Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് തുരുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| St. Thomas U. P. S. Thuruthoor}}
{{prettyurl| St. Thomas U. P. S. Thuruthoor}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
എറണാകുളം ജില്ലയിലെ '''ആലുവ'''  വിദ്യാഭ്യാസ ജില്ലയിൽ  വടക്കൻ പറവൂർ ഉപജില്ലയിലെ തുരുത്തൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
എറണാകുളം ജില്ലയിലെ '''ആലുവ'''  വിദ്യാഭ്യാസ ജില്ലയിൽ  വടക്കൻ പറവൂർ ഉപജില്ലയിലെ തുരുത്തൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയം
{{Infobox AEOSchool
 
| സ്ഥലപ്പേര്= തുരുത്തൂർ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25854
| സ്ഥാപിതവർഷം= 1952
| സ്കൂൾ വിലാസം= പുത്തൻവേലിക്കര പി.ഒ, <br/>
| പിൻ കോഡ്=683594
| സ്കൂൾ ഫോൺ=  2485505
| സ്കൂൾ ഇമെയിൽ= stthomasupsthr@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല = വടക്കൻ പറവൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം = Aided
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം =  140
| പെൺകുട്ടികളുടെ എണ്ണം = 111
| വിദ്യാർത്ഥികളുടെ എണ്ണം =  251
| അദ്ധ്യാപകരുടെ എണ്ണം = 16   
| പ്രധാന അദ്ധ്യാപകൻ =  Smt.MARIYA SHIRLY.K.A   
| പി.ടി.ഏ. പ്രസിഡണ്ട്=    Smt.Dency TOMY   
| സ്കൂൾ ചിത്രം= 25854schoolphoto.png‎ ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
ശാന്തമായി ഒഴുകുന്ന പെരിയാറിന്റെ കൈവഴിയായ തുരുത്തൂർ  പുഴയുടെ  തീരത്ത് വി. തോമാശ്ളീഹയുടെ പാദ സ്പർശത്താൽ പരിപാവനമായ തുരുത്തൂർ പള്ളിയങ്കണത്തിൽ 1952 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ വിദ്യാലയം ഒരു ദ്വിജൻ ആണ്. അതായത്  രണ്ടു ജന്മം.  മലയാള മാസം 1111 ആം ആണ്ടിൽ തുരുത്തൂർ  പള്ളി  വികാരി ആയിരുന്ന റവ. ഫാദർ Clemant Decotha യുടെ ശ്രമഫലമായി ഇവിടെ ഒന്നു മുതൽ നാലു ക്ലാസ്സ്‌ ഉള്ള ഒരു പള്ളിക്കൂടം നിലവിൽ വന്നു.  അന്തരിച്ച Monsinjor Francis അച്ഛൻ പിന്നോക്ക അവസ്ഥയിൽ കഴിയുന്ന ഈ നാടിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം അത്യാവശ്യമാണ് എന്ന് മനസിലാക്കി. അദ്ധേഹത്തിന്റെ ശ്രമഫലമായി 1952 ൽ ഇവിടെ ഈ സ്കൂളിന് അംഗികാരം ലഭിച്ചു. അങ്ങിനെ ആദ്യത്തെ പ്രധാന അദ്ധ്യാപികയായ റവ. സിസ്റ്റർ മേരി ഏജ്ഞൽ ന്റെ നേതൃത്വത്തിൽ 1952 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആ വർഷം 198 വിദ്യാർഥികൾ വിദ്യാഭ്യാസം ചെയ്തിരുന്നു.1957 മുതൽ 1981 വരെ ഉള്ള സിസ്റ്റർന്റെ  സുധീര്ഗമായ സേവന കാലഘട്ടത്തിൽ സബ്ബ് ജില്ലയിൽ പ്രമുഖസ്ഥാനം കൈവരിക്കൻ സ്കൂളിന് കഴിഞ്ഞു. 1965-66 വർഷത്തിൽ 1500 ഓളം വിദ്യാർഥികളും,25 ഓളം അദ്യാപകറും ഉള്ള വലിയ വിദ്യാലയം ആയി. 1967-68 വർഷത്തിൽ വിദ്യാലയം U. P സ്കൂൾ ആയി അപ്പ്ഗ്രേഡ് ചെയ്തു

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325964" എന്ന താളിൽനിന്ന് ശേഖരിച്ചത്