Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്‌തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ‌ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. 1886 ഏപ്രിൽ മാസം 1 -ാം തീയതി തലശ്ശേരിയുടെ തീരദേശമണലിൽ പ്രത്യാശയുടെ പ്രതീകവും, അഭയം തേടുന്നവർ‌ക്ക് സംരക്ഷണവും നൽകുന്നവൾ എന്നർത്ഥമുള്ള ' സ്റ്റെല്ലമാരീസ്' എന്ന ഭവനം കളിത്തൊട്ടിലാക്കി കൊണ്ട് ഈ വിദ്യാലയം അതിന്റെ ചരിത്ര പ്രയാണം ആരംഭിച്ചു. പതിനെട്ട് വർഷം പ്രഥമധ്യാപികയായി സേവനം അനുഷ്ഠിച്ച സിസ്റ്റർ ബിയാട്രീസിന്റെ നേതൃത്വത്തിൽ കേവലം 52 കുട്ടികളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1891ജൂലൈ 25-ാം തീയതി അപ്പർസെക്കന്ററി സ്കൂളായി അംഗീകാരം നേടി. തുടർന്ന് 1909 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷം വിദ്യാഭ്യാസമേഖലയിൽ ഉണ്ടായ സമഗ്രമാറ്റത്തിന്റെ ഫലമായി 1961 ൽ എൽ.പി മറ്റൊരു വിഭാഗമായി വേർതിരിഞ്ഞു. കേവലം 52 കുട്ടികളുമായി തുടങ്ങിയ സേക്രഡ് ഹാർട്ട് എന്ന വിദ്യാലയം, 1957 ആയപ്പോഴേക്കും ആയിരത്തിലധികം കുട്ടികളെന്ന നിലയിലേക്ക് ഉയർന്നു. വികസനപാതയിൽ മുന്നോട്ടു കുതിക്കുന്ന സേക്രഡ് ഹാർട്ടിന്റെ ഭാഗമായി 2010 ൽ +2 ഹ്യുമാനിറ്റിസ്, കോമേഴ്സ് എന്നീ ബാച്ചുകളുമെത്തി. 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ് എസ് എൽ സിക്ക് 6-ാം റാങ്ക് നേടി കൊണ്ട് സേക്രഡ് ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയകുതിപ്പിന്റെ പൊൻ തൂവലായി തീർന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്യുന്നതിന് പിന്നിലും ഈ സരസ്വതി ക്ഷേത്രം തലയെപ്പോടെ നിൽക്കുന.വിജ്ഞാനപരിപോഷണത്തോടൊപ്പം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവച്ച ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ നിലനിൽക്കുന്നു.</font>

== <font color=blue size=5>മാനേജ്മെന്റ് </font>==
== മാനേജ്മെന്റ് ==
<font color=brown>
അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര്  സി.സെലിൻ എ സി യും പ്രധാന അധ്യാപികയായി സി.റെസ്സി അലക്സും  പ്രവർത്തിച്ചു വരുന്നു.</font>

<br/><font color=blue size=5><u>സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈ സ്കൂളിന്റെ വിദ്യാഭ്യാസ ദർശനം </u></font>
<br/><u>സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈ സ്കൂളിന്റെ വിദ്യാഭ്യാസ ദർശനം  
<font color=brown>
*ദൈവവിശ്വസം  
*ദൈവവിശ്വസം  
*പരസ്പര സ്നേഹാദരങ്ങൾ
*പരസ്പര സ്നേഹാദരങ്ങൾ
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1322388" എന്ന താളിൽനിന്ന് ശേഖരിച്ചത്