"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
22:46, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 30: | വരി 30: | ||
===ഹെൽപ്പ് ഡെസ്ക്=== | ===ഹെൽപ്പ് ഡെസ്ക്=== | ||
പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു. | പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു. | ||
== പ്രവർത്തനങ്ങൾ2021-22 == | |||
* സ്കൂളിൽ പ്രവേശനം ലഭിച്ച എല്ലാ വോളണ്ടിയേഴ്സിനും എൻഎസ്എസ് നേതൃത്വത്തിൽ '''മാസ്സ്ക്ക് വിതരണം''' ചെയ്തു | |||
* എൻ എസ് എസ് യൂണിറ്റിന്റെ '''സസ്‌പെസിഫിക് ഓറിയന്റേഷൻ ക്ലാസ്സ്''' പത്തനംതിട്ട ജില്ല ക്ലസ്റ്റർ പി എ സി ശ്രീ അനുരാഗ് വോളിന്റേഴ്സിന് നൽകി. | |||
* നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സ്കൂളിൽ തനതിടം നിർമ്മിച്ചു. | |||
* '''വെറുതെ ഒരു വര''' കുട്ടികളുടെ മാനസിക സമ്മർദ്ദം അകറ്റുന്നതിനും വേണ്ടി ആർട്ടിസ്റ്റ് ശ്രീ മുരുകേഷ് ക്ലാസെടുത്തു. | |||
* '''ഭരണഘടനയെ അറിയുക''' എന്ന വിഷയത്തിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ ബിൽബി ജോസഫിന്റെ നേതൃത്വത്തിൽ എൻ എസ് എസ് വോളിന്റേഴ്സിന് ക്ലാസെടുത്തു. | |||
* മണ്ണിര എന്ന വിഷയത്തിൽ മനോരമ ചെങ്ങന്നൂർ ചീഫ് ബ്യൂറോ അനീഷ് വി കുറുപ്പ് വോളിന്റേഴ്സിന് ക്ലാസെടുത്തു. | |||
* ഉദ്ബോദ് എന്ന പേരിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സർവ്വേ എൻഎസ്എസ് വോളണ്ടിയേഴ്സ് നടത്തി. | |||
* '''സീഡ് ബോൾ നിർമ്മാണം''' മണ്ണും ചാണകവും സമം ചേർത്ത് അതിനുള്ളിൽ വിത്ത് വെച്ച് ഓരോ ബോൾ ആക്കി ഉണക്കി എൻഎസ്എസ് വോളന്റേഴ്സ് ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു. | |||
===പത്രവാർത്ത=== | ===പത്രവാർത്ത=== | ||
<gallery> | <gallery> |