"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര (മൂലരൂപം കാണുക)
23:06, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 150: | വരി 150: | ||
== ഭൗതികസാഹചര്യങ്ങൾ == | == ഭൗതികസാഹചര്യങ്ങൾ == | ||
<font color=#054a15> | <font color=#054a15> | ||
2.5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്. | |||
ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും | ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും | ||
*മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം | *മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം |