Jump to content
സഹായം

"എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} {{Schoolwiki award applicant}}
{| class="wikitable sortable mw-collapsible"
 
|+
{{prettyurl|A.M.L.P.S. Vettikattiri Podiyad}}  
!
 
!
 
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
{{prettyurl|A.M.L.P.S. Vettikattiri Podiyad}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെട്ടിക്കാട്ടിരി
|സ്ഥലപ്പേര്=വെട്ടിക്കാട്ടിരി
വരി 50: വരി 31:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 76: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അക്ബർ സി.കെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അക്ബർ സി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു പി
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു പി
|സ്കൂൾ ചിത്രം=18564-SCHOOL BUILDING.jpg
|സ്കൂൾ ചിത്രം=18564 - SCHOOL NEW.jpg
|size=350px
|size=350px
|caption=
|caption=
വരി 89: വരി 70:
ഈ വിദ്യാലയം സ്ഥാപിച്ചത് 1931 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ ഒന്നാം വാര്ഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന '''എ .എം .എൽ .പി . വെട്ടിക്കാട്ടിരി''' '''പൊടിയാട്''' സ്കൂൾ ആരംഭിച്ചത് 1931 ൽ ശ്രീ  പൊട്ടേങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ആയിരുന്നു . ഇന്ന് ഈ വിദ്യാലയം ശ്രീ . അബ്‌ദുറഹിമാന്റെ ഉടമസ്ഥയിലാണ് . സ്കൂൾ കെട്ടിട നിർമ്മാണ രംഗങ്ങളിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . വെട്ടിക്കാട്ടിരി എന്ന പ്രദേശത്തെ ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു ഒഴിച് കൂടാനാകാത്ത നേട്ടം ഞങ്ങളുടെ സ്കൂളിന് നേടാനായിട്ടുണ്ട് .
ഈ വിദ്യാലയം സ്ഥാപിച്ചത് 1931 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ ഒന്നാം വാര്ഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന '''എ .എം .എൽ .പി . വെട്ടിക്കാട്ടിരി''' '''പൊടിയാട്''' സ്കൂൾ ആരംഭിച്ചത് 1931 ൽ ശ്രീ  പൊട്ടേങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ആയിരുന്നു . ഇന്ന് ഈ വിദ്യാലയം ശ്രീ . അബ്‌ദുറഹിമാന്റെ ഉടമസ്ഥയിലാണ് . സ്കൂൾ കെട്ടിട നിർമ്മാണ രംഗങ്ങളിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . വെട്ടിക്കാട്ടിരി എന്ന പ്രദേശത്തെ ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു ഒഴിച് കൂടാനാകാത്ത നേട്ടം ഞങ്ങളുടെ സ്കൂളിന് നേടാനായിട്ടുണ്ട് .


             ഇന്ന് പ്രീ - പ്രൈമറി വിഭാഗത്തിൽ 4 ഡിവിഷനുകളും 1 മുതൽ 4 വരെ 12 ഡിവിഷനുകളുമായി ഇന്ന് സ്കൂൾ  
             ഇന്ന് പ്രീ - പ്രൈമറി വിഭാഗത്തിൽ 5 ഡിവിഷനുകളും 1 മുതൽ 4 വരെ 12 ഡിവിഷനുകളുമായി ഇന്ന് സ്കൂൾ  


നിലകൊള്ളുന്നു .
നിലകൊള്ളുന്നു .
[[എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്/ചരിത്രം|കൂടുതൽ അറിയുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 104: വരി 87:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം ,  ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ്  , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ  അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ  തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.സ്കൂളിൽ കൊറോണ കാലത്തു കുട്ടികൾക്ക് എല്ലാവര്ക്കും ഓൺലൈൻ ക്ലാസ് നൽകി വരുന്നുണ്ട്. 2021 നവംബര് 1നു സ്കൂളിൽ ഓഫ്‌ലൈൻ ഓൺലൈൻ  ആയും  പാഠഭാഗങ്ങൾ പഠിപ്പിക്കുന്നു.
 
[[എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകരുടെ പേര്
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
== '''ക്ലബുകൾ''' ==


* '''വിദ്യാരംഗം'''  
* '''വിദ്യാരംഗം'''  
* '''സയൻസ്'''  
* '''സയൻസ്'''  
* '''ഗണിത ക്ലബ്'''   
* '''ഗണിത ക്ലബ്'''   
* '''അറബി ക്ലബ്'''
* '''കായിക ക്ലബ്'''
[[പ്രമാണം:18564 -sports 2.jpg|ലഘുചിത്രം|Football Champion|കണ്ണി=Special:FilePath/18564_-sports_2.jpg]][[പ്രമാണം:18564 - sports.jpeg|ലഘുചിത്രം|Subjilla Sports]]
== കായിക ക്ലബ് ==
സ്‌കൂളിലെ അദ്യാപകരായ ശ്രീ .ഇബ്രാഹിം , മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിൽ കായിക ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു . കായിക പരിശീലനത്തിനായി ഒരു കൊച്ചു മൈതാനം ഇവിടെയുണ്ട് . ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി 4 തവണ ഓവറോൾ ചാംപ്യൻ പട്ടം കൈവരിച്ചിട്ടുണ്ട് . 
[[പ്രമാണം:18564- football.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


* '''അറബി ക്ലബ്'''
== '''ഉച്ചഭക്ഷണ പരിപാടി''' ==
സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി നല്ല രീതിയിൽ നടന്നുവരുന്നു .ഒന്ന്  മുതൽ നാല്  വരെ 267 കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചു വരുന്നു. സബൂറാ മിനി അടുക്കള കൈകാര്യം ചെയ്യുന്നു. ഹെഡ് മാസ്റ്റർ ഉദയകുമാർ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതല.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും നൽകി വരുന്നു . ഓരോ ദിവസവും കൃത്യമായ ഭക്ഷണ മെനു പ്രകാരമാണ് ഉച്ചഭക്ഷണ പരിപാടി നടക്കുന്നത്.


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്/അംഗീകാരങ്ങൾ|ചിത്രങ്ങൾ കാണാൻ]]
=='''വഴികാട്ടി'''==


==വഴികാട്ടി==
* മഞ്ചേരി ഭാഗത്തു നിന്ന് പാണ്ടിക്കാട് റോഡ് വഴി  നെല്ലിക്കുത് വന്ന്  വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം.
{{#multimaps: 11.124025675843322, 76.20188343730445| width=800px | zoom=16 }}
* പാണ്ടിക്കാട് ഭാഗത്തു  നിന്ന് കോഡെശ്ശേരി വെട്ടിക്കാട്ടിരി റോഡിന് ചുങ്കത്തകുന്നു വന്നു. നടുക്കുണ്ട് റോഡിന് വന്നാൽ സ്കൂളിലെത്താം .
* പാണ്ടിക്കാട് ഭാഗത്തു നിന്ന് മഞ്ചേരി റൂട്ടിൽ തമ്പനങ്ങാടി തങ്ങൾപടിയിൽ നിന്ന് വെട്ടിക്കാട്ടിരി റോഡിന് വന്നാലും സ്കൂളിലെത്താം .
{{Slippymap|lat= 11.129368586197947|lon= 76.20733104232946|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320745...2535340" എന്ന താളിൽനിന്ന് ശേഖരിച്ചത്