"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് എരഞ്ഞിമങ്ങാട് (മൂലരൂപം കാണുക)
12:17, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022ശീർഷകങ്ങൾ
(ചെ.) (ശീർഷകങ്ങൾ ഉണ്ടാക്കി) |
(ചെ.) (ശീർഷകങ്ങൾ) |
||
വരി 65: | വരി 65: | ||
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. | ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. | ||
വരി 87: | വരി 87: | ||
* നൃത്ത പരിശീലനം | * നൃത്ത പരിശീലനം | ||
==തനതു പ്രവർത്തനങ്ങൾ== | =='''തനതു പ്രവർത്തനങ്ങൾ'''== | ||
* [[എന്റെ മണ്ണ്, നല്ല മണ്ണ്]] | * [[എന്റെ മണ്ണ്, നല്ല മണ്ണ്]] | ||
* [[നൂറിൽ നൂറ്]] | * [[നൂറിൽ നൂറ്]] | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | *...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ |