"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
22:18, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022താൾ വികസിപ്പിച്ചു
(പുതിയതാൾ സൃഷ്ടിച്ചു) |
(താൾ വികസിപ്പിച്ചു) |
||
വരി 12: | വരി 12: | ||
ward member Basheer master, Health inspector Dinesh sir എന്നിവർ ആശംസകൾ നേർന്നു . സ് റ്റാഫ്സെക്രട്ടറി ശശിധരൻ നന്ദിയും പറഞ്ഞു | ward member Basheer master, Health inspector Dinesh sir എന്നിവർ ആശംസകൾ നേർന്നു . സ് റ്റാഫ്സെക്രട്ടറി ശശിധരൻ നന്ദിയും പറഞ്ഞു | ||
[[പ്രമാണം:48063-spc 1.jpeg|ലഘുചിത്രം|SPC ഉത്ഘാടനം]] | [[പ്രമാണം:48063-spc 1.jpeg|ലഘുചിത്രം|SPC ഉത്ഘാടനം]] | ||
== സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ക്യാമ്പിന് തുടക്കം. == | |||
പട്ടിക്കാട് :ഗവൺമെൻ്റ് ഹയർ സിസെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളുടെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന് തുടക്കമായി. വള്ളിക്കുന്ന് MLA അബ്ദുൾ ഹമീദ് സർ ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് അസീസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു. മേലാറ്റൂർ SHO CS ഷാരോൺ സർ | |||
മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അബ്ദുൾ ബഷീർ സർ സ്വാഗതവും വാർഡ് മെമ്പർ ബഷീർ മാസ്റ്റർ, ഹെഡ്മാസ്റ്റർ അബ്ദുൾ ഹമീദ് സർ, ബുഷൈറുദീൻ സർ റഫീഖ് സർ, എസ് പി സി പിടിഎ സെക്രട്ടറിമാർ ആയ ജുവൈരിയ, വാസുണ്ണി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കാഡറ്റ് അസ്ലീൻ നന്ദിയും പറഞ്ഞു. | |||
ദ്വിദിന ക്യാമ്പിൻ്റെ ആദ്യ ദിനം വിവിധ സെഷനുകളിലായി മോട്ടിവേഷണൽ ബുഷൈറുദീൻ സർ, സ്കൂൾ കൗൺസിലർ ഷാഹിന , ഹെൽത്ത് ഇൻസ്പെക്ടർ V V ദിനേശ് സർ എന്നിവർ ക്ലാസ് എടുത്തു. ഫിസിക്കൽ ട്രൈനിംഗിനും പരേഡിനും Drilling Instructor Faseela നേതൃത്വം നൽകി. റിട്ടയേഡ് എസ് പി അബ്ദുൾ കരീം സർ, എഴുത്തുകാരി റഷീൻ മീരാൻ ടീച്ചർ, DI ഫസീല മാഡം, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അബ്ദുൽ കാദർ , ബഷീറ എന്നിവർ ക്യാമ്പിലെ വിവിധ സെഷനിൽ പങ്കെടുത്തു സംസാരിച്ചു.<gallery> | |||
പ്രമാണം:48063-chi 2.jpeg | |||
പ്രമാണം:48063-chi 1.jpeg | |||
പ്രമാണം:48063-spc 1.jpeg | |||
പ്രമാണം:48063-chi 3.jpeg | |||
</gallery> |