എം എം എൽ പി എസ് കടുവിനാൽ (മൂലരൂപം കാണുക)
12:35, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
36444mmlps (സംവാദം | സംഭാവനകൾ) No edit summary |
36444mmlps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്. | എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* സ്കൂളിൽ നല്ല രീതിയിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം പരിപാലിച്ചു പോകുന്നു. കൂടാതെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയമുറ്റത്തെ ഒരു പച്ചക്കറി തോട്ടം എന്ന പദ്ധതിയും നടപ്പാക്കിവരുന്നു. മാതൃഭൂമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ മാതൃഭൂമി പത്രം എത്തുന്നുണ്ട് കൂടാതെ ദേശാഭിമാനി പത്രവും സ്കൂളിൽ എത്തുന്നു | * സ്കൂളിൽ നല്ല രീതിയിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം പരിപാലിച്ചു പോകുന്നു. കൂടാതെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയമുറ്റത്തെ ഒരു പച്ചക്കറി തോട്ടം എന്ന പദ്ധതിയും നടപ്പാക്കിവരുന്നു. മാതൃഭൂമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ മാതൃഭൂമി പത്രം എത്തുന്നുണ്ട് കൂടാതെ ദേശാഭിമാനി പത്രവും സ്കൂളിൽ എത്തുന്നു.കായിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനായി എല്ലാദിവസവും രാവിലെ വ്യത്യസ്തമായ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനായി എല്ലാ ആഴ്ചയിലും ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗശേഷി വികസനത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് ബാലസഭ നടന്നുവരുന്നു | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |