എം എം എൽ പി എസ് കടുവിനാൽ (മൂലരൂപം കാണുക)
12:01, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
36444mmlps (സംവാദം | സംഭാവനകൾ) No edit summary |
36444mmlps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 62: | വരി 62: | ||
=== ചരിത്രം === | === ചരിത്രം === | ||
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെഉൽഭവസമയത്ത് | കമ്മ്യൂണിസ്റ്റ് പാർട്ടിയുടെഉൽഭവസമയത്ത് നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടു വിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കർഷക നേതാവുമായിരുന്ന സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെട്ടു. പിന്നീട് 1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് മേനിയുടെ നാമധേയത്തിൽ ഒരു സ്കൂൾ അനുവദിക്കുകയുണ്ടായി. വള്ളികുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹരിജൻ പ്രോഗ്രസീവ് അസോസിയേഷനാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. അങ്ങനെ 1968 കടുവിനാൽ മേനി മെമ്മോറിയൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കമ്മിറ്റിയുടെ തെരഞ്ഞെടുത്ത 9 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കടുവിനാൽ ചരിവിൽ കുഞ്ഞി ലാൻ,തേവൻ എന്നിവരുടെ ഒരേക്കർ ഒരു സെന്റ് വസ്തു സ്കൂളിന് എഴുതി നൽകി. ടി.വി ശിവരാമൻ ആയിരുന്നു ആദ്യം മാനേജർ.10 അദ്ധ്യാപകരും 2 ഡിവിഷനുകളിലായി 360 ഓളം വിദ്യാർഥികളും ആദ്യകാലം സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യഎച്ച്. എം. ശ്രീ എം വി തങ്കപ്പൻ സാറായിരുന്നു. ഇപ്പോൾ 6 അധ്യാപകരും 110 കുട്ടികളും ആണ് ഉള്ളത്. നിലവിൽ മാനേജർ ശ്രീ കെ സുകുമാരൻ ആണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 70: | വരി 68: | ||
എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്. | എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * സ്കൂളിൽ നല്ല രീതിയിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം പരിപാലിച്ചു പോകുന്നു. കൂടാതെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയമുറ്റത്തെ ഒരു പച്ചക്കറി തോട്ടം എന്ന പദ്ധതിയും നടപ്പാക്കിവരുന്നു. മാതൃഭൂമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ മാതൃഭൂമി പത്രം എത്തുന്നുണ്ട് കൂടാതെ ദേശാഭിമാനി പത്രവും സ്കൂളിൽ എത്തുന്നു | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 89: | വരി 87: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കായികമേള, കലാമേള കലോൽസവങ്ങൾ എന്നിവയിൽ സ്കൂളിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |