക്കുന്നു.[[സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ/അംഗീകാരങ്ങൾ|.]]
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു വിദ്യാലയമാണിത്. [[സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ/|കൂടുതൽ അറിയാൻ]]  


<big>'''ഭൗതികസാഹചര്യങ്ങൾ'''</big>
<big>'''ഭൗതികസാഹചര്യങ്ങൾ'''</big>
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325992" എന്ന താളിൽനിന്ന് ശേഖരിച്ചത്