"കുറുമ്പനാടം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുറുമ്പനാടം സിഎംഎസ് എൽ പി എസ് (മൂലരൂപം കാണുക)
12:07, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ് | സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ് | ||
ഈ പഞ്ചായത്തിലെ | ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== മാടപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറുകളും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. == | == മാടപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറുകളും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. == | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* ക്രാഫ്റ്റ് പരിശീലനം. | |||
* സ്കേറ്റിംഗ് പരിശീലനം. | |||
* കാർഷിക ക്ലബ്ബ്. | |||
* ആരോഗ്യ ക്ലബ്ബ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* നൃത്ത-സംഗീത പരിശീലനം. | |||
* ശാസ്ത്രരംഗം. | |||
* | |||
== '''മികവുപ്രവർത്തനങ്ങൾ''' == | |||
* ജന്മദിനക്കലണ്ടർ | |||
* ഹരിത വിദ്യാലയം | |||
* ഉത്തരപ്പെട്ടി | |||
* ജൈവ പച്ചക്കറിത്തോട്ടം | |||
* അക്ഷരദീപം | |||
* | |||
== '''മാനേജ്‌മെന്റ്''' == | |||
സി എസ് ഐ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരും റവ :സി സി സാബു ലോക്കൽമാനേജരും ശ്രീ സജി കുരിയൻ പ്രധാനഅധ്യാപകനുമായി പ്രവർത്തിക്കുന്നു. | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == |