ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,033
തിരുത്തലുകൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(Clean up/copyedit) |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:New face-gnlps puliyannoor.jpeg|ലഘുചിത്രം|മികവിൻ്റെ പാതയിലൂടെ മുന്നേറുന്ന ഗവ. ന്യൂ.എൽപി സ്കൂൾ പുലിയന്നൂർ]] | [[പ്രമാണം:New face-gnlps puliyannoor.jpeg|ലഘുചിത്രം|മികവിൻ്റെ പാതയിലൂടെ മുന്നേറുന്ന ഗവ. ന്യൂ.എൽപി സ്കൂൾ പുലിയന്നൂർ]] | ||
മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[കൂടതൽ വിവരങ്ങൾക്ക് .....]] | മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കൂടതൽ വിവരങ്ങൾക്ക് .....|കൂടതൽ വിവരങ്ങൾക്ക് .....]] | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളൂം ഈ സ്‍കൂളിൽ ഉണ്ട്. സ്‍കൂൾ പ്രവേശനകവാടം മുതൽ സ്‍കൂൾ കെട്ടിടംവരെ | അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളൂം ഈ സ്‍കൂളിൽ ഉണ്ട്. സ്‍കൂൾ പ്രവേശനകവാടം മുതൽ സ്‍കൂൾ കെട്ടിടംവരെ നിറമുള്ള ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.ഇതിന് ഇരുവശവും ഊഞ്ഞാലും സ്ലൈഡറും മറ്റും അടങ്ങുന്ന കിഡ്സ് പാർക്കും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെടുത്തുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവും സ്ഥാപിച്ചിരിക്കുന്നു. | ||
2020-2021 അധ്യയന വർഷത്തിൽ നിർമിച്ച | 2020-2021 അധ്യയന വർഷത്തിൽ നിർമിച്ച ടൈൽപാകിയ നവീന ഊട്ടുപുര വാഷിംഗ്ഏരിയ ഉൾപ്പെടുന്നതാണ്.മൃഗങ്ങളും പക്ഷികളും പൂക്കളും കാടും ഒക്കെ വർണചിത്രങ്ങളായ് തെളിയുന്ന ഭിത്തികൾ,കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്‍ക്കും (Child friendly) സീസോയും ആടുംകുതിരയും, കുഞ്ഞുസൈക്കിളും,നിരവധി പാവകളും പിന്നെ രസകരമായ പഠനോപകരണങ്ങളും അടങ്ങുന്ന നേഴ്‍സറി ക്ലാസ് ഒരു വിസ്‍മയലോകം തന്നെ. ഒന്നു മുതൽ നാലുവരെ ക്ലാസുകളെ തമ്മിൽ വേർതിരിക്കുന്ന സ്കീനുകളെ അലങ്കരിക്കുന്നത് മലയാളം ഇംഗീഷ് അക്ഷരങ്ങളും നിരവധി ചിത്രങ്ങളുമാണ്. | ||
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്. അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ്മുറി കൂടാതെ ഇ -ലേർണിംഗിന് സഹായകമായ രണ്ട് ലാപ്‍ടോപ്പുകൾ, ഒരു പ്രോജക്ടർ എന്നിവ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. കുട്ടികളുടെ പഠനത്തിന് ഉണർവേകുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികൾ ,പ്രത്യേകം സജ്ജീകരിച്ച ഡൈനിംഗ് ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ,കുട്ടികൾക്ക് പഠനത്തി൯െറ നേരനുഭവം നൽകുന്ന ജൈവവൈവിധ്യ ഉദ്യാനം, ഇടവേളകൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധങ്ങളായ കളിഉപകരണങ്ങൾ, തുടങ്ങിയവ ഈ സ്‍കൂളി൯െറ പ്രത്യേകതകളാണ്. | കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്. അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ്മുറി കൂടാതെ ഇ -ലേർണിംഗിന് സഹായകമായ രണ്ട് ലാപ്‍ടോപ്പുകൾ, ഒരു പ്രോജക്ടർ എന്നിവ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. കുട്ടികളുടെ പഠനത്തിന് ഉണർവേകുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികൾ ,പ്രത്യേകം സജ്ജീകരിച്ച ഡൈനിംഗ് ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ,കുട്ടികൾക്ക് പഠനത്തി൯െറ നേരനുഭവം നൽകുന്ന ജൈവവൈവിധ്യ ഉദ്യാനം, ഇടവേളകൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധങ്ങളായ കളിഉപകരണങ്ങൾ, തുടങ്ങിയവ ഈ സ്‍കൂളി൯െറ പ്രത്യേകതകളാണ്. | ||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[വിദ്യാരംഗം കലാസാഹിത്യവേദി]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർവിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
* [[സ്‍കൂൾ മാഗസി൯]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/സ്‍കൂൾ മാഗസി൯|സ്‍കൂൾ മാഗസി൯]] | ||
* [[വായന ക്ലബ് പ്രവർത്തനങ്ങൾ]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വായന ക്ലബ് പ്രവർത്തനങ്ങൾ|വായന ക്ലബ് പ്രവർത്തനങ്ങൾ]] | ||
* [[പച്ചക്കറിത്തോട്ടം]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]] | ||
* [[പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാർക്ക്, ഔഷധസസ്യോദ്യാനം]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാർക്ക്, ഔഷധസസ്യോദ്യാനം|പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാർക്ക്, ഔഷധസസ്യോദ്യാനം]] | ||
* [[കിഡ്സ്‍ പാർക്ക്]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കിഡ്സ്‍ പാർക്ക്|കിഡ്സ്‍ പാർക്ക്]] | ||
* [[കായിക വിദ്യാഭ്യാസം]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കായിക വിദ്യാഭ്യാസം|കായിക വിദ്യാഭ്യാസം]] | ||
* [[യോഗാ പരിശീലനം]] | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/യോഗാ പരിശീലനം|യോഗാ പരിശീലനം]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
തിരുത്തലുകൾ