"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ (മൂലരൂപം കാണുക)
00:00, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഭൗതികസാഹചര്യങ്ങൾ
വരി 68: | വരി 68: | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളൂം ഈ സ്‍കൂളിൽ ഉണ്ട്. സ്‍കൂൾ പ്രവേശനകവാടം മുതൽ സ്‍കൂൾ കെട്ടിടംവരെ നിറമുള്ള ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.ഇതിന് ഇരുവശവും ഊഞ്ഞാലും സ്ലൈഡറും മറ്റും അടങ്ങുന്ന കിഡ്സ് പാർക്കും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെടുത്തുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവും സ്ഥാപിച്ചിരിക്കുന്നു. | അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളൂം ഈ സ്‍കൂളിൽ ഉണ്ട്. സ്‍കൂൾ പ്രവേശനകവാടം മുതൽ സ്‍കൂൾ കെട്ടിടംവരെ [[നിറമുള്ള ടൈലുകൾ]] പാകി മനോഹരമാക്കിയിരിക്കുന്നു.ഇതിന് ഇരുവശവും ഊഞ്ഞാലും സ്ലൈഡറും മറ്റും അടങ്ങുന്ന കിഡ്സ് പാർക്കും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെടുത്തുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവും സ്ഥാപിച്ചിരിക്കുന്നു. | ||
2020-2021 അധ്യയന വർഷത്തിൽ നിർമിച്ച [[ടൈൽപാകിയ നവീന ഊട്ടുപുര]] വാഷിംഗ്ഏരിയ ഉൾപ്പെടുന്നതാണ്.മൃഗങ്ങളും പക്ഷികളും പൂക്കളും കാടും ഒക്കെ വർണചിത്രങ്ങളായ് തെളിയുന്ന ഭിത്തികൾ,കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്‍ക്കും (Child friendly) സീസോയും ആടുംകുതിരയും, കുഞ്ഞുസൈക്കിളും,നിരവധി പാവകളും പിന്നെ രസകരമായ പഠനോപകരണങ്ങളും അടങ്ങുന്ന നേഴ്‍സറി ക്ലാസ് ഒരു വിസ്‍മയലോകം തന്നെ. ഒന്നു മുതൽ നാലുവരെ ക്ലാസുകളെ തമ്മിൽ വേർതിരിക്കുന്ന സ്കീനുകളെ അലങ്കരിക്കുന്നത് മലയാളം ഇംഗീഷ് അക്ഷരങ്ങളും നിരവധി ചിത്രങ്ങളുമാണ്. | 2020-2021 അധ്യയന വർഷത്തിൽ നിർമിച്ച [[ടൈൽപാകിയ നവീന ഊട്ടുപുര]] വാഷിംഗ്ഏരിയ ഉൾപ്പെടുന്നതാണ്.മൃഗങ്ങളും പക്ഷികളും പൂക്കളും കാടും ഒക്കെ വർണചിത്രങ്ങളായ് തെളിയുന്ന ഭിത്തികൾ,കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്‍ക്കും (Child friendly) സീസോയും ആടുംകുതിരയും, കുഞ്ഞുസൈക്കിളും,നിരവധി പാവകളും പിന്നെ രസകരമായ പഠനോപകരണങ്ങളും അടങ്ങുന്ന നേഴ്‍സറി ക്ലാസ് ഒരു വിസ്‍മയലോകം തന്നെ. ഒന്നു മുതൽ നാലുവരെ ക്ലാസുകളെ തമ്മിൽ വേർതിരിക്കുന്ന സ്കീനുകളെ അലങ്കരിക്കുന്നത് മലയാളം ഇംഗീഷ് അക്ഷരങ്ങളും നിരവധി ചിത്രങ്ങളുമാണ്. |