Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 308: വരി 308:

'''ലോക പരിസ്ഥിതി ദിനം'''
 
==='''ലോക പരിസ്ഥിതി ദിനം'''===

പരിസ്ഥിതിദിനം  കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ  ജെ ലത ഉൽഘാടനം നിർവഹിച്ചു, SMC  വൈസ് chairman  ശ്രീ ഉണ്ണികൃഷ്ണൻ സർ ചടങ്ങിൽ പങ്കെടുത്തു. ക്വിസ്. പോസ്റ്റർ മത്സരങ്ങൾ  നടത്തി. HS  വിഭാഗം കുട്ടികൾ തെരുവ് നാടകം നടത്തി. ഈ ദിനത്തോടനുബന്ധിച്ചു വൃക്ഷത്തൈ നടുകയും ചെയ്യ്തു.

വരി 333: വരി 323:

'''ചാന്ദ്ര ദിവസം'''
 
==='''ചാന്ദ്ര ദിവസം'''===

UP ,HS ,സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു.സയൻസ് ലാബ്‌ അറേഞ്ച് ചെയ്ത ചാന്ദ്രദിന എക്സിബിഷൻ കുട്ടികൾ എല്ലാവരും കണ്ടു മനസ്സിലാക്കി. ചാന്ദ്രദിന ക്വിസ്,UP ,HS , തലത്തിൽ നടത്തി. പോസ്റ്റർ മത്സരങ്ങളും നടത്തി. SMC ,PTA  സംയുക്ത മീറ്റിംഗ് ,വീഡിയോ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.

വരി 356: വരി 337:

==='''ലഹരി വിരുദ്ധ ദിനം'''===
'''ലഹരി വിരുദ്ധ ദിനം'''

ലഹരിവിരുദ്ധദിനം  റാലി,കുട്ടികളുടെ mime ,ലഹരിവിരുദ്ധക്ലാസ്സ്,ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയോടെ നടത്തി.ലഹരി വസ്തുക്കളുടെ ഉപയോഗം,ബോധവത്കരണക്ലാസ്സ് എന്നിവ റോട്ടറി ക്ലബ് പാലാരിവട്ടത്തെ യൂണിറ്റ് സംഘടിപ്പിച്ചു. ക്ലാസിനു നേതൃത്വം  നൽകിയത് എറണാകുളം സെൻട്രൽ സി ശ്രീ അനന്തലാൽ ആയിരുന്നു. അദ്ധ്യാപകനായിരുന്ന അദ്ദേഹം കവിത ചൊല്ലിയാണ് ക്ലാസ് എടുത്തത്. ഐസിടി സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി ധാരാളം വിഡിയോക്ലിപ്പിംഗ്സ് ഉപയോഗിച്ചാണ് ക്ലാസ് എടുത്തത്.

വരി 371: വരി 352:

==='''വിദ്യാരംഗം കലാ സാഹിത്യ വേദി'''===
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''

വായനാവാരാചരണത്തിൽ ശ്രീ മേജർ രവി കുട്ടികളുമായി സംവദിച്ചു.സാഹിത്യ ക്വിസ്,പോസ്റ്റർ,കവിത,  കഥാ രചന,പാരായണം,,കഥാകഥനം തുടങ്ങി വിവിധ മത്സരങ്ങൾ LP ,UP , HS  വിഭാഗത്തിൽ സംഘടിപ്പിച്ചു.

വരി 386: വരി 367:
</table>
</table>

'''സ്വാതന്ത്ര്യദിനാഘോഷം'''
 
==='''സ്വാതന്ത്ര്യദിനാഘോഷം'''===

ഭാരതത്തിന്റെ എഴുപതാമതു  സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.HMഉം  വാർഡ് കൗൺസിലർ  ഉം ചേർന്ന് പതാക ഉയർത്തി.തുടർന്ന് NCC ,SPC ,വിദ്യാർത്ഥികളുടെ പരേഡ് ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്ഘാടനം കൗൺസിലർ  ശ്രീ രവിക്കുട്ടൻ നിർവ്വഹിച്ചു. മീറ്റിംങ്ങി നിടയികൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് കുട്ടികൾ അവതരിപ്പിച്ച പ്രോഗ്രാം എല്ലാവരുടെയും ശ്രദ്ധ  പിടിച്ചു പറ്റി.

വരി 405: വരി 384:

==='''അദ്ധ്യാപകദിനം'''===
'''അദ്ധ്യാപകദിനം'''

അധ്യാപകദിനത്തിൽ പൂർവ അധ്യാപകരെ ആദരിച്ചു.അധ്യാപകർക്ക് കലാപരിപാടികളും ഉണ്ടായിരുന്നു.ആശംസാകാർഡുകൾ തയാറാക്കി .SPC, ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിലാണ് ആചരിച്ചത്.  

വരി 422: വരി 401:

==='''SC ,ST വികസനഅതോറിറ്റി'''===
'''SC ,ST വികസനഅതോറിറ്റി'''

SC ,ST വികസനഅതോറിറ്റിയുടെ ഭാഗമായി SC കുട്ടികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്യുന്നു.

[[പ്രമാണം:P1010872.JPG|ലഘുചിത്രം|ഇടത്ത്‌]]

വരി 437: വരി 414:

'''ലോകയോഗദിനാചരണം'''
 
==='''ലോകയോഗദിനാചരണം'''===

എളമക്കര പോലീസ്‌സ്റ്റേഷനിലെ ഉദ്യോഗസ്ഥരും SPC കേഡറ്റുകളും പങ്കെടുത്തുകൊണ്ട് യോഗ ക്ലാസ് നടത്തി.

വരി 462: വരി 430:

==='''സഞ്ചരിക്കുന്ന ശാസ്ത്ര മ്യുസിയം'''===
 
'''സഞ്ചരിക്കുന്ന ശാസ്ത്ര മ്യുസിയം'''

up,ഹൈസ്കൂൾ,hss തലത്തിലുള്ള പരീക്ഷണങ്ങൾ സജ്ജീകരിച്ച ശാസ്ത്ര മ്യുസിയം. UP , HS , HSS  തലത്തിലുള്ള പരീക്ഷണങ്ങൾ  സജ്ജീകരിച്ച  ശാസ്ത്ര മ്യൂസിയം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു. ഇടിമിന്നൽ ഉണ്ടാകുന്നവിധം നേരിട്ട് കണ്ടു മനസിലാക്കാൻ കുട്ടികൾക്ക്  കഴിഞ്ഞു  

വരി 477: വരി 446:

'''പൊതുവിദ്യാഭ്യാസ  സംരക്ഷണയങ്‌ജം'''

==='''പൊതുവിദ്യാഭ്യാസ  സംരക്ഷണയങ്‌ജം'''===
സംസ്ത്ഥാനസർക്കാരിന്റെ പൊതുവിദ്യാഭ്യാസസംരക്ഷണങ്ങത്തിന് രാവിലെ 9.30  മണിക്ക്  സ്കൂൾ അസംബ്ലിയോടുകൂടി തുടക്കം കുറിചു.സ്കൂൾ PTA  പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ പൊതുവിദ്യാഭ്യാസത്തെക്കുറിച്ചു വിശദീകരിച്ചു.പ്രഥമാദ്ധ്യാപിക ശ്രീമതി ഷീബ എ എളമക്കര സ്കൂളിൽ  ഗ്രീൻ പ്രോട്ടോകോൾ പ്രഖാപനം നടത്തി.ഹൈസ്കൂൾ വിദ്യാർഥികൾ ഗ്രീൻ പ്രോട്ടോക്കോളിന്റെ സന്ദേശം വിളിച്ചോതുന്ന ഫ്ലാഷ് മോബ്അവതരിപ്പിച്ചു. പൂർവ്വവിദ്യർത്ഥികൾ,പൂർവാദ്ധ്യാപകർ,സാമൂ ഹ്യസംസാരിക പ്രവർത്തകർ,pta , smc  ഭാരവാഹികൾ എന്നിവർ ചേർന്ന് സ്കൂൾ സംരക്ഷണ പ്രതിഞ  എടുത്തു.

[[പ്രമാണം:P1010665.JPG|ലഘുചിത്രം|ഇടത്ത്‌]]

വരി 508: വരി 468:

'''സെൽഫ് ഡിഫെൻസ് പദ്ധതി'''

==='''സെൽഫ് ഡിഫെൻസ് പദ്ധതി'''===
RMSA  ഒൻപതാം  ക്ലാസിലെ കുട്ടികൾക്കായി നടപ്പിലാക്കിവരുന്ന സെൽഫ് ഡിഫെൻസ് പദ്ധതിയുടെ ഉൽഘാടനം വൈകുന്നേരം 3 .30  നു നടന്നു.തൈക്കോണ്ട എന്ന ആയോധനകല 2  മണിക്കൂർ കുട്ടികളെ പരിശീലിപ്പിക്കുന്നത് ആതിര ടീച്ചർ ആണ്. ഒരു ദിവസം 2  മണിക്കൂർ പരിശീലനം ഉണ്ട്.

[[പ്രമാണം:P1010710.JPG|ലഘുചിത്രം|ഇടത്ത്‌]]

വരി 538: വരി 479:

'''ആസ്റ്റർ മെഡിസിറ്റി സ്‌പോൺസർഷിപ് പദ്ധതി '''

==='''ആസ്റ്റർ മെഡിസിറ്റി സ്‌പോൺസർഷിപ് പദ്ധതി '''===
സ്കൂൾ കുട്ടികളായ കായികതാരങ്ങൾക്കായി ആസ്റ്റർ മെഡിസിറ്റി നടപ്പിലാക്കിയ പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 2  നു ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് ശ്രീ സച്ചിൻ ടെണ്ടുൽക്കർ നിർവഹിച്ചു. 6  കുട്ടികളെ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത് .അവരുടെ ന്യൂട്രിഷണൽ ലെവൽ ഉം കായികക്ഷമതയും  വർധിപ്പിച്ചു മികച്ച കായിക താരങ്ങൾ ആക്കും .

[[പ്രമാണം:20170202 164517.resized.jpg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:20170202 142040.resized.jpg|ലഘുചിത്രം|നടുവിൽ]]

വരി 555: വരി 496:

==='''ലോക പരിസ്ഥിതി ദിനം'''===
'''ലോക പരിസ്ഥിതി ദിനം'''
 
പരിസ്ഥിതിദിനത്തിൽ ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു .പൂർവ്വവിദ്യാർത്ഥിയും ഗാനരചയിതാവുമായ ശ്രീ ഉദയൻ സർ പരിസ്ഥിതിഗാനം ആലപിച്ചു . അതിനുശേഷം pta  പ്രസിഡന്റും ഉദയൻ സാറും ചേർന്നു 2  വൃക്ഷതൈകൾ നട്ടു. spc , ncc  കുട്ടികൾ റാലി നടത്തി.ഗ്രാമീൺ ബാങ്കിന്റെ വക 10  കുട്ടികൾക്ക് ബാഗ്,വാട്ടർബോട്ടിൽ ,ടിഫിൻ ബോക്സ് എന്നിവ വിതരണം ചെയ്യ്തു .

[[പ്രമാണം:P1010945.resized.JPG|ലഘുചിത്രം|ഇടത്ത്‌]]

വരി 561: വരി 503:

==='''വായനാദിനം '''===
 
'''വായനാദിനം '''
 
വായനോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ കലാപരിപാടികളിടെ ഉൽഘാടനം ഹെഡ്മിസ്ട്രസ്സ് അസംബ്‌ളിയിൽ  നിർവ്വഹിച്ചു. വായനോത്സവത്തിൻറെ ഭാഗമായി നടത്തുന്ന പരിപാടിയെകുറിച്ചു ജയേഷ് സർ വിശദീകരിച്ചു.

വരി 571: വരി 515:

==='''ലോകലഹരിവിരുദ്ധദിനം '''===
 
'''ലോകലഹരിവിരുദ്ധദിനം '''
 
ലോകലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചു അനുപമടീച്ചർ ക്ലാസ് എടുത്തു.റാലി സംഘടിപ്പിച്ചു. എറണാകുളം സർക്കിൾ  ഓഫീസിലെ ഓഫീസർ ലഹരിഉപയോഗത്തെപ്പറ്റി ക്ലാസ് എടുത്തു. മലയാള അദ്ധ്യാപകനായ  മോഹനൻ സർ കവിതകൾ ചൊല്ലി .

[[പ്രമാണം:P1020014.resized.JPG|ലഘുചിത്രം|ഇടത്ത്‌]]

വരി 581: വരി 527:

'''ചാന്ദ്രദിനം'''
 
==='''ചാന്ദ്രദിനം'''===
 
[[പ്രമാണം:P1020098.resized.JPG|ലഘുചിത്രം|ഇടത്ത്‌]]

വരി 596: വരി 537:

'''സ്വാതന്ത്ര്യദിനം'''
 
==='''സ്വാതന്ത്ര്യദിനം'''===
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->-->
<!--visbot  verified-chils->-->
629

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323514" എന്ന താളിൽനിന്ന് ശേഖരിച്ചത്