Jump to content
സഹായം

"ഗവ എൽപിഎസ് ചാന്നാനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= Govt.LPS Channanikkad, Channanikkad P O,Kottayam
|പോസ്റ്റോഫീസ്=ചാന്നാനിക്കാട്  
|പോസ്റ്റോഫീസ്=ചാന്നാനിക്കാട്  
|പിൻ കോഡ്=686533
|പിൻ കോഡ്=686533
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04812436600
|സ്കൂൾ ഇമെയിൽ=glpschannanikadu@gmail.com
|സ്കൂൾ ഇമെയിൽ=glpschannanikadu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=nil
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സില്ല കെ കുര്യൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സില്ല കെ കുര്യൻ  
|പ്രധാന അദ്ധ്യാപിക=സില്ല കെ കുര്യൻ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അർച്ചന
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ കണ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|എം.പി.ടി.എ. പ്രസിഡണ്ട് = സോണിയ
|സ്കൂൾ ചിത്രം=33401.jpg
|സ്കൂൾ ചിത്രം=33401.jpg
|size=350px
|size=350px
വരി 61: വരി 61:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്


== ചരിത്രം ==
                  നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻ മാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ  പൊതുജനങ്ങളിൽ  നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.
    പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ  ഏതാനം  പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.
      ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട്  ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==




50 സെന്റ് ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു ഓഫീസ് റൂം, സ്റ്റാഫ്റൂം,2കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ,രണ്ട് നഴ്സറി ക്ലാസ്സുകളുംഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.എല്ലാക്കാലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്.
                                      '''ആമുഖം'''
 
 
        കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു  വിദ്യാലയമാണ്  ഗവ എൽപിഎസ് ചാന്നാനിക്കാട്, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
 
 
                                      '''ചരിത്രം'''
 
 
            നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻമാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ  പൊതുജനങ്ങളിൽ  നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ  ഏതാനം  പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട്  ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.
 
 
 
[[ഗവ എൽപിഎസ് ചാന്നാനിക്കാട്/ഭൗതികസൗകര്യങ്ങൾ| ഭൗതികസൗകര്യങ്ങൾ ]]
 
 
 
[[ഗവ എൽപിഎസ് ചാന്നാനിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
** സയൻസ് ക്ലബ്
** ഹലോ ഇംഗ്ലീഷ് ക്ലാസുകൾ
** മധുരം മലയാളം
** ഉല്ലാസ ഗണിതം
** സുരീലി ഹിന്ദി
** ക്വിസ് ക്ലബ്ബുകൾ
** ഗണിത ക്ലബ്ബ്
** തനതു പ്രവർത്തങ്ങൾ
*
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.537665,76.531975 | width=800px | zoom=16 }}
 
 
 
 
 
 
 
 
കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം റൂട്ടിൽ വരുമ്പോൾ പാക്കിൽ ജംഗ്ഷണ് കഴിഞ്ഞു ഏകദേശം ഒരു കിലോമീറ്റർ ദൂരം മുന്നോട്ട് വന്നാൽ  ഇല്ലിമൂഡ് ജംഗ്ഷനിൽ എത്തും.അവിടെ നിന്നും മുന്നൂറു മീറ്റർ ഉള്ളിലായി റെയിൽവേ ഓവർബ്രിഡ്ജ് നു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
ചിങ്ങവനം - പാക്കിൽ - കോട്ടയം റൂട്ടിൽ ഇല്ലിമൂട് ജംഗ്ഷനിൽ നിന്നും മുന്നൂറു മീറ്റർ ഉള്ളിലായി റെയിൽവേ ഓവർബ്രിഡ്ജ് നു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
{{#multimaps:9.537665,76.531975 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321034...2149111" എന്ന താളിൽനിന്ന് ശേഖരിച്ചത്