"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:00, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചങ്ങലംപരണ്ട
(→ഉലുവ) |

വരി 126: | വരി 126: | ||

പനി വേഗത്തിൽ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ഉലുവയിലെ പശ ചുമയ്ക്കും, തൊണ്ടവേദനയ്ക്കും ഫലപ്രദമാകും.വെള്ളത്തിൽ കുതിർത്ത ഉലുവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.ഉലുവ അരച്ച് അതിൽ മുക്കിയ തുണി ശരീരത്തിൽ വെയ്ക്കുന്നത് പൊള്ളൽ, കരപ്പൻ പോലുള്ളവയ്ക്ക് ഫലപ്രദമാണ്. ശരീരത്തിലെ പാടുകൾ മായ്ക്കാനും ഉലുവ സഹായിക്കും.മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്കും

== | ==ചങ്ങലംപരണ്ട== | ||
[[പ്രമാണം:47045-changalam.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:47045-changalam.jpeg|ലഘുചിത്രം|ഇടത്ത്]] | ||

ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിർത്തിവരുന്നു. ഒടിവും ചതവുമുണ്ടായാൽതണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കൽക്കമായും ചേർത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാൻ പുറമ്പട്ടയായി ഉപയോഗിക്കുവാൻ ഒന്നാന്തരവുമാണ്.