Jump to content
സഹായം

"ഗവ.യു.പി.എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ  (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ .ആദ്യകാലത്ത് ഇത് ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു പിന്നീട് സ്കൂളിന്റെ പ്രവർത്തനത്തിനാവശ്യമായ ആവശ്യമായ  ഏകദേശം 50 സെൻറ് ഓളം സ്ഥലംസംഭാവനയായി നൽകിയത് വാഴമുട്ടം വെസ്റ്റ് നേടുവിലേത്ത് കുടുംബക്കാർ ആണെന്ന് പറയപ്പെടുന്നു 1924 സർക്കാർ സ്കൂൾ ഏറ്റെടുത്തു.ഒരു പ്രൈമറി സ്കൂൾ ആക്കി മാറ്റുകയും ചെയ്തു വാഴമുട്ടം വെസ്റ്റ് മുത്തേടത്ത് വീട്ടിൽ ശ്രീ ഡേവിഡ് എം ടി എന്നയാൾ അദ്ദേഹത്തിൻറെ സ്വന്തം സ്ഥലത്ത് സ്കൂളിനുവേണ്ടി കിണർ നിർമിക്കാൻ അനുമതി നൽകി.കാലക്രമേണ എൽപി സ്കൂളിൽ നിന്നും ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ  (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് [[വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക]] .ആദ്യകാലത്ത് ഇത് ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു പിന്നീട് സ്കൂളിന്റെ പ്രവർത്തനത്തിനാവശ്യമായ ആവശ്യമായ  ഏകദേശം 50 സെൻറ് ഓളം സ്ഥലംസംഭാവനയായി നൽകിയത് വാഴമുട്ടം വെസ്റ്റ് നേടുവിലേത്ത് കുടുംബക്കാർ ആണെന്ന് പറയപ്പെടുന്നു 1924 സർക്കാർ സ്കൂൾ ഏറ്റെടുത്തു.ഒരു പ്രൈമറി സ്കൂൾ ആക്കി മാറ്റുകയും ചെയ്തു വാഴമുട്ടം വെസ്റ്റ് മുത്തേടത്ത് വീട്ടിൽ ശ്രീ ഡേവിഡ് എം ടി എന്നയാൾ അദ്ദേഹത്തിൻറെ സ്വന്തം സ്ഥലത്ത് സ്കൂളിനുവേണ്ടി കിണർ നിർമിക്കാൻ അനുമതി നൽകി.കാലക്രമേണ എൽപി സ്കൂളിൽ നിന്നും ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324942" എന്ന താളിൽനിന്ന് ശേഖരിച്ചത്